ദിവ്യബലി വായനകൾ Wednesday of week 18 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ബുധൻ, 5/8/2020 Dedication of the Basilica of Saint Mary Major  or Wednesday of week 18 in Ordinary Time  Liturgical Colour: White. പ്രവേശകപ്രഭണിതം പരിശുദ്ധ അമ്മേ, സ്വസ്തി; സ്വര്‍ഗവും ഭൂമിയും എന്നുമെന്നേക്കും ഭരിക്കുന്ന രാജാവിന് നീ ജന്മംനല്കി. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങള്‍ ക്ഷമിക്കണമേ. ഞങ്ങളുടെ പ്രവൃത്തികള്‍കൊണ്ട് അങ്ങയെ പ്രീതിപ്പെടുത്താന്‍ പ്രാപ്തിയില്ലാത്ത ഞങ്ങള്‍, ഞങ്ങളുടെ കര്‍ത്താവായ … Continue reading ദിവ്യബലി വായനകൾ Wednesday of week 18 in Ordinary Time

Advertisement