Day: August 23, 2020
ക്രൈസ്തവ സമൂഹത്തിനെതിരെ ആക്രമണം
മാധ്യമങ്ങളിലും സിനിമകളിലും ക്രൈസ്തവ സമൂഹം ആക്രമണം നേരിടുകയാണെന്ന് മുന്‍ പോലീസ് മേധാവി സിബി മാത്യൂസ് ഐപിഎസ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ക്രൈസ്തവ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ മാധ്യമങ്ങളില്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനെ ഫലപ്രദമായി തടയുവാനോ പ്രതിരോധിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. എന്താണ് നടക്കുന്നത്, എന്താണ് വാസ്തവങ്ങള്‍, പുറമെ നിന്നുള്ള ആക്രമണങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നതൊന്നും വിശദീകരിക്കാന്‍ കഴിയുന്നില്ല. ഇത് നമ്മുടെ പോരായ്മ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ കാര്യമായ സ്വാധീനവും ഇന്നില്ല. കുറെ എംഎല്‍എമാര്‍ ക്രൈസ്തവരായി ഉണ്ട് എന്നതിനപ്പുറം … Continue reading ക്രൈസ്തവ സമൂഹത്തിനെതിരെ ആക്രമണം
Could “challenge trials” speed coronavirus vaccine development? – BBC News
Coronavirus: Pope demands vaccine access for the poor – BBC News
Jessie and Austin: The Bodies in the Suitcase – BBC News
Former President Barack Obama launches scathing attack on Donald Trump – BBC News
UK imposes quarantine rules on more countries including Croatia and Austria – BBC News
ഇതാ വന്നു LD ക്ലാര്‍ക്ക്, Assistant, DEO, Steno സ്ഥിര നിയമനം -ശമ്പളം 1,12,400 വരെ |NCTE Recruitment
അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാള്‍ പറയുന്നു; ആ നടുക്കം Kollam Accident | lucky ma
നിങ്ങൾക്ക് വൃക്കരോഗമുണ്ടെങ്കിൽ ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ എന്തെല്ലാം ?
എത്രയും ഒല്ലിയായി ഇരുന്നാലും ഒരു ആഴ്ച്ചയില്‍ 8-10 കിലോ തടി കൂടാണോ | How to Gain Weight
കത്തോലിക്കാ തിരുസഭാ വിടുതൽ പ്രാർത്ഥനാ ശ്രുശൂഷ. നയിക്കുന്നത് ബഹു റോയ് പാലാട്ടി അച്ഛൻ. Shalom TV
BIOLOGY LIVE CLASS | UNLOCK PSC CHALLENGE SEASON 2 DAY 9| TALENT ACADEMY
ദിവ്യബലി വായനകൾ Saint Bartholomew, Apostle – Feast
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 August 24 Saint Bartholomew, Apostle - Feast Liturgical Colour: Red. പ്രവേശകപ്രഭണിതം cf. സങ്കീ 95:2-3 ദൈവത്തിന്റെ രക്ഷ പ്രതിദിനം പ്രഘോഷിക്കുവിന്‍;ജനതകളുടെ ഇടയില്‍ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിന്‍. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അപ്പോസ്തലനായ വിശുദ്ധ ബര്ത്തലോമിയഅങ്ങയുടെ പുത്രനെ വിശ്വസ്തമനസ്സോടെ ആശ്ലേഷിച്ച വിശ്വാസംഞങ്ങളില് ശക്തിപ്പെടുത്തണമേ.അദ്ദേഹത്തിന്റെ പ്രാര്‍ഥനകളാല്‍,അങ്ങയുടെ സഭ സകല ജനതകള്ക്കുംരക്ഷയുടെ കൂദാശയായിത്തീരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Saint Bartholomew, Apostle – Feast