St Joseph with Child Jesus Holding His Wooden Hamor, HD Image Wallpaper

St Joseph with Child Jesus Holding His Wooden Hamor, HD Image Wallpaper / St. Joseph and Infant Jesus / Child Jesus on the Lap of St. Joseph

Prayer to St. Joseph for a Happy Death

Prayer to St. Joseph for a Happy Death O Glorious St. Joseph, behold I choose thee today for my special patron in life and at the hour of my death. Preserve and increase in me the spirit of prayer and fervor in the service of God. Remove far from me every kind of sin; obtain … Continue reading Prayer to St. Joseph for a Happy Death

Prayer to St. Joseph by Pope St. Pius X

Prayer to St. Joseph by Pope St. Pius X O Glorious St. Joseph, model of all those who are devoted to labor, obtain for me the grace to work conscientiously, putting the call of duty above my natural inclinations, to work with gratitude and joy, in a spirit of penance for the remission of my … Continue reading Prayer to St. Joseph by Pope St. Pius X

Ancient Prayer to St. Joseph

Ancient Prayer to St. Joseph (This prayer was said to be founded in the 50 A.D. In the 1500’s it was sent by the Pope to Emperor Charles when he was going into battle. According to oral tradition, whoever reads this prayer, hears it, or carries it, will not fall into the hands of the … Continue reading Ancient Prayer to St. Joseph

Litany of St. Joseph

Litany of St. Joseph Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ hear us. Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy … Continue reading Litany of St. Joseph

ജോസഫ്: സ്വർഗ്ഗീയ പിതാവിൻ്റെ നിഴൽ

ജോസഫ് ചിന്തകൾ 85 ജോസഫ്: സ്വർഗ്ഗീയ പിതാവിൻ്റെ നിഴൽ     പോളീഷ് എഴുത്തുകാരനായ ജാൻ ഡോബ്രാസിയസ്കി (Jan Dobraczyński ) വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് നോവൽ രൂപത്തിൽ എഴുതിയ ഗ്രന്ഥമാണ് The Shadow of the Father അഥവാ പിതാവിൻ്റെ നിഴൽ. ഫ്രാൻസീസ് പാപ്പയുടെ പാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരപ്പൻ്റെ ഹൃദയത്തോടെ (Patris corde) എന്ന അപ്പസ്തോലിക ലേഖനത്തിൽ യൗസേപ്പിതാവിനെ നിഴലിലുള്ള ഒരു പിതാവ് - A Father in Shadows എന്നു വിശേഷിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ജാൻ ഡോബ്രാസിയസ്കി … Continue reading ജോസഫ്: സ്വർഗ്ഗീയ പിതാവിൻ്റെ നിഴൽ

ജോസഫ്: വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി

ജോസഫ് ചിന്തകൾ 84 ജോസഫ്: വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി   ദൈവഹിതത്തെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് യൗസേപ്പിതാവ്. വ്യവസ്ഥകളില്ലാതെയാണ് യൗസേപ്പ് ദൈവഹിതത്തിനു മുമ്പിൽ നിലകൊണ്ടത്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ വ്യവസ്ഥകളില്ലാതെ സഹകരിക്കുകയായിരുന്നു യൗസേപ്പിൻ്റെ ജീവിത നിയോഗം. ദൈവത്തിൻ്റെ സ്വപ്നങ്ങൾ സ്വന്തം പദ്ധതികളായി കരുതുന്നവർക്കു മാത്രമേ വ്യവസ്ഥകളില്ലാതെ ദൈവ തിരുമുമ്പിൽ ശിരസ്സു നമിക്കാനാവു. അത്തരം ജീവിതങ്ങൾ അനേകർക്കു തണൽ വൃക്ഷമാണ്. തിരുസഭാരാമത്തിൽ എന്നും തണൽ തരുന്ന വൃക്ഷമാകാൻ യൗസേപ്പിനു സാധിക്കുന്നത് ദൈവഹിതത്തോടുള്ള ഈ തുറവി നിമിത്തമാണ്. … Continue reading ജോസഫ്: വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി

Sleeping St. Joseph, HD Image Art

Sleeping St. Joseph, HD Image Art HD Wallpaper of Sleeping St. Joseph / St. Joseph Sleeping / Resting St Joseph at his Workshop / St. Joseph Images ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം

ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ

ജോസഫ് ചിന്തകൾ 83 ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ   1917 ഒക്ടോബർ പതിമൂന്നാം തീയതിയിലെ സൂര്യാത്ഭുതത്തിലൂടെ ഫാത്തിമാ ദർശനങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള പങ്ക് വെളിപ്പെട്ടിരുന്നു. ഈ ദർശനത്തിൽ ഉണ്ണിയേശുവും യൗസേപ്പിതാവും ലോകത്തെ കുരിശാകൃതിയിൽ ആശീർവദിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷത്തോടനുബന്ധിച്ച് അമേരിക്കയിലെ The World Apostolate of Fatima എന്ന ഭക്ത കൂട്ടായ്മ ഒരു ഐക്കൺ രചിക്കുകയുണ്ടായി. ഈ ഐക്കണിൻ്റെ പേര് വിശുദ്ധ ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ (St. Joseph, … Continue reading ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ

Yausepithave Palakane (St. Joseph Malayalam Devolution Song) യൗസേപ്പിതാവേ പാലകനേ

https://youtu.be/i9eX4K7iYFs Yausepithave Palakane (St. Joseph Malayalam Devolution Song) യൗസേപ്പിതാവേ പാലകനേ

യൗസേപ്പിതാവിൻ്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ

ജോസഫ് ചിന്തകൾ 81 യൗസേപ്പിതാവിൻ്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ     കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും. ഇരുവരും വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തരായിരുന്നു. ലൂയിസ് മാർട്ടിൻ്റെ ഒരു മാമ്മോദീസാ പേര് ജോസഫ് എന്നായിരുന്നു. ഇവര്‍ ജന്മമേകിയ 9 മക്കളില്‍ 5 പെണ്‍മക്കളാണ് ജീവിച്ചിരുന്നത്. അവർ അഞ്ചു പേരും സന്യാസിനിമാരായി. ജനിച്ച ഉടനെ മരണമടഞ്ഞ രണ്ടു പുത്രന്മാർക്ക് … Continue reading യൗസേപ്പിതാവിൻ്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ

ജോസഫ് വാക്കു പാലിക്കുന്നവൻ

ജോസഫ് ചിന്തകൾ 80 ജോസഫ് വാക്കു പാലിക്കുന്നവൻ   നൽകിയ വാക്കു പാലിക്കുക എന്നാൽ മാന്യനായ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതയാണ് . വിശുദ്ധ ഗ്രന്ഥം മുഴുവൻ വാക്കുപാലിച്ചവരുടെയും വാക്കു പാലിക്കുന്നതിൽ പരാജയപ്പെട്ടവരുടെയും ജീവിത രേഖയാണ്. വിശുദ്ധ യൗസേപ്പിൻ്റെ ജീവിതത്തിലേക്കു കടന്നു ചെല്ലുമ്പോൾ ദൈവതിരുമുമ്പിൽ കൊടുത്ത വാക്ക് മരണം വരെ കാത്തു പാലിക്കുവാനായി ജീവിതം സമർപ്പിക്കുന്ന യൗസേപ്പിനെ നാം കാണുന്നു. ദൈവപുത്രൻ്റെ വളർത്തു പിതാവാകാം എന്നത് യൗസേപ്പ് ദൈവത്തിനു നൽകിയ വാക്കാണ്. ആ വാക്കു പാലിക്കാൻ എന്തു … Continue reading ജോസഫ് വാക്കു പാലിക്കുന്നവൻ

ജോസഫ് : മറിയത്തിൻ്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി

ജോസഫ് ചിന്തകൾ 79 ജോസഫ് : മറിയത്തിൻ്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി.   മറിയത്തെ ദൈവമാതാവായി ആദ്യം അംഗീകരിച്ച മനുഷ്യ വ്യക്തി വിശുദ്ധ യൗസേപ്പിതാവാണ്. കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനോടു സംസാരിക്കുന്ന ആദ്യ സന്ദർഭത്തിൽ നിന്നു തന്നെ ഇതു വ്യക്തമാണ് (മത്താ: 1:18-25)."ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; . "മത്തായി 1 : 24 ഈ വചനം ആരംഭം മുതലേ യൗസേപ്പ് മറിയത്തെ ദൈവപുത്രൻ്റെ അമ്മയായി മനസ്സിലാക്കി എന്നതിൻ്റെ തെളിവായി … Continue reading ജോസഫ് : മറിയത്തിൻ്റെ ദൈവമാതൃത്വത്തെ ആദ്യം അംഗീകരിച്ച വ്യക്തി

തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 76 ദാഹാവ് തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്   അഡോൾഫ് ഹിറ്റ്ലർ ആദ്യം നിർമ്മിച്ച നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് (Dachau concentration camp) ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നായിരുന്നു. തടങ്കൽ പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. വൈദിക ബ്ലോക്ക് (Pfarrer block ) എന്നാണ് ഇവ … Continue reading തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്

ഈശോയ്ക്ക് സ്വർഗ്ഗീയപിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐക്കൺ

ജോസഫ് ചിന്തകൾ 73 ഈശോയ്ക്ക് സ്വർഗ്ഗീയപിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐക്കൺ   ബാലനായ ഈശോയെ കൈകളിലേന്തിയ യൗസേപ്പിതാവിൻ്റെ ഒരു ഐക്കണാണ് ഇന്നത്തെ ചിന്താവിഷയം.ഈശോയ്ക്കു സ്വർഗ്ഗീയ പിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധമാണ് ഈ ഐക്കണിൻ്റെ ഇതിവൃത്തം. അമേരിക്കയിലെ ഒറിഗൺ ( Oregon) സംസ്ഥാനത്തുള്ള മൗണ്ട് എയ്ഞ്ചൽ ബനഡിക്ടൈൻ ആബിയിലെ ബ്രദർ ക്ലൗഡേ ലെയ്നാണ് ( Brother Claude Lane) ഈ ഐക്കൺ വരച്ചിരിക്കുന്നത്.   തിരുക്കുടുംബം ജറുസലേം ദൈവാലയത്തിൽ നിന്നു തിരികെയുള്ള യാത്രയിലാണ്. (യേശുവിന്റെ മാതാപിതാക്കന്‍മാര്‍ … Continue reading ഈശോയ്ക്ക് സ്വർഗ്ഗീയപിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐക്കൺ

ജോസഫ് സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥൻ

ജോസഫ് ചിന്തകൾ 72 ജോസഫ് സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥൻ   ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപകരിക്കുന്ന നിക്ഷേപം ഭൂമിയിലെ സത് പ്രവർത്തികൾ വഴി സ്വർഗ്ഗത്തിൽ നാം കരുതുന്ന നിക്ഷേപങ്ങളാണ്. ഈ സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥനും കാവൽക്കാരനുമാണ് വിശുദ്ധ യൗസേപ്പ്. സ്വർഗ്ഗം ഒരു വ്യക്തിക്കു നൽകുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ഈ സ്ഥാനം. പരിശുദ്ധ മറിയത്തിനു മാത്രമേ ഇതിലും ശ്രേഷ്ഠമായ ഒരു പദവി സ്വർഗ്ഗം നൽകിയിട്ടുള്ളൂ.   "അത്യുന്നതനായ ദൈവം പൂർവ്വപിതാവായ യാക്കോബിൻ്റെ മകൻ ജോസഫിനെ തൻ്റെ … Continue reading ജോസഫ് സ്വർഗ്ഗീയ നിക്ഷേപങ്ങളുടെ കാര്യസ്ഥൻ

ജോസഫിനെ ഞാൻ സ്നേഹിച്ചിരുന്നു

✨✨✨✨✨✨✨✨✨✨✨ മേരി പറയുന്നു : കർത്താവ് എനിക്കു സംരക്ഷകനും പരിപാലകനുമായി തന്ന പരിശുദ്ധനായ ജോസഫിനെ ഞാൻ സ്നേഹിച്ചിരുന്നു. ജോസഫിന്റെ പക്കൽ ഏല്പിച്ച കാന്യകത്വം സ്വന്തം അമ്മയുടെ കൈയിലിരിക്കുന്ന കുഞ്ഞിനെക്കൾ സുരക്ഷിതമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു അമ്മയാണന്ന് എങ്ങനെ അദ്ദേഹകത്തോട് പറയും. ഇതു പറയാതെ എന്റെ മാതൃത്വo എങ്ങനെ സ്ഥിതികരിക്കപ്പെടും. കർത്താവ് തന്റെ ദാസിയായ എന്നെ അങ്ങയുടെ മണവാട്ടിയാക്കിയിരിക്കുന്നു എന്ന്‌ എങ്ങനെ പറയാതിരിക്കും? ഒന്നും പറയാതിരുന്ന് അദ്ദേഹത്തെ വഞ്ചിക്കനും ഞാനാഗ്രഹിച്ചില്ല. ഞാൻ പ്രാർത്ഥിച്ചു, അപ്പോൾ എന്നിൽ നിറഞ്ഞ … Continue reading ജോസഫിനെ ഞാൻ സ്നേഹിച്ചിരുന്നു

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിൻ്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയെയും ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുക്കുടുംബത്തിന്റെ എത്രയും … Continue reading വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam

വിശുദ്ധ യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും വിവാഹ മോതിരം

ജോസഫ് ചിന്തകൾ 68 വിശുദ്ധ യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും വിവാഹ മോതിരം - സാന്തൊ അനെല്ലൊ   വിശുദ്ധ യൗസേപ്പിതാവ് പരിശുദ്ധ കന്യകാമറിയത്തിനു നൽകിയ വിവാഹ മോതിരമാണ് സന്തൊ അനെല്ലൊ   ( Santo Anello) അല്ലെങ്കിൽ വിശുദ്ധ മോതിരം എന്നറിയപ്പെടുന്നത്. ഇറ്റലിയിലെ പെറുജിയിലുള്ള വിശുദ്ധ ലോറൻസിൻ്റെ കത്തീഡ്രൽ ദൈവാലയത്തിൽ (Cathedral of San Lorenzo ) ഈ മോതിരം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റണ്ടുമുതലാണ് ഈ വിശുദ്ധ മോതിരം പെറുജിയിൽ സൂക്ഷിച്ചു വരുന്നത്. ജർമ്മൻ മിസ്റ്റിക്കായ വാഴ്ത്തപ്പെട്ട … Continue reading വിശുദ്ധ യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും വിവാഹ മോതിരം

യൗസേപ്പിതാവേ എൻ്റെ അപ്പാ

ജോസഫ് ചിന്തകൾ 66 യൗസേപ്പിതാവേ എൻ്റെ അപ്പാ...   ലോകത്തിനു പ്രത്യാശയുടെ വാതിൽ തുറന്ന കാട്ടിയ ധന്യനായ വിയറ്റ്നാമീസ് കർദിനാൾ ഫ്രാന്‍സീസ് സേവ്യർ വാന്‍ തുവാൻ്റെ (Cardinal Francis Xavier Nguyen Van Thuan ) ഒരു പ്രാർത്ഥനയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം.   വിയറ്റ്നാമിലെ സൈഗോണ്‍ രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി 1975 ൽ നിയമിതനായെങ്കിലും കമ്മ്യൂണിസ്റ്റ് പട്ടാള ഭരണകൂടം യാതൊരു വിചാരണയും കൂടാതെ വാന്‍ തുവാന്‍ മെത്രാനെ ജയിലിലടച്ചു. 13 വര്‍ഷത്തെ കാരാഗൃഹവാസത്തില്‍ 9 … Continue reading യൗസേപ്പിതാവേ എൻ്റെ അപ്പാ

ജോസഫ് സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള വ്യക്തി

ജോസഫ് ചിന്തകൾ 61 ജോസഫ് സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള വ്യക്തി   പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും മിസ്റ്റിക്കുമായിരുന്ന ഒരു ജർമ്മൻ ബെനഡിക്റ്റൈൻ സന്യാസിനിയായിരുന്നു ഹെൽഫ്റ്റയിലെ വിശുദ്ധ ജെത്രൂദ് (Saint Gertrude of Helfta). തിരുസഭയിൽ ഔദ്യോഗികമായ മഹതി "the Great" എന്ന സ്ഥാനപ്പേരുള്ള ഏക സ്ത്രീയാണ് വിശുദ്ധ ജെത്രൂദ്. ബനഡിക്ട് പതിനാറാമൻ പാപ്പയാണ് വിശുദ്ധയ്ക്ക് ഈ പദവി നൽകിയത് .   ഈശോയുടേയും വിശുദ്ധരുടെയും നിരവധി ദർശനങ്ങളൾ ലഭിച്ചിരുന്ന ജെത്രൂദ് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ ഒരു വലിയ … Continue reading ജോസഫ് സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള വ്യക്തി