സഹയാത്രികൻ – 009

പഴഞ്ചൊല്ലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? മനുഷ്യജീവിതത്തെ കുറിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തി അനേകർ എഴുതിയിട്ടുള്ള വലിയ പ്രബന്ധങ്ങളെക്കാൾ അവ എന്ത്കൊണ്ടാണ് ജീവിതഗന്ധിയായി തോന്നുന്നത്? അത് സാധാരണ മനുഷ്യന്റെ അനുദിന ജീവിതപാഠങ്ങളെ ലളിതമായി അവതരിപ്പിക്കുന്നു എന്നത്കൊണ്ടാണ്... അപ്പോ ലളിതമായി ജീവിക്കാൻ വല്യ വല്യ പഠനങ്ങൾ നടത്തേണ്ട കാര്യമൊന്നുമില്ല.! അനുദിന ജീവിതം നൽകുന്ന പാഠങ്ങളെ ഒന്ന് ഗൗരവമായി എടുത്താൽ മതി...

Advertisement

അച്ചടക്കത്തിന്‍റെയും കാര്യത്തില്‍ ഹെഡ്മാഷും; തന്ത്രങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസിലെ ചാണക്യനും | Pra

https://youtu.be/tf-H7k4vLeU

പ്രണബ്​ മുഖർജി അന്തരിച്ചു

പ്രണബ്​ മുഖർജി അന്തരിച്ചു ന്യൂഡൽഹി: ഇന്ത്യയുടെ പതിമൂന്നാമത്​ രാഷ്​ട്രപതിയായിരുന്ന പ്രണബ്​ കുമാർ മുഖർജി (84) അന്തരിച്ചു. ഡൽഹി ആർമി റിസർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇതിനിടെ, കോവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതോടെ നില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. കോൺഗ്രസ്​ ഭരണത്തിൽ ധനം, വിദേശകാര്യം, പ്രതിരോധം വകുപ്പുകളിലും വിവിധ കാലങ്ങളിൽ മന്ത്രിയായിരുന്നു. ഇന്ദിര ഗാന്ധിയുടെ വിശ്വസ്​തൻ, കോൺഗ്രസ്​ പാർട്ടി​ക്ക്​ … Continue reading പ്രണബ്​ മുഖർജി അന്തരിച്ചു

ദിവ്യബലി വായനകൾ Tuesday of week 22 in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ ചൊവ്വ Tuesday of week 22 in Ordinary Time  Liturgical Colour: Green.____ ഒന്നാം വായന 1 കോറി 2:10a-16 ലൗകികമനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം സ്വീകരിക്കുന്നില്ല; ആത്മീയമനുഷ്യന്‍ എല്ലാം ശരിയായി വിധിക്കുന്നു. സഹോദരരേ, ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ പോലും, അന്വേഷിച്ചു കണ്ടെത്തുന്നു. മനുഷ്യന്റെ അന്തര്‍ഗതങ്ങള്‍ അവന്റെ ആത്മാവല്ലാതെ മറ്റാരാണറിയുക? അതുപോലെ തന്നെ, ദൈവത്തിന്റെ ചിന്തകള്‍ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്മാവിനെയല്ല; പ്രത്യുത, ദൈവം … Continue reading ദിവ്യബലി വായനകൾ Tuesday of week 22 in Ordinary Time