ദിവ്യബലി വായനകൾ Tuesday of week 12 in Ordinary Time / John Fisher / Thomas More

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ -ലത്തീൻക്രമം_____________ 🔵 ചൊവ്വ, 22/6/2021 Tuesday of week 12 in Ordinary Time or Saints John Fisher, Bishop, and Thomas More, Martyrs or Saint Paulinus of Nola, Bishop  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങ് പണിതുയര്‍ത്തിയവരെ അങ്ങേ സംരക്ഷണത്തില്‍ നിന്ന് അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ. അങ്ങേ നാമത്തോട് എപ്പോഴും ഞങ്ങള്‍ ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും … Continue reading ദിവ്യബലി വായനകൾ Tuesday of week 12 in Ordinary Time / John Fisher / Thomas More

അനുദിന വിശുദ്ധർ (Saint of the Day) June 21st – St. Aloysius Gonzaga

https://youtu.be/R-NkJ5qq5ko അനുദിന വിശുദ്ധർ (Saint of the Day) June 21st - St. Aloysius Gonzaga അനുദിന വിശുദ്ധർ (Saint of the Day) June 21st - St. Aloysius Gonzaga St. Aloysius was born in Castiglione, Italy. The first words St. Aloysius spoke were the Holy Names of Jesus and Mary. He was destined for the military by his father … Continue reading അനുദിന വിശുദ്ധർ (Saint of the Day) June 21st – St. Aloysius Gonzaga

ജോസഫ് അന്യരെ വിധിക്കാത്തവൻ

ജോസഫ് ചിന്തകൾ 195 ജോസഫ് അന്യരെ വിധിക്കാത്തവൻ   മത്തായിയുടെ സുവിശേഷം ഏഴാം അധ്യയത്തിൽ അന്യരെ വിധിക്കരുത് എന്ന ഈശോയുടെ പ്രബോധനം നാം കാണുന്നു . വിധിക്കാൻ അവകാശവും സാഹചര്യങ്ങളും ഉണ്ടായിട്ടും അന്യരെ വധിക്കാൻ മറന്നു പോയ വ്യക്തിത്വമായിരുന്നു യൗസേപ്പിതാവ്. കാപട്യവും കരുണയില്ലായ്മായും നമ്മിൽ നിറയുമ്പോൾ മറ്റുള്ളവരെ വിധിക്കുന്ന സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ കൂടുന്നു. ദൈവപിതാവിനെ യാഥാർത്ഥമായി അംഗീകരിക്കുമ്പോൾ വിധിക്കുവാനുള്ള അവകാശം അവനു ഞാൻ നൽകുന്നു.   വിധിക്കാന്‍ നമുക്ക് അവകാശമില്ല. തെറ്റുചെയ്യുന്നവര്‍ക്കുവേണ്ടി പ്രാ‍ത്ഥിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. … Continue reading ജോസഫ് അന്യരെ വിധിക്കാത്തവൻ

Raphael & André Previn

Marina Kanavaki

Self Portrait

Today is the Birthday of

Raphael

Italian painter and architect of the High Renaissance

Last year I did a post on Raphael : Raffaello Sanzio da Urbino[Raphael]

&

André Previn

German-American pianist, composer, and conductor

We listen to

“Anne-Sophie”

the violin concerto he wrote for his wife to be, Anne-Sophie Mutter

André Previn conducts the

Boston Symphony Orchestra

The Resurrection of Jesus Christ

Enjoy!

Stay Safe!

View original post

പുലർവെട്ടം 502

{പുലർവെട്ടം 502}   തന്നെ വിശ്വസിക്കുന്നതിന് മുൻപ് നാണയമാറ്റക്കാർ നാണയം പരിശോധിക്കുന്നത് പോലെ സൂക്ഷ്മതയോടെ ഉരച്ച് നോക്കണമെന്ന് രാമകൃഷ്ണ പരമഹംസർ തന്റെ ശിഷ്യരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനത്തോടുള്ള തന്റെ വിപ്രതിപത്തി അദ്ദേഹത്തിന്റെ ഭാഷണങ്ങളിലെ തുടർച്ചയായ ഒരു വിചാരമായിരുന്നു. അതിൻ്റെ സത്യസന്ധത പരിശോധിക്കുവാൻ നരേന്ദ്രൻ തീരുമാനിച്ചു. ഗുരുവിൻ്റെ അഭാവത്തിൽ കിടക്കയുടെ താഴെ ഒരു നാണയം വച്ചു. പിന്നീട് അതിന് മീതേ ഇരുന്ന ഗുരു ഏതോ ക്ഷുദ്രജീവിയുടെ ദംശനമേറ്റെന്ന മട്ടിൽ ഉറക്കെ നിലവിളിച്ചു. വൈകാതെ ഒളിപ്പിച്ചു വച്ച ആ നാണയത്തെ … Continue reading പുലർവെട്ടം 502

അനുദിന വിശുദ്ധർ | ജൂൺ 21 | Daily Saints | June 21

⚜️⚜️⚜️⚜️ June 21 ⚜️⚜️⚜️⚜️വിശുദ്ധ അലോയ്സിയൂസ് ഗോണ്‍സാഗാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും, അതില്‍ മനംമടുത്ത വിശുദ്ധന്‍ താന്‍ ഒരിക്കലും അതില്‍ പങ്ക് ചേരുകയില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഒരു കുലീന കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ വിനോദങ്ങള്‍ക്കായി അവന് ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. കുതിരസവാരിയും, കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ നടത്തിയിരുന്ന … Continue reading അനുദിന വിശുദ്ധർ | ജൂൺ 21 | Daily Saints | June 21