പുലർവെട്ടം 370

{പുലർവെട്ടം 370}   രാമായണം കാലികമാകുന്നത് താവളമില്ലാത്ത മനുഷ്യരുടെ നിലയ്ക്കാത്ത സംഘഗാനമെന്ന നിലയിലാണെന്നു തോന്നുന്നു. എല്ലാവരും ദുഃഖിതരാണ്. അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യത്തിൽ ഒരു ഭരതൻ പോലും സ്വസ്ഥനല്ല. ഭൂമിയല്ലാതെ ഒരു അഭയസ്ഥാനം ഇനിയും മനുഷ്യന് കല്പിച്ചുകിട്ടിയിട്ടില്ലെന്നാണ് അതു പറയാതെ പറയുന്നത്. ഭൂമിയിലേക്കു മടങ്ങിപ്പോകുന്ന സീത, സരയുവിലേക്ക് ഇറങ്ങിപ്പോകുന്ന രാമൻ. അവിടേക്ക് എത്താതെയാണ് കർക്കടകത്തിലെ പാരായണം നമ്മൾ അവസാനിപ്പിക്കുന്നതെങ്കിൽപ്പോലും. നോർമ ജീന്റെ കവിത കൗതുകപ്പെടുത്തിയത് ആ തൂലികാനാമത്തിന്റെ പ്രത്യേകത കൊണ്ടാണ്. മർലിൻ മൺറോയുടെ പഴയ പേരായിരുന്നു അത്. അശാന്തപർവത്തിന്റെ … Continue reading പുലർവെട്ടം 370

Advertisement

പുലർവെട്ടം 371

{പുലർവെട്ടം 371} Recycling നമുക്ക് താല്പര്യമുള്ള പാഠമാണ്. മൂന്നു തലങ്ങളിലായി അതു സംഭവിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പുതിയ പാഠപുസ്തകങ്ങൾ വാങ്ങിയതായി ഒരോർമ്മയില്ല. 'ചെറുതായി' പോയ ഉടുപ്പുകളും കൈമാറി എത്തുമായിരുന്നു. അതുപോലെ ഒട്ടനവധി കാര്യങ്ങൾ. അടുത്തയിടെ ഒരു ചെറിയ കാന്റീനേക്കുറിച്ച് ആലോചിക്കുമ്പോൾ കാഞ്ഞിരമറ്റത്തെ അത്തരം കടകളേക്കുറിച്ച് കേട്ടു. അടഞ്ഞുപോയ റെസ്റ്ററന്റുകളിൽ നിന്നും ഫർണിച്ചർ മാർട്ടുകളിൽ നിന്നുമൊക്കെയുള്ള വലിയൊരു ശേഖരമുണ്ട് അവിടെ. നമ്മുടെ ജിജോ കുര്യൻ അച്ചൻ പഴയ വീടുകളുടെ ഓടുകൾ ക്യാബിൻ വീടുകളുടെ ചെലവു കുറയ്ക്കാൻ ഉപയോഗിക്കുന്നുണ്ട്. ചെറിയ മാറ്റങ്ങൾ … Continue reading പുലർവെട്ടം 371

പുലർവെട്ടം 375

{പുലർവെട്ടം 375}   അധർമ്മത്തിന്റെ വീഞ്ഞു കുടിച്ച് പാതിമയക്കത്തിൽ ഇരിക്കുമ്പോൾ അന്തരീക്ഷത്തിൽ ഒരു കൈ പ്രത്യക്ഷപ്പെട്ടു. അതു ഭിത്തിയിൽ രാജാവിനെതിരെ ആരോപണം എഴുതി. എഴുത്തു വായിച്ചെടുക്കാൻ ദാനിയേലിന്റെ സഹായം വേണ്ടിവന്നു- മെനെ, മെനെ തെക്കേൽ, ഊഫർസിൻ. അതിൽ നടുവിലെ വാക്കിന്റെ അർത്ഥമിതാണ്- നിന്നെ തുലാസിൽ തൂക്കി കുറവുള്ളവനെന്നു ഞാൻ കണ്ടു. ആ കരം ഈശ്വരന്റേതു മാത്രമാണെന്നു ധരിക്കണ്ട. കണ്ടുമുട്ടിയ ഓരോ മനുഷ്യനും എന്നെ തുലാസിൽ തൂക്കി നോക്കി ചുവരിൽ വിധിവാചകങ്ങളെഴുതി എങ്ങോ മറയുന്നുണ്ട്. ഒരു തരം ജനകീയവിചാരണ. … Continue reading പുലർവെട്ടം 375

പുലർവെട്ടം 372

{പുലർവെട്ടം 372}   യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് 'സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.' അനുദിനജീവിതത്തിന്റെ ഉത്കണ്ഠകളിൽ നിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലങ്ങളിൽ നിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമാ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയേക്കുറിച്ചുള്ള സംവാദങ്ങൾക്കു പിന്നിൽ. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങൾ ആ ദേശത്തു … Continue reading പുലർവെട്ടം 372

പെൺ മക്കളുടെ സുരക്ഷക്കും വിദ്യഭ്യാസത്തിനുമായി തയ്യാറക്കിയപദ്ധതികൾ

കേന്ദ്ര സർക്കാർ നമ്മുടെ പെൺ മക്കളുടെ സുരക്ഷക്കും വിദ്യഭ്യാസത്തിനുമായി തയ്യാറക്കിയ ചില പദ്ധതികളുടെ വിവരങ്ങൾ 🛡 സുകന്യ സമൃദ്ധി യോജന (SSAY) പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തി നല്ല ഒരു വിവാഹ ജീവിതവും സുരക്ഷയും ഉറപ്പാക്കാൻ സുകന്യ സമൃദ്ധി യോജന സമ്പാദ്യ പദ്ധതി. പത്തുവയസിനു താഴെ പ്രായമുളള പെൺകുട്ടികൾക്കായി പരമാവധി പലിശ നിരക്കിൽ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഈ പദ്ധതി. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയും ഏറ്റവും കൂടിയ നിക്ഷേപം 1,50,000 … Continue reading പെൺ മക്കളുടെ സുരക്ഷക്കും വിദ്യഭ്യാസത്തിനുമായി തയ്യാറക്കിയപദ്ധതികൾ

REFLECTION CAPSULE: Friday of the 20th Week in Ordinary Time

REFLECTION CAPSULE FOR THE DAY – Friday of the 20th Week in Ordinary Time “Not postponing our cooperation for salvation to the eleventh hour; instead, always keeping ready ‘our lamps’ to shine bright for the Lord with the ‘oil of gladness and love!’” (Based on 1 Cor 1:17-25 and Mt 25:1-13 – Friday of the … Continue reading REFLECTION CAPSULE: Friday of the 20th Week in Ordinary Time

ദിവ്യബലി വായനകൾ Saint Augustine, Bishop, Doctor 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 August 28 Saint Augustine, Bishop, Doctor  on Friday of week 21 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം cf. പ്രഭാ 15:5 സഭാമധ്യേ അവന്‍ അവന്റെ വായ് തുറക്കുകയും ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യംകൊണ്ട് കര്‍ത്താവ് അവനെ നിറയ്ക്കുകയും ചെയ്തു; അവിടന്ന് മഹത്ത്വത്തിന്റെ വസ്ത്രം അവനെ അണിയിച്ചു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മെത്രാനായ വിശുദ്ധ അഗസ്റ്റിനെ സംപൂരിതനാക്കിയ ചൈതന്യം അങ്ങയുടെ … Continue reading ദിവ്യബലി വായനകൾ Saint Augustine, Bishop, Doctor 

Your Father

Your Father A beggar came asking for food. I told him to come from back door, asked him to sit on floor. I brought food & said, "we shall pray. Repeat after me, Our Father in heaven". "Your Father in heaven" he said."No, our Father…" said me. "Your Father…." said he. Irritated, I asked why … Continue reading Your Father