ദിവ്യബലി വായനകൾ Saint Maximilian Kolbe, Priest, Martyr 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വെള്ളി, 14/8/2020 Saint Maximilian Kolbe, Priest, Martyr  on Friday of week 19 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം മത്താ 25: 34,40 കര്‍ത്താവ് അരുള്‍ചെയ്യുന്നു: എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍. സത്യമായി നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങളിതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്. സമിതിപ്രാര്‍ത്ഥന ദൈവമേ, അമലോദ്ഭവകന്യകയോടുള്ള സ്‌നേഹത്താല്‍ ഉജ്ജ്വലിച്ച വൈദികനും … Continue reading ദിവ്യബലി വായനകൾ Saint Maximilian Kolbe, Priest, Martyr 

Advertisement