Month: May 2020

പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന “അവള്‍ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥിച്ച സ്ത്രീതന്നെയാണ് ഞാന്‍. ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു.(1 സാമുവല്‍, 1;26-27)” കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഈശോയെ, ഞങ്ങളുടെ കുഞ്ഞു മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാലിത്തൊഴുത്തിൽ പിറന്നു കൊണ്ട്, ഈജിപ്തിലേക്ക് പാലായനം ചെയ്ത് , മാതാപിതാക്കളെ സഹായിച്ചു കൊണ്ട് അവിടുത്തെ ഭൂമിയിലെ ആദ്യ ദിനങ്ങൾ കടന്നു പോയി. മനുഷ്യനായി […]

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം മുപ്പത്തിയൊന്നാം തീയതി

🤍💙🤍💙🤍💙🤍💙🤍💙🤍💙 പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം മുപ്പത്തിയൊന്നാം തീയതി 💙🤍💙🤍💙🤍💙🤍💙🤍💙🤍 ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:30). 💙🤍💙🤍💙🤍💙🤍💙🤍💙🤍 ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം 💙🤍💙🤍💙🤍💙🤍💙🤍💙🤍 പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു വേണ്ടവിധം മനസ്സിലാകാത്തതിനാലാണ്. ദിവ്യജനനിയോട് […]

Daily Saints in Malayalam – May 31

⚜️⚜️⚜️⚜️ May 31⚜️⚜️⚜️⚜️ പരിശുദ്ധ കന്യകാ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു” (ലൂക്കാ 1:39). ഇന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ അനശ്വരനായ പിതാവിന്റെ മകനും, ലോകത്തിന്റെ സൃഷ്ടാവും, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവുമായവനെ ഉദരത്തില്‍ ഗര്‍ഭം ധരിച്ച പരിശുദ്ധ കന്യകയെ പ്രത്യേകം വണങ്ങുന്നു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ താഴെ പറയുന്ന ചില മഹാ […]

ദിവ്യബലി വായനകൾ – Pentecost

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ഞായർ Pentecost – Mass of the Day  (see also Vigil Mass (Extended) and Vigil Mass (Simple)) Liturgical Colour: Red. These readings are for the day of the feast itself: പ്രവേശകപ്രഭണിതം ജ്ഞാനം 1:7 കര്‍ത്താവിന്റെ ആത്മാവ് ലോകംമുഴുവന്‍ നിറഞ്ഞിരിക്കുന്നു; എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന അതിന് […]