Messe du 28 février 2021 à Saint-Germain-l’Auxerrois

https://youtu.be/RRLkaMAg3Pk

ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ

ജോസഫ് ചിന്തകൾ 83 ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ   1917 ഒക്ടോബർ പതിമൂന്നാം തീയതിയിലെ സൂര്യാത്ഭുതത്തിലൂടെ ഫാത്തിമാ ദർശനങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള പങ്ക് വെളിപ്പെട്ടിരുന്നു. ഈ ദർശനത്തിൽ ഉണ്ണിയേശുവും യൗസേപ്പിതാവും ലോകത്തെ കുരിശാകൃതിയിൽ ആശീർവദിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷത്തോടനുബന്ധിച്ച് അമേരിക്കയിലെ The World Apostolate of Fatima എന്ന ഭക്ത കൂട്ടായ്മ ഒരു ഐക്കൺ രചിക്കുകയുണ്ടായി. ഈ ഐക്കണിൻ്റെ പേര് വിശുദ്ധ ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ (St. Joseph, … Continue reading ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ

വിശുദ്ധ ഓസ്കാർ റോമേരോ (1917-1980)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം   "നമ്മൾ പ്രഘോഷിക്കുന്ന വിപ്ലവം വാളിൻ്റേതല്ല, വിദ്വോഷത്തിൻ്റേതല്ല. അത് സ്നേഹത്തിൻ്റെ വിപ്ലവമണ്, സാഹോദര്യത്തിൻ്റെ വിപ്ലവമാണ്. "   വിശുദ്ധ ഓസ്കാർ റോമേരോ (1917-1980)     1980 മാർച്ചുമാസം ഇരുപത്തിനാലാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു ഓസ്കാർ റോമേരോ. ഒരു വലിയ കുടുംബത്തിൽ ജനിച്ചു വളർന്ന ഓസ്കാറിന്റെ ജീവിത ശൈലിയും ലളിതമായിരുന്നു. … Continue reading വിശുദ്ധ ഓസ്കാർ റോമേരോ (1917-1980)

Yausepithave Palakane (St. Joseph Malayalam Devolution Song) യൗസേപ്പിതാവേ പാലകനേ

https://youtu.be/i9eX4K7iYFs Yausepithave Palakane (St. Joseph Malayalam Devolution Song) യൗസേപ്പിതാവേ പാലകനേ

ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം

ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം ആദരവിന്റെ ഉന്നതിയില്‍ നില്‍ക്കേ പ്രശസ്തമായ ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരനായിരുന്ന ഒരു പുരോഹിതന്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആ വശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ പൂര്‍ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും വലിയ സാധ്യതകളുടെ മുന്നില്‍ നിന്ന് അദ്ദേഹം എന്തു കൊണ്ട് പിന്‍വാങ്ങുന്നു എന്ന ചോദ്യവുമായി ഞാനൊരുനാള്‍ അച്ചന്റെ സ്വകാര്യതയില്‍ ഇരുന്നു. അദ്ദേഹം പറഞ്ഞ മറുപടിയുടെ വെട്ടം … Continue reading ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം

അനുദിനവിശുദ്ധർ – മാർച്ച് 1

⚜️⚜️⚜️⚜️ March 01 ⚜️⚜️⚜️⚜️വിശുദ്ധ ആല്‍ബിനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാൻസിലെ ഒരു പുരാതന കുടുംബത്തിലായിരുന്നു വിശുദ്ധ അല്‍ബിനൂസ് ജനിച്ചത്. തന്‍റെ ബാല്യത്തില്‍ തന്നെ അപാരമായ ദൈവഭക്തി വിശുദ്ധന്‍ കാത്തു സൂക്ഷിച്ചിരുന്നു. യുവാവായിരിക്കെ, തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് എതിരായി, വിശുദ്ധന്‍ ടിന്‍ടില്ലന്റ് ആശ്രമത്തില്‍ ചേര്‍ന്നു. അല്‍ബിനൂസ് ആശ്രമജീവിതത്തിന്റെ എല്ലാ കഠിനതയും അദ്ദേഹം സ്വീകരിക്കുകയും യാതൊരു പരാതിയും കൂടാതെ എളിമയുടെ ജീവിതം നയിക്കുകയും ചെയ്തു. 'യേശുവിനു വേണ്ടി ജീവിക്കുക' എന്നതായിരുന്നു വിശുദ്ധന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ആഗ്രഹം. പ്രാര്‍ത്ഥനയോടുള്ള പരിപൂര്‍ണ്ണ അര്‍പ്പണവും, മാതൃകാപരമായ … Continue reading അനുദിനവിശുദ്ധർ – മാർച്ച് 1