ദിവ്യബലി വായനകൾ The Beheading of Saint John the Baptist 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ശനി, 29/8/2020 The Beheading of Saint John the Baptist  on Saturday of week 21 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം cf. സങ്കീ 118: 46-47 കര്‍ത്താവേ, രാജാക്കന്മാരുടെമുമ്പില്‍ ഞാന്‍ അങ്ങയുടെ കല്പനകളെപ്പറ്റി സംസാരിച്ചു; ഞാന്‍ ലജ്ജിതനാവുകയില്ല. ഞാന്‍ അത്യധികം സ്‌നേഹിച്ച അങ്ങയുടെ പ്രമാണങ്ങള്‍ ധ്യാനിച്ചു. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ സ്‌നാപകയോഹന്നാന്‍, ജനനത്തിലും മരണത്തിലും അങ്ങയുടെ … Continue reading ദിവ്യബലി വായനകൾ The Beheading of Saint John the Baptist 

Advertisement

കത്തിജ്വലിക്കുന്ന വിളക്ക്

കത്തിജ്വലിക്കുന്ന വിളക്ക് വി. സ്നാപയോഹന്നാന്‍  വി. മത്തായി 11:11 തിരുവചനത്തില്‍ നമമള്‍ ഇങ്ങനെ കാണുന്നു. "സ്ത്രികളില്‍ നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവരായി ആരുമില്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ പോലും സ്നാപകയോഹന്നാനെക്കാള്‍ വലിയവനാണ്." സ്നേഹിതരെ, പരി.പരിശുദ്ധാല്‍മാവായ ദൈവം ശക്തമായ സന്ദേശങ്ങlളാണ് സ്നാപകയോഹന്നാന്‍റെ ജീവിതത്തിലൂടെ സഭയ്ക്കും ലോകത്തിനും നല്‍കുന്നത്. ഏതാനും കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വളരെയധികം ഒരുക്കമുള്ള മാതാപിതാക്കളുടെ മകനായി ജനിക്കുവാന്‍ ഭാഗ്യം ലഭിച്ചു.    കത്തോലിക്കാ സഭയുടെ പഠനം ഇപ്രകാരമാണ്.  "കുഞ്ഞുങ്ങള്‍ ആദ്യം മാതാപിതാക്കളുടെ … Continue reading കത്തിജ്വലിക്കുന്ന വിളക്ക്

വി. ചാവറ ഏലിയാസ് കുരിയാക്കോസ്

വി. ചാവറ ഏലിയാസ് കുരിയാക്കോസച്ചന്‍റെ തിരുനാള്‍      കുട്ടനാടന്‍ ചെരിന്‍റെയും ഓരിന്‍റെയും സുഗന്ധങ്ങളുടെ നിറവില്‍ ആധ്യാത്മികതയുടെ ചൈതന്യത്തോടെ വിളിപ്പാടകലെയുള്ള മാന്നാനക്കുന്നില്‍ വന്നു , ഒരു സാമ്രാജ്യം സ്ഥാപിച്ച, കേരളത്തിന്‍റെ ബഹുമുഖ മേഖലകളില്‍ പ്രവര്‍ത്തനനിരതനായി കടന്നുപോയ വിശുദ്ധ ചാവറയച്ചന്‍റെ സ്മരണകള്‍ തെളിയുന്ന പുണ്യദിനം.     സ്വജീവിതത്തെ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ദൈവോപാസനകൊണ്ടും സമ്പുഷ്ടമാക്കിയ വിശുദ്ധ ചാവറയച്ചന്‍ ഭൂമുഖത്തുനിന്നും സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെട്ടെങ്കിലും  മനുഷ്യ മനസുകളില്‍ ഇന്നും എന്നും ജിവിക്കുന്ന വിശുദ്ധന്‍.    നാമിന്ന് കാണുന്ന ലോകത്തിന് അന്ന് നന്നേ ചെറുപ്പമായിരുന്നു. അങ്ങനെയൊരു കാലത്താണ്, … Continue reading വി. ചാവറ ഏലിയാസ് കുരിയാക്കോസ്

സഹയാത്രികൻ – 007

ഏത് കാര്യവും പുഞ്ചിരിയോടെ നേരിടാൻ സാധിച്ചാൽ നമ്മുടെ ഒക്കെ ജീവിതം എന്നും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. കാരണം അത് നമ്മുടെ ജീവിതത്തെ ഭാവത്മകമാക്കുന്നതൊപ്പം മറ്റുള്ളവരുടെ ജീവിതത്തിലും ചലനങ്ങൾ സൃഷ്ടിക്കും... പുഞ്ചിരി ഒരു ശീലമാക്കാം... ജീവിതം കുറച്ച് കൂടി സന്തോഷകരമാക്കാം...

VAGABONDS FOR GOD

VAGABONDS FOR GOD Ever since I leaped out my mother’s lap There floated questions perennial on my mind Who Am I? Where Am I?  And such as these And truly I still seek answers that lie Beyond the skinny sheathed world. I roamed the infinite sky and stars and Wandered in the ideal world and … Continue reading VAGABONDS FOR GOD

THE 2020 ONAM GUIDE TO FOLLOW

YES I WRITE HERE

Onam in the times of Corona! Onam, Kerala’s festival of harvest, is facing a big gloom again. What should have been all about festivities, Malayalees around the globe will have to stay indoors, with no pookalam drawing competitions or ancestral visits, our times are sad indeed.

But! This 2020 Onam can still be fun.

Why not get creative with your celebration, with all the precautions in mind. Here are some tips for keeping up the Onam glory, with much less crowding of course!

2) The Traditional Pookalam and Online Competition
Pookalam is supposed to be…

View original post 187 more words

വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഓർമ്മ തിരുനാൾ.

തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില്‍ വളരുവാനും, യേശുവിനു വേണ്ടി സഹനം അനുഭവിക്കുവാനുമുള്ള അപാരമായ ആഗ്രഹം അവളുടെ ഉള്ളില്‍ ജനിച്ചു. വളരും തോറും … Continue reading വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഓർമ്മ തിരുനാൾ.

ജീ​വി​തം മാ​ജി​ക്ക​ല്ല; പ്ര​തി​സ​ന്ധി​യി​ൽ എ​ക്സ്കേ​പ് തേ​ടി മ​ജീ​ഷ്യ​ൻ നാ​ഥ്

https://www.deepika.com/News_latest.aspx?catcode=latest&newscode=339277 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ രാ​ജി​വ​ച്ചു

https://www.deepika.com/News_latest.aspx?catcode=latest&newscode=339276 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ് ന​ൽ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി

https://www.deepika.com/News_latest.aspx?catcode=latest&newscode=339272 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ആ​രോ​ഗ്യ​പ്ര​ശ്നം; ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബേ രാ​ജി​ക്കൊ​രു​ങ്ങു​ന്നു

https://www.deepika.com/News_latest.aspx?catcode=latest&newscode=339264 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ജാ​തി​യും രാ​ഷ്ട്രീ​യ​വും ചോ​ദി​ച്ച് ആ​രോ​ഗ്യ ഐ​ഡി ക​ര​ട് ന​യം

https://www.deepika.com/News_latest.aspx?catcode=latest&newscode=339268 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news