DOMUSCAT | CLASS 9 | CHAPTER 8 | PART 1| ERNAKULAM-ANGAMALY / SUNDAY SCHOOL CATECHISM

https://youtu.be/3f-h_ROECHQ

സമൂഹമാധ്യമങ്ങളിൽ തേജോവധം ചെയ്യപ്പെടുന്ന സി. ദിവ്യ

2018 - ൽ വലിയ പ്രളയകാലത്ത് അനേകരെ സഹായിക്കുകയും തളർവാത രോഗിയെ കരുണയോടെ ശുശ്രൂഷിക്കുകയും ചെയ്തപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന ഒരു ക്രൈസ്തവ സന്യാസിനിയായിരുന്നു ഇന്ന് സമൂഹമാധ്യമങ്ങളിൽ തേജോവധം ചെയ്യപ്പെടുന്ന സി. ദിവ്യ നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്‌കൂളിന്റെ സമർത്ഥയായ പ്രധാനാധ്യാപിക വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവൾ. സി. ദിവ്യയ്ക്കെതിരെ നടന്ന പ്രചരണങ്ങൾക്ക് പിന്നിൽ സ്‌കൂളിന്റെ സൽപ്പേര് കളങ്കപ്പെടുത്തുക എന്ന ലക്‌ഷ്യം? ഒരു ക്രൈസ്തവ സന്യാസിനിക്കെതിരെ നടന്ന വ്യാപകമായ ദുഷ്പ്രചാരണത്തിന് പിന്നിൽ വർഗ്ഗീയ ലക്ഷ്യങ്ങളോ? കഴിഞ്ഞ കുറച്ച് … Continue reading സമൂഹമാധ്യമങ്ങളിൽ തേജോവധം ചെയ്യപ്പെടുന്ന സി. ദിവ്യ

ആ ജോലി മാത്രമേ ചെയ്യൂ എന്ന വാശിയില്ല

'ആ ജോലി മാത്രമേ ചെയ്യൂ എന്ന വാശിയില്ല'; സ്‌ക്കൂട്ടര്‍ പണയംവെച്ച് മുണ്ട് ബിസ്‌നസ് തുടങ്ങി; കോവിഡ് കാലത്തെ അതിജീവന കഥ പണിയുണ്ടായിരിക്കുകയെന്നത്, പണിചെയ്യുകയെന്നത് ആശ്വാസമാണ്, ധൈര്യമാണ്, കഴിവാണ്, പ്രതീക്ഷയാണ്. ശീലമാണ്.പണി ചെയ്യാൻ പറ്റാത്ത അവസ്ഥ നരകമാണ്. എന്റെ അഭിപ്രായമാണ്.. തെറ്റാവാം. കാശിന് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനും സ്വന്തം ഊർജ്ജം ഉപയോഗപ്പെടുത്താനും ജീവിച്ചിരിക്കാനുംവേണ്ടിയാണ് ഞാൻ പണിയെടുക്കുന്നത്. ലോക്ഡൗണിനു മുമ്പുവരെ ഒരു ട്രൈബൽ സ്കൂളിൽ താല്കാലിക അധ്യാപികയായിരുന്നു. ഇപ്പോ സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. പക്ഷേ ആ ജോലി മാത്രമേ ചെയ്യൂ എന്ന വാശിയില്ല.സ്കൂൾ … Continue reading ആ ജോലി മാത്രമേ ചെയ്യൂ എന്ന വാശിയില്ല

ആധാരം ചെയ്യാനുള്ളവർ ശ്രദ്ധിക്കുക

ആധാരം ചെയ്യാനുള്ളവർ ശ്രദ്ധിക്കുക * ** വില്ലേജ് ഉദ്യോഗസ്ഥരുടെ പുതിയ തട്ടിപ്പ് തിരിച്ചറിയുക ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്. ഭൂമി പോക്കുവരവിനായി ആരും വില്ലേജിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല. എന്നാൽ വില്ലേജ് ഉദ്യോഗസ്ഥരുടെ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക. ആധാരം ചെയ്യുമ്പോൾ വില്ലേജിലെ തണ്ടപ്പേര് അക്കൗണ്ടിൽ കരം അടവ് പ്രകാരമുള്ള വസ്തു ഉണ്ടോ എന്ന് സബ് രജിസ്ട്രാർക്ക് ബോധ്യം വരുന്നതിനായി R.O.R (Revenue Office … Continue reading ആധാരം ചെയ്യാനുള്ളവർ ശ്രദ്ധിക്കുക

ലൂക്കാ 18 – 1മുതൽ 8 വരെ

✝️🔥🧚‍♀️"ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കണമെന്ന് കാണിക്കാൻ യേശു അവരോട് ഒരുപമ പറഞ്ഞു 🌺ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരുപട്ടണത്തിൽ ഉണ്ടായിരുന്നു 🌺ആ പട്ടണത്തിൽ ഒരു വിധവ യും ഉണ്ടായിരുന്നു 🌺അവൾവന്നു അവനോട് എതിരാളിക്കെതിരെ എനിക്ക് നീതി നടത്തിത്തരേണമേ എന്നപേഷിക്കുമായിരുന്നു 🌺കുറെ നാളത്തേക്കു അവനത് ഗൗനിച്ചില്ല പിന്നീട് അവൻ ഇങ്ങനെ ചിന്തിച്ചു 🌺ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല 🌺എങ്കിലും ഈ വിധവ എന്നെ ശല്യപെടുത്തുന്നതുകൊണ്ട് ഞാനവൾക്കു നീതി നടത്തിക്കൊടുക്കും 🌺അല്ലെങ്കിൽ അവൾ കൂടെക്കൂടെവന്നു … Continue reading ലൂക്കാ 18 – 1മുതൽ 8 വരെ

ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍

അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍ ഇനി ബാങ്കിന്റെ ടോള്‍ ഫ്രീ നമ്ബറിലേക്ക് ഒരു മിസ്കോള്‍ അടിച്ചാല്‍ മതി: തിരിച്ചു മെസ്സേജ് ആയി നിങ്ങളുടെ ബാലന്‍സ് വരുന്നതാണ്. സാധാരണ ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഓണ്‍ലൈന്‍ ആപ്പിനെയും, ബാങ്കിനെയും ആശ്രയിക്കുന്നവര്‍ക്ക് ഇനി നിങ്ങളുടെ കയ്യില്‍ ഉള്ളത് ഏത് ഫോണ്‍ ആയാലും ഒരു മിസ് കാള്‍ കൊടുത്താല്‍ തിരിച്ചു ബാലന്‍സ് വരുന്നതാണ്. ബാലന്‍സ് മാത്രമല്ല കഴിഞ്ഞ പണം ഇടപാടുകളുടെ ഡീറ്റയില്‍സും അങ്ങനെ പല സേവനങ്ങളും നമുക്ക് ഒരു മിസ് കാളില്‍ ലഭിക്കും. … Continue reading ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍