കൊതിയൂറും അടപ്രഥമൻ Ada Pradhaman | Onam Sadhya Payasam, COME AND DINE IN OUR KITCHEN, EP 15| MVTV

https://youtu.be/aWFbVkK_7q8

മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ടതായി വെളിപ്പെടുത്തല്‍:

ലാഹോര്‍: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തയാളുടെ ഒപ്പം പോകുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പതിനാലുകാരിയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നാഴ്ച നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുവാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് മൈറ (മരിയ) ഷഹ്ബാസ്, ഭര്‍ത്താവെന്ന് കോടതി വിധിച്ച മൊഹമ്മദ്‌ നാകാഷിന്റെ ഫൈസലാബാദിന് സമീപമുള്ള വീട്ടില്‍ നിന്നും രക്ഷപ്പെട്ടതെന്നു ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാകാഷിന്റെ പിടിയില്‍ … Continue reading മരിയ ഷഹ്ബാസ് തടങ്കലില്‍ നിന്ന്‌ രക്ഷപ്പെട്ടതായി വെളിപ്പെടുത്തല്‍:

ദിവ്യബലി വായനകൾ Thursday of week 21 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ Thursday of week 21 in Ordinary Time Saint Monica on Thursday of week 21 in Ordinary Time. ____ ഒന്നാം വായന 1 കോറി 1:1-9 അവിടുന്ന് എല്ലാ വിധത്തിലും നിങ്ങളെ സമ്പന്നരാക്കി. യേശുക്രിസ്തുവിന്റെ അപ്പോസ്തലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെസ്സും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്ക് എഴുതുന്നത്: യേശുക്രിസ്തുവില്‍ വിശുദ്ധരായവര്‍ക്കും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍ … Continue reading ദിവ്യബലി വായനകൾ Thursday of week 21 in Ordinary Time