അമ്മ വാത്സല്യം

https://www.instagram.com/p/CHrP1HXj6yk/?igshid=1aub28c89dfdu

ജോലി നഷ്ടപ്പെട്ടാൽ, കിട്ടാതിരുന്നാൽ Inspirational Talk

ഒരാളുടെ ജോലി നഷ്ടപ്പെട്ടാൽ, ജോലി കിട്ടാതിരുന്നാൽ, അവനും അവന്റെ വീട്ടുകാർക്കും കുഴപ്പമില്ല എങ്കിലും കുഴപ്പം മുഴുവൻ നാട്ടുകാർക്കും, ബന്ധുക്കൾക്കും ഒക്കെയാണ്….ജോലി നഷ്ടപ്പെട്ടാൽ, കിട്ടാതിരുന്നാൽ Inspirational Talk

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി | Vanakkamasam | Souls in Purgatory | November 17

DEVOTION TO THE SOULS IN PURGATORY (MALAYALAM) NOVEMBER – 17 November Vanakkamasam – 17 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, "പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ഞങ്ങളുടെമേല്‍ അലിവായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലുണ്ടാകുവാനിടയുള്ള സകല വേദനകളെയുംകാള്‍ അധികം വേദനപ്പെട്ടു യാതൊരാശ്വാസവും കൂടാതെ ഞങ്ങള്‍ പീഡകള്‍ അനുഭവിക്കുന്നു. പ്രാര്‍ത്ഥനകളും ത്യാഗങ്ങളും വിശുദ്ധ ബലിയും വഴി ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുമല്ലോ. ഇവയല്ലാതെ മറ്റു ശരണം ഞങ്ങള്‍ക്കില്ല. ആകയാല്‍ ഞങ്ങളുടെ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി | Vanakkamasam | Souls in Purgatory | November 17

അനുദിനവിശുദ്ധർ – നവംബർ 17

♦️♦️♦️ November 17 ♦️♦️♦️ ഹംഗറിയിലെ വിശുദ്ധ എലിസബത്ത് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ … Continue reading അനുദിനവിശുദ്ധർ – നവംബർ 17