Pope explains true compassion

https://youtu.be/jsKtgj2Xhq0

പുതിയ വിദ്യാഭ്യാസനയം

പുതിയ വിദ്യാഭ്യാസനയം 10+2 രീതി അവസാനിച്ചു. പുതിയ രീതി 5+3+3+4 5 വരെ പ്രീസ്കൂൾ, 6 മുതൽ 8 വരെ മിഡ്സ്കൂൾ, 8 മുതൽ 11 വരെ ഹൈസ്കൂൾ, 12 ഇല്ല, പകരം ബിരുദം 4 വർഷം. എല്ലാബിരുദങ്ങളും ഇനിമുതൽ 4 വർഷം 6 മുതൽ തൊഴിൽപഠനം ആരംഭിക്കാം. 8 മുതൽ 11 വരെ ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം എല്ലാബിരുദങ്ങൾക്കും മുഖ്യവിഷയവും ഉപവിഷയവും ഉണ്ടാകും. ഉദാഹരണമായി സയൻസ് ബിരുദം പഠിക്കുന്നയാൾക്ക് ഫിസിക്സ് മുഖ്യവിഷയവും സംഗീതം ഉപവിഷയവുമായി പഠിക്കാം. എല്ലാ … Continue reading പുതിയ വിദ്യാഭ്യാസനയം