Whoever listens to you listens to me | Abhishekagni | Episode 783 (ENGLISH SUBTITLE)

https://youtu.be/di7uo1uaXGE

Young Priest Met with an Accident in Pune

പൂന - കട്കി രൂപതാംഗം സാം പുതുവേലിൽ അച്ചൻ ആക്സിഡൻ്റിൽ മരിച്ചു. അച്ചൻ്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.വൈദികരുടെ മൃത സംസ്ക്കാര ശുശ്രുഷയിൽ സെമിത്തേരിയിൽ വെച്ചു കാർമ്മികൻ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്... "ഇതുവരെ ഞങ്ങൾ അങ്ങയെ അനുഗമിച്ചു ഇനി സ്വർഗ്ഗത്തിലെ ദൂതന്മാർ അങ്ങയെ അനുഗമിക്കും." വിടപറയുവാൻ എനിക്ക് സമയമില്ലായിരുന്നു. നിങ്ങൾക്കെല്ലാം ഞാൻ പ്രിയപ്പെട്ടവനായിരുന്നു. എങ്കിലും നിങ്ങളെക്കാളുപരി എന്നെ സ്നേഹിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവ് എന്നെ നിത്യജീവിതത്തിലേക്ക് ക്ഷണിച്ചു. ഇനി ഞാൻ നിങ്ങളുടെ പ്രാർത്ഥനയിലും ഓർമ്മയിലും മാത്രം. വന്ദ്യ പുരോഹിതാ സമാധാനത്താലെ … Continue reading Young Priest Met with an Accident in Pune

ദിവ്യബലി വായനകൾ Friday of week 20 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 വെള്ളി Saint Pius X, Pope on Friday of week 20 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം കര്‍ത്താവ് അവനെ തനിക്കുവേണ്ടിമഹാപുരോഹിതനായി തിരഞ്ഞെടുക്കുകയുംതന്റെ നിക്ഷേപം തുറന്നുകൊണ്ട്,എല്ലാ നന്മകളും കൊണ്ട്അവനെ സമ്പന്നനാക്കുകയും ചെയ്തു. Or:cf. പ്രഭാ 50:1; 44:16,22 ഇതാ, തന്റെ ദിനങ്ങളില്‍ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍;ആകയാല്‍, തന്റെ വാഗ്ദാനമനുസരിച്ച്,തന്റെ ജനത്തിനു വേണ്ടി,അവന്‍ വളരാന്‍ കര്‍ത്താവ് ഇടയാക്കി. സമിതിപ്രാര്‍ത്ഥന ദൈവമേ, കത്തോലിക്കാവിശ്വാസം സംരക്ഷിക്കുന്നതിനുംക്രിസ്തുവില്‍ സര്‍വവും പുനരുദ്ധരിക്കുന്നതിനും … Continue reading ദിവ്യബലി വായനകൾ Friday of week 20 in Ordinary Time

REFLECTION CAPSULE: Friday of the 20th Week in Ordinary Time

REFLECTION CAPSULE FOR THE DAY – Friday of the 20th Week in Ordinary Time “Deepening our realization, that in order to get the best out of life, I need to give my best to the other, and thus becoming an apostle and agent and ambassador of Love!” (Based on Ezek 37:1-14 and Mt 22:34-40 – … Continue reading REFLECTION CAPSULE: Friday of the 20th Week in Ordinary Time

Adobe Premier pro Malayalam Tutorial – Class 1

https://youtu.be/mRa0i4UXrVE Adobe Premier pro Malayalam tutorial | How to open a new file in premier pro  Fr Sajo Padayattil is a Diocesan Priest belonging to Ernakulam- Angamali Arch Diocese. Currently he serves as the Parish Priest of St Antony’s Church @ Naduthuruth and he is assistant Director of Naipunya International at Angamali. He has composed … Continue reading Adobe Premier pro Malayalam Tutorial – Class 1

മക്കബായിലെ രക്തസാക്ഷികളായ വിശുദ്ധ ശ്മോനിയുടെയും ഏഴു മക്കളുടെയും തിരുനാൾ.

ഒരിക്കല്‍ രാജാവ്‌ ഏഴു സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്‌ധിച്ച്‌ ചാട്ടയും ചമ്മട്ടിയുംകൊണ്ട്‌ അടിച്ച്‌ നിഷിദ്‌ധ മായ പന്നിമാംസം ഭക്‌ഷിക്കാന്‍ നിര്‍ബന്‌ധിച്ചു.അവരിലൊരുവന്‍ അവരുടെ വക്‌താവെന്ന നിലയില്‍ പറഞ്ഞു: ഞങ്ങളോട്‌ എന്തു ചോദിച്ചറിയാനാണു നീ ശ്രമിക്കുന്നത്‌? പിതാക്കന്‍മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ മരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്‌.ഇതുകേട്ടു രാജാവ്‌ കോപാവേശംപൂണ്ടു വറചട്ടികളും കുട്ടകങ്ങളും പഴുപ്പിക്കാന്‍ ആജ്‌ഞാപിച്ചു.ഉടനെ അവര്‍ അങ്ങനെ ചെയ്‌തു. സഹോദരന്‍മാരും അമ്മയും കാണ്‍കെ അവരുടെ വക്‌താവിന്‍െറ നാവും കൈകാലുകളും ഛേദിക്കാനും ശിരസ്‌സിലെ ചര്‍മം ഉരിയാനും രാജാവ്‌ ഉത്തരവിട്ടു.അങ്ങനെ അവന്‍ തീര്‍ത്തും നിസ്‌സഹായനായപ്പോള്‍ … Continue reading മക്കബായിലെ രക്തസാക്ഷികളായ വിശുദ്ധ ശ്മോനിയുടെയും ഏഴു മക്കളുടെയും തിരുനാൾ.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 22 മു​ത​ൽ

https://www.deepika.com/News_latest.aspx?catcode=latest&newscode=338744 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

യു​എ​ഇ​യു​ടെ എം​ബ​സി ഇ​സ്ര​യേ​ലി​ൽ ആ​രം​ഭി​ക്കു​ന്നു

https://www.deepika.com/News_latest.aspx?catcode=latest&newscode=338742 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

വി​ഷ​ബാ​ധ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ശു​പ​ത്രി​യി​ൽ

https://www.deepika.com/News_latest.aspx?catcode=latest&newscode=338735 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ല​ഷ്ക​ർ ഭീ​ക​ര​ർ കാ​ഷ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ്

https://www.deepika.com/News_latest.aspx?catcode=latest&newscode=338729 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ടാ​യി​ര​ത്തി​ന​രി​കെ കോ​വി​ഡ് രോ​ഗി​ക​ൾ;1737 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ

https://www.deepika.com/News_latest.aspx?catcode=latest&newscode=338731 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

സ്വന്തം മതത്തിൽ ഉള്ളവർക്ക് മാത്രം മതിയോ സമാധാനം മലാല?

മതം നോക്കാതെ ഈ കള്ളകൂട്ടങ്ങളെ പിന്താങ്ങി മുതുകത്ത് തൊഴിവാങ്ങിക്കുന്ന ക്രിസ്ത്യാനികൾ ഒന്ന് ചിന്തിക്കുക. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തി താലിബാൻ ഭീകരരുടെ തോക്കിനിരയായ കൗമാരക്കാരിയാണ് മലാല യൂസഫ്സായി. പാകിസ്ഥാനിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാൻ മലാലയ്ക്ക് ഒരു പരിധിവരെ സാധിച്ചു. തീവ്രവാദികളുടെ അക്രമത്തെ പേടിച്ചാണ് ഇതിനിടയിൽ അവർ ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. 2020 ജൂൺ മാസം മലാല ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ അവരെ ആരാധനയോടെ ഒരു നേതാവായി നോക്കിക്കാണുന്നു. … Continue reading സ്വന്തം മതത്തിൽ ഉള്ളവർക്ക് മാത്രം മതിയോ സമാധാനം മലാല?