വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു

വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു...   വളരെ കുറച്ചു പേർക്കു മാത്രം അറിയാമായിരുന്ന ഈ എട്ടു വസ്തുതകൾ കൂടി അറിഞ്ഞപ്പോൾ വിശുദ്ധ ചെറുപുഷ്പത്തോടുള്ള എന്റെ സ്നേഹം കൂടി.... നിങ്ങൾക്കും അവ അറിയണമോ?   വിശുദ്ധ കൊച്ചുത്രേസ്യാ എനിക്കു ഇഷ്ടപ്പെട്ട വിശുദ്ധയാണ്, ചെറുപുഷ്പം മിഷൻ ലീഗിൽ (CML) അംഗമായ കാലം മുതലേ ആ വിശുദ്ധയോടുള്ള സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു, വർഷങ്ങൾ പിന്നിട്ടു നവ സന്യാസ ഭവനത്തിലെത്തിയപ്പോൾ ഈ കൊച്ചു വിശുദ്ധയെ കൂടുതൽ അറിഞ്ഞു. അങ്ങനെ എല്ലാ … Continue reading വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു

വി. ഫ്രാൻസിസ്കോ മാർത്തോ (1908-1919)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാലാം ദിനം   " എനിക്ക് ഒന്നും ആകേണ്ട, എനിക്കു മരിക്കുകയും സ്വർഗ്ഗത്തിൽ പോവുകയും ചെയ്താൽ മതി." ഫ്രാൻസിസ്കോ മാർത്തോ (1908-1919)   പരിശുദ്ധ കന്യകാമറിയം ഫാത്തിമായിൽ ദർശനം നൽകിയ മൂന്നു ഇടയ കുട്ടികളിൽ ഒരാളാണ് ഫ്രാൻസിസ്കോ മാർത്തോ. 1917 മെയ് പതിമൂന്നാം തീയതി മറിയം ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഫ്രാൻസിസ്കോയ്ക്കു എട്ടു വയസ്സും സഹോദരി ജസീന്തയ്ക്ക് ഏഴു വയസ്സും അവരുടെ ബന്ധു ലൂസിയ്ക്കു പത്തു വയസ്സുമായിരുന്നു. ലൂസിയയുടെ പിൽക്കാല ഓർമ്മക്കുറിപ്പുകൾ അനുസരിച്ച്, … Continue reading വി. ഫ്രാൻസിസ്കോ മാർത്തോ (1908-1919)

ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാൾ

ജോസഫ് ചിന്തകൾ 46 ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാൾ മുൻ കാലങ്ങളിൽ ലത്തീൻ സഭയിൽ ജനുവരി ഇരുപത്തി മൂന്നാം തീയതി വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ ദിനമായി (The Feast of the Espousal of Mary and Joseph) ആഘോഷിച്ചിരുന്നു.   പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച് ഈശോയുടെ മാതാപിതാക്കൾ വിവാഹ നിശ്ചയം നടത്തിയിരുന്നു. " യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, … Continue reading ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ തിരുനാൾ

യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ

മുപ്പത്തിയാറാം വയസ്സിൽ ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ   വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ     1927 നവംബർ 27-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ   1891 ജനുവരി പതിമൂന്നാം തീയതി മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പിയിൽ ഒരു ഖനി മുതലാളിയുടെ മകനായി ജനിച്ചു . ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ (José Ramón Miguel … Continue reading യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ