Tag: Saints

അനുദിന വിശുദ്ധർ | ജൂൺ 17 | Daily Saints | June 17

⚜️⚜️⚜️⚜️ June17 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും, വിശുദ്ധ മാര്‍സിയനും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഡയോക്ലീഷന്റെ മതപീഡന കാലത്ത്‌ രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ഇല്ലിറിക്കമിലെ ഒരു പ്രവിശ്യയായിരുന്ന മോയിസായില്‍ വെച്ച് വിശുദ്ധ ജൂലിയസിനെ വിധിച്ച അതേ ഗവര്‍ണര്‍ തന്നെ ഈ വിശുദ്ധന്‍മാരേയും കൊല്ലുവാന്‍ വിധിക്കുകകയായിരിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും ചില ആധുനിക പണ്ഡിതന്മാര്‍ നേപ്പിള്‍സിലെ വെനാഫ്രോയില്‍ വെച്ചാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതുന്നു. ഈ […]

അനുദിന വിശുദ്ധർ | ജൂൺ 16 | Daily Saints | June 16

⚜️⚜️⚜️⚜️ June 16 ⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ തനിക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ ഈശോസഭയിലെ സന്യാസിമാരില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ആ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ 18-മത്തെ വയസ്സില്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. വിദ്യാഭ്യാസത്തിന്റേതായ വളരെ കഠിനമായ തിരക്കുകള്‍ക്കിടയിലും, ആരോഗ്യത്തെ ചൊല്ലിയുള്ള സെമിനാരിയിലെ സഹപാഠികളുടെ മുന്നറിയിപ്പിനെ വകവെക്കാതെയും നിരവധി മണിക്കൂറുകള്‍ […]

അനുദിന വിശുദ്ധർ | ജൂൺ 15 | Daily Saints | June 15

⚜️⚜️⚜️⚜️ June 15 ⚜️⚜️⚜️⚜️വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക്‌ എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവുമായിട്ടായിരുന്നു വിശുദ്ധ ജീവിച്ചിരുന്നത്. ഇതിനു പുറമേ വിശുദ്ധയുടെ വലത് കരവും, കൈപ്പത്തിയും വികൃതവും, ഭാഗികമായി തളര്‍ന്നതുമായിരുന്നു. ഈ […]

അനുദിന വിശുദ്ധർ | ജൂൺ 14 | Daily Saints | June 14

⚜️⚜️⚜️⚜️ June 14 ⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ മെത്തോഡിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് […]

അനുദിന വിശുദ്ധർ | ജൂൺ 13 | Daily Saints | June 13

⚜️⚜️⚜️⚜️ June 13 ⚜️⚜️⚜️⚜️പാദുവായിലെ വിശുദ്ധ അന്തോണീസ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള ഓഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി […]

അനുദിന വിശുദ്ധർ | ജൂൺ 10 | Daily Saints | June 10

⚜️⚜️⚜️⚜️ June 10 ⚜️⚜️⚜️⚜️മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വൃദ്ധ തനിക്ക്‌ നല്‍കിയ നന്മയെ വിശുദ്ധന്‍ ഓര്‍മ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഫുള്‍ഡായിലായിരുന്നു […]

അനുദിന വിശുദ്ധർ (Saint of the Day) June 8th – St. Medard & Bl. Mariam Thresia Chiramel

അനുദിന വിശുദ്ധർ (Saint of the Day) June 8th – St. Medard & Bl. Mariam Thresia Chiramel അനുദിന വിശുദ്ധർ (Saint of the Day) June 8th – St. Medard & St. Mariam Thresia Chiramel St. MedardSt. Medard , Bishop, born in Salency, Picardy, he was ordained at thirty three, attained […]

വി. യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥന

എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. ദൈവത്തിന്റെ സൃഷ്ടിയും കാര്യസ്ഥനുമായിരുന്ന വൻ ദൈവത്തെ ധിക്കരിച്ച് അഹങ്കാരത്താൽ ദൈവത്തിനെതിരായി തിരിയുകയും ദൈവത്തോട് പ്രതികാരം ചെയ്യാൻ അശക്തനാകയാൽ ദൈവ സൃഷ്ടിയായ മനുഷ്യമക്കളെ നശിപ്പിക്കാൻ ഇറങ്ങി തിരിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നല്ല മനുഷ്യരെ പിശാചിന്റെ ചിന്തകളിൽ പെടുത്തി ദുഷ്ടരാക്കി അവന്റെ രാജ്യം വളർത്തിക്കൊണ്ട് വന്ന് നല്ല മനുഷ്യരുടെ ജീവിതം അസഹ്യമാക്കുന്ന പ്രവർത്തനങ്ങളാണ് നമുക്ക് ചുറ്റും നടമാടി കൊണ്ടിരിക്കുന്നത്. […]

അനുദിന വിശുദ്ധർ (Saint of the Day) June 7th – St. Robert of Newminster & Anne of saint Bartholomew

അനുദിന വിശുദ്ധർ (Saint of the Day) June 7th – St. Robert of Newminster & Anne of saint Bartholomew അനുദിന വിശുദ്ധർ (Saint of the Day) June 7th – St. Robert of Newminster & Anne of Saint Bartholomew St. Robert of NewminsterRobert Of Newminster, Saint, Abbot, (Benedictine) Cistercians (1100-1159) A […]

വിശുദ്ധ ജോവാൻ ഓഫ് ആർക്ക്

ജോവാൻ ഓഫ് ആർക്കിനെപ്പറ്റിയുള്ള വ്യഖ്യാത ഗ്രന്ഥകർത്താവ് മാർക് ട്വയിൻ ആണന്നു എത്ര പേർക്കറിയാം മെയ് മാസം 30 വിശുദ്ധ ജോവാൻ ഓഫ് ആർക്കിൻ്റെ തിരുനാൾ ദിനമാണ്. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖാപിച്ചവരിൽ ധാരാളം അരാധകരുള്ള ഒരു വിശുദ്ധയാണ് യുറോപ്യൻ ചരിത്രത്തിലെത്തന്നെ ഏറ്റവും ധീര പോരാളിയായ വി. ജോൻ ഓഫ് ആർക്ക്.   മധ്യകാലഘട്ടത്തിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു കർഷക പെൺകുട്ടിയായിരുന്നു ജോവാൻ ഓഫ് ആർക്ക് (1412-1431) . […]

ആൾട്ടോട്ടിംഗിലെ കറുത്ത മാതാവ്

ആൾട്ടോട്ടിംഗിലെ കറുത്ത മാതാവ്   ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനത്തിൻ്റെ ഹൃദയം (Heart of Baveria) എന്നറിയപ്പെടുന്ന പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ആൾട്ടോട്ടിംഗ് (Altötting). ദശലക്ഷക്കണക്കിനാളുകൾ പ്രതിവർഷം തീർത്ഥാടനത്തിനെത്തുന്ന ‘ജർമ്മനിയിലെ ലൂർദ്ദ്’ എന്നറിയപ്പെടുന്ന കറുത്ത മാതാവിൻ്റെ ദൈവാലയമാണ് മെയ് മാസം ഇരുപത്തിയെട്ടാം തീയതിയിലെ ഫ്രാൻസീസ് പാപ്പയുടെ പ്രാർത്ഥന മാരത്തോണിനു നേതൃത്വം വഹിക്കുന്നത്.   ആൾട്ടോട്ടിംഗിലെ മരിയൻ ദൈവാലയം ജർമ്മൻ ഭാഷയിൽ ഗ്നാഡെൻ കപ്പേള (Gnadenkapelle) കൃപയുടെ ചാപ്പൽ […]

ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ

*വി. ഫിലിപ്പ് നേരി – ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ*   വിശുദ്ധന്മാരുടെ ഇടയിലെ തമാശക്കാരനും തമാശക്കാർക്കിടയിലെ വിശുദ്ധനുമായ വി. ഫിലിപ്പ് നേരിയുടെ തിരുനാൾ ദിനമാണ് മെയ് 26. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വൈദീകൻ വി. പത്രോസിനും വി. പൗലോസിനും ശേഷം റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്നത്. ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ അല്ലങ്കിൽ ചിരിയുടെ വിശുദ്ധൻ എന്നു ഫിലിപ്പ് നേരി പുണ്യവാനു വിശേഷണങ്ങൾ ഉണ്ട്. […]