ബലിയേകിടാം ബലിയായിടാം… New Christian Devotional Song

ബലിയേകിടാം ബലിയായിടാം | Greeny Ann Joseph (Introducing) | Fr. Anjo Karappilly | John Glance | GLY

സ്നേഹമുള്ളവരേ, പരി. അമ്മയുടെ ജനനത്തിരുന്നാ ളിനോടനുബന്ധിച്ച് അമ്മക്ക് ഒരു സമ്മാനമായി ബലിയോട് ചേർന്ന് നിന്ന് വി. കുർബാന ആരംഭിക്കാൻ ഇതാ ഏറ്റവും പുതിയ പ്രാരംഭ ഗാനം. ഈ ഗാനം വി. കുർബാനയ്ക്കു മുൻപായി നിങ്ങൾ ആലപിക്കുമ്പോൾ സ്വർഗ്ഗം ഭൂമിയിലേക്ക് വരുന്ന അനുഭവം ഉണ്ടാകുമെന്നുറപ്പാണ്. ഭക്തിഗാന രംഗത്ത് ആദ്യമായി തൻ്റെ ചുവടെടുത്തു വക്കുന്ന ഗ്രീനി ആൻ ജോസഫാണ് ഈ ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നത്. കണ്ടിട്ട് ഇഷ്ടമായാൽ ലൈക്ക് ചെയ്യുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, മറ്റുള്ളവർക്കു കൂടി ലഭിക്കാനായി ഷെയർ ചെയ്യുക.
ഒത്തിരി സ്നേഹത്തോടെ, ഫാ. ആൻജോ കാരപ്പിള്ളി mcbs

Advertisements

Lyrics

സ്നേഹത്തിൻ അൾത്താരയിൽ
ഹൃദയസുമങ്ങളുമായ്
ത്യാഗത്തിൻ മെഴുതിരിയായ്
ബലിയേകാൻ വരുന്നു ഞങ്ങൾ (2)

CH: ബലിയേകിടാം ബലിയായിടാം
ബലിയായ നാഥനോടൊന്നായ് (2)

ഇരുളിന്റെ പാതയിൽ
ഇടറുന്ന പാദമായ്
തുടരുന്നീ യാത്രയിൽ
തുണയായ് നീ വരണമേ(2)

CH: ബലിയേകിടാം ബലിയായിടാം
ബലിയായ നാഥനോടൊന്നായ് (2)

അറിയാതെ ചെയ്തുപോയ
അപരാധം അഖിലവും
പൊറുക്കുവാൻ മനസ്സാകണേ
പാവനം ഈ ബലിയിൽ (2)

സ്നേഹത്തിൻ അൾത്താരയിൽ
ഹൃദയസുമങ്ങളുമായ്
ത്യാഗത്തിൻ മെഴുതിരിയായ്
ബലിയേകാൻ വരുന്നു ഞങ്ങൾ (2)

CH: ബലിയേകിടാം ബലിയായിടാം
ബലിയായ നാഥനോടൊന്നായ് (2)

Advertisements

Banner-@God Loves You
Lyrics : John Glance
Music: Fr. Anjo Karappilly mcbs
Singer: Greeny Ann Joseph
Orchestration : Pradeep Tom
Audio & Video : Candles Productions Kottayam
Production : Rill Bill Creations

Special Thanks to:
Fr. Jim Punnakkalayil mcbs
Bro. Mijo Kollantekizhakkethil mcbs (Design)
Rajan Paul Chengalam
Minnumol
Aby Joseph (Flute)

This content is Copyright to @God Loves You Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 @God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote their Works and explore to the world through our channel.
Anyone is interested to promote their Malayalam christian works through our channel please feel free to mail us – godlovesyou21@yahoo.com

#BALIYEKIDAM
#NEWCHRISTIANSONG
#GODLOVESYOU

Leave a comment