ജനങ്ങളെ ഉണർത്തുന്നവന്റെ ഗതി ഇതായിരിക്കും | ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ!!!

നിന്നോട് തന്നെ പറയാൻ പറഞ്ഞു.!!ജനങ്ങളെ ഉണർത്തുന്നവന്റെ ഗതി ഇതായിരിക്കും!!! .ചാക്കോച്ചിയുടെ സു 'വിശേഷങ്ങൾ!!! നല്ല തണുപ്പുള്ള ഒരു ഞായർ പ്രഭാതം. കുന്നിൻ ചരിവിലുള്ള ഒരു ഫൊറോന ദേവാലയം!! കുർബാനക്കു ശേഷം വികാരിയച്ചൻ അറിയിപ്പൂകൾ വായിച്ചു തുടങ്ങി. ഈ വർഷത്തെ ഈസ്റ്റർ അല്പം നേരത്തെയാണ് മാർച്ച് 31. "ഫെബ്രുവരിയിൽ നോമ്പുതുടങ്ങുന്നത് കൊണ്ട് ആശ്വാസമായി!!!!"എന്ത് അനൗൺസ്മെന്റ് കേട്ടാലും പള്ളിയിലിരുന്ന് കുശു കുശുക്കുന്ന ഒരു വിശ്വാസി.അതെന്താ???കുശുകുശുപ്പ്‌ ഇഷ്ടപ്പെടാത്ത ഭക്തൻ അല്പം നീരസത്തോടെ ചോദിച്ചു."ഫെബ്രുവരിക്ക് 29 ദിവസമേ ഉള്ളതുകൊണ്ട് അതു കുറച്ചു നോമ്പെടുത്താൽ … Continue reading ജനങ്ങളെ ഉണർത്തുന്നവന്റെ ഗതി ഇതായിരിക്കും | ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ!!!

നിന്നോടുതന്നെ പറയാൻ പറഞ്ഞു!!!

നിന്നോടുതന്നെ പറയാൻ പറഞ്ഞു!!!ചാക്കോച്ചിയുടെ സുവിശേഷങ്ങൾ സമയം ആരോഗ്യം സമ്പത്ത്. ഇത് കുലുങ്ങിയോ! എപ്പോ വീണെന്ന് ചോദിച്ചാൽ മതി. ഞാൻ പറഞ്ഞതല്ല. പറയാൻ പറഞ്ഞു.!!!!ഈ ജീവിതത്തിൽ ഇവ മൂന്നിൽ ഏതെങ്കിലും ഒന്നു കുലുങ്ങിയാൽ മനസമാധാനം പോകുമെന്ന് മാത്രമല്ല അടിതെറ്റി വീണു പോകും.അടിതെറ്റിയാൽ ആനയും വീഴും! എന്ന് കാരണവന്മാര് പറയുന്നത് കേട്ടിട്ടുണ്ട്. ക്രെയിൻ ഒക്കെ വരുന്നതിനു മുമ്പ് പണ്ട് തടി പിടിക്കുവാൻ ആനയെ ഉപയോഗിച്ചിരുന്ന ഒരു കാലം. കുത്തനെയുള്ള തോട്ടത്തിൽ നിന്ന് തടി വെട്ടി താഴെ റോഡിലേക്ക് ലോറിയിൽ കയറ്റുവാൻ … Continue reading നിന്നോടുതന്നെ പറയാൻ പറഞ്ഞു!!!

എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! / ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’

ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’ എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! തേങ്ങ മോഷ്ടിച്ചതിന് കള്ളനെ പിടിച്ചു ... നീയാണോ മോഷ്ടിച്ചത് എന്ന് പുഞ്ചിരിയോടെ ചോദിച്ച കോൺസ്റ്റബിൾനോട് ഞാൻ എങ്ങും കട്ടില്ല സാർ എന്ന് പുഞ്ചിരിച്ചുകൊണ്ട് കള്ളൻ മറുപടി നൽകി... എന്തായാലും ജീപ്പിൽ കയ റ് സ്റ്റേഷനിൽ വരെ ഒന്നു പോകാം ...സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇടി തുടങ്ങി... ഇടിയോടി ഡി കോൺസ്റ്റബിൾസിൽ നന്നായി ഇടിക്കുന്ന രാഘവനാണ് ഇടിക്കുന്നത്. 10 മിനിറ്റ് കഴിഞ്ഞപ്പോൾ എസ്ഐ അകത്തേക്ക് ഉറക്കെ വിളിച്ച് … Continue reading എല്ലാവർക്കും ഒരു ഫ്രെയിം ഉണ്ട് !! / ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’

മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ???

ചാക്കോച്ചി യുടെ സു'വിശേഷങ്ങൾ' മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ??? എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനമുണ്ട് എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നന്ദി ... എന്നെ നല്ല ശിഷ്യൻ ആക്കിടുന്ന എല്ലാ കുരിശുകൾ ക്കും നാഥാ നന്ദി.. എല്ലാ തോൽവികൾക്കും നാഥാ നന്ദി നിന്റെ മുഖം കാണുവാൻ അത് നിമിത്തമായി ... എല്ലാ കണ്ണുനീരിനും നാഥാ നന്ദി നിന്റെ സാന്നിധ്യമറിയാൻ ഇടയായി.... സത്യം പറ !!!! ചില തോൽവികൾ ഉണ്ടായപ്പോഴല്ലേ ദൈവത്തിന്റെ മുഖം ശെരിക്കും നമ്മൾ കണ്ടത്? … Continue reading മരണത്തേക്കാൾ വലിയ ധ്യാനം ഉണ്ടോ???