ദിവ്യബലി വായനകൾ Friday before Ascension Sunday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വെള്ളി Saint Rita of Cascia  or Friday before Ascension Sunday  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 51:10 ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരംപോലെയാണ് ഞാന്‍; ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നുമെന്നേക്കും ആശ്രയിക്കുന്നു, അല്ലേലൂയ. Or: ഞാന്‍ കാണുകയും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ആനന്ദിക്കുകയും ചെയ്ത എന്റെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്‌നേഹത്തെപ്രതി, ലോകത്തിന്റെ രാജ്യവും എല്ലാ ലൗകികാലങ്കാരങ്ങളും ഞാന്‍ നിന്ദ്യമായി കരുതി, … Continue reading ദിവ്യബലി വായനകൾ Friday before Ascension Sunday 

Advertisement

മധ്യവയസ്സ് എത്തിയ അമ്മ

മാധവിക്കുട്ടിയുടെ middle age എന്നൊരു ഇംഗ്ലീഷ് കവിതയുണ്ട്. അതിൽ അവർ ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നതെന്ന് പറയുന്നുണ്ട്.. ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, പകരം അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കാൻ തുടങ്ങുമ്പോഴാണ്, എല്ലാത്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്. സ്വന്തം കുട്ടികൾ എവിടെ പോകുമ്പോഴും അമ്മയും വരണം, അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ വരാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്. എന്നാൽ അമ്മ കൂടെ വരണ്ട എന്ന് പറഞ്ഞു തുടങ്ങുന്നതോടെ … Continue reading മധ്യവയസ്സ് എത്തിയ അമ്മ

ദൈവ കരുണയ്ക്കായി ലോക രാജ്യങ്ങൾ

✨️🌿🌹🌿✨️🌿🌹✨️🌿✨️ ദൈവ കരുണയ്ക്കായി ലോക രാജ്യങ്ങൾ ഈശോ വിശുദ്ധ ഫൗസ്റ്റീനായോട് പറഞ്ഞു... നിനക്ക് വേണ്ടി ഞാൻ ഈ രാജ്യത്തെ അനുഗ്രഹിക്കുന്നു" (ഫൗസ്റ്റീനായുടെ ഡയറി- 39) പ്രിയ സഹോദരങ്ങളെ, 2019 ജനുവരിയിൽ പരിശുദ്ധാൽമാവിന്റെ പ്രേരണയാൽ, ആരംഭിച്ച ദൈവകരുണയുടെ (divina misericordia) കൂട്ടായ്‌മയിൽ ഇപ്പോൾ പതിനയ്യായിരത്തിൽ അധികം അംഗങ്ങൾ ഉണ്ട്. ഒരു രാജ്യം വീതം ഓരോരുത്തർക്കും നൽകിക്കൊണ്ട്, എല്ലാ ദിവസവും ലോക രാജ്യങ്ങൾക്കു വേണ്ടി കരുണയുടെ ജപമാല ചൊല്ലി കാഴ്ചവയ്ക്കുന്നു. അയർലണ്ടിൽ തുടങ്ങി, ടാൻസാനിയ വരെയുള്ള 46 രാജ്യങ്ങളിൽ ദൈവ … Continue reading ദൈവ കരുണയ്ക്കായി ലോക രാജ്യങ്ങൾ

Basilicas in Catholic Church

കത്തോലിക്ക സഭയിൽ രണ്ടു രീതിയിൽ ഉള്ള ബസിലിക്കകൾ ഉണ്ട് 1. Major Basilicas 2. Minor Basilicas 1. Major Basilicas കത്തോലിക്ക സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങൾ ആണ് ഇവ. ഇവ റോമിൽ തന്നെ ആണ്. A. St. Peter's B. St. Paul out side the wall C. St. John Lateran D. Mary Major 2. Minor Basilica's ഇവ ലോകത്തിന്റെ നാനഭാഗങ്ങളിൽ നിലകൊള്ളുന്നു. രണ്ടു കാരണങ്ങൾ ആണ് റോമിൽ … Continue reading Basilicas in Catholic Church

Pallium of Archbishops

വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ പാപ്പയ്ക്ക് രണ്ട് ആടുകളെ സമ്മാനിക്കുന്ന പാരമ്പര്യം കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ പാപ്പായുടേയും മെത്രാപ്പോലീത്താമാരുടേയും (Archbishops) സ്ഥാനിക വസ്ത്രത്തിനു പുറമേ ധരിക്കുന്ന പാലിയം (Pallium) അല്ലെങ്കില്‍ വെളുത്ത ഉത്തരീയം. ഏകദേശം മൂന്നു വിരലുകളുടെ വീതിയില്‍ വെളുത്ത ആട്ടിന്‍രോമംകൊണ്ട് നെയ്തുണ്ടാക്കുന്ന കഴുത്തിലണിയാവുന്ന ഉത്തരീയത്തില്‍ 6 ചെറിയ കുരിശുകള്‍ അലങ്കാരമായും പ്രതീകാത്മകമായും കറുത്ത പട്ടുനൂല്‍കൊണ്ട് തുന്നിച്ചേര്‍ത്തിരിക്കുന്നതാണ് പാലിയം (Pallium). റോമിനുപുറത്തുള്ള ത്രെ ഫോന്താനായിലെ (Tre Fontana, near the Basilica of St. Paul) … Continue reading Pallium of Archbishops

ഇ​ന്ത്യ​ൻ പ​ട്രോ​ളിം​ഗി​നെ ചൈ​നീ​സ് സൈ​ന്യം ത​ട​സ​പ്പെ​ടു​ത്തു​ന്നു: കേ​ന്ദ്ര സ​ർ​ക്കാ​ർ

https://www.deepika.com/News_latest.aspx?catcode=latest&newscode=332486 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news