Fr Alexander Pampoorethu (1896-1976)

മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... നിശബ്ദനായ ശുശ്രൂഷകൻ... പുനരൈക്യപ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ തന്നെ സ്ഥാപിതമായ കാരക്കാട് (മാന്തുക) മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ പ്രഥമ വികാരി പമ്പൂരേത്ത് ചാണ്ടപ്പിള്ള കത്തനാരുടെ ആൺമക്കളിൽ മൂന്നാമനായ അലക്സാണ്ടർ അച്ചൻ 1896ൽ ജനിച്ചു. പന്തളമടുത്ത് കുളനടയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാന്തളിർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ മാമോദീസ മുങ്ങിയ പൈതലിന് അലക്സാണ്ടർ എന്ന നാമം നൽകപ്പെട്ടു. കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ തീക്ഷ്ണതയോടെ വേല … Continue reading Fr Alexander Pampoorethu (1896-1976)

Advertisement

Fr Chandapillai Pampoorethu (1870-1949)

മൺമറഞ്ഞ മഹാരഥൻമാർ... മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു... ബഹുമുഖ പ്രതിഭയായ പമ്പൂരേത്ത് അച്ചൻ... ശ്രീമൂലം പ്രജാസഭയിൽ വോട്ടവകാശമുണ്ടായിരുന്ന പുരോഹിതൻ....നിവർത്തന പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി ... കവികളും സാഹിത്യകാരൻമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വൈദികൻ... മാന്തുക ഗവൺമെന്റ് യു.പി. സ്കൂളിന്റെ ശിൽപി... കുളനടയിൽ ഗവൺമെന്റ് ഹോസ്പിറ്റൽ വരാനായി അദ്ധ്വാനിച്ചവരിലൊരാൾ... പരിശുദ്ധനായ പരുമല തിരുമേനിയുടെ സെക്രട്ടറി... ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ സംരക്ഷകൻ... കാരക്കാട് ഇടവകയുടെ പ്രഥമ വികാരി... ഇത്യാദി സവിശേഷമായ വ്യക്തിത്വത്തിന്റെ … Continue reading Fr Chandapillai Pampoorethu (1870-1949)

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,154 പേ​ർ​ക്ക് കോ​വി​ഡ്; രോ​ഗ​മു​ക്തി 1,766

https://www.deepika.com/News_latest.aspx?catcode=latest&newscode=339389 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news