Ullariyunnoru Mathavu | Fr. Anto Puthuva | Fr. Anjo Karappilly | Anjitha Dev

ഇനി മുതൽ കുഞ്ഞു കുരുന്നുകൾക്ക് പാടാനും പ്രാർത്ഥിക്കാനുമായി പരിശുദ്ധ അമ്മയോടുള്ള ഒരു കുഞ്ഞു ഗാനം. കാണണേ ചങ്ങായി, ഇഷ്ടമായാൽ ഒന്നു share ചെയ്യണേ 😊🙏🏻

Album : Ullariyunnoru Mathavu
Banner : @Missa Media
Lyrics, Concept & Direction : Fr. Anto Puthuva mcbs
Music: Fr. Anjo Karappilly mcbs
Vox: Anjitha Dev
Programming: Binu Mathirampuzha
Flute: Abhijit S Narayan
Mixing: Georgekutty
Studio: DownTown Studio, Erumeli
Camera : Sasikumar
Editz: Fr. Nithin Cherupushpabhavan mcbs
Artists: Anjitha Dev
Stella Tomy
Angelina Dave

Special thanks :
Geetham Studio, Kochi
St. Mary’s Church Thachapuzha
Fr. Justin Mathiyathu
Fr. Saju Painadath mcbs
Fr. John Perumannikkalayil mcbs
Fr. Jim Punnakkalayil mcbs

ഉണ്ണിശോയുടെ മാതാവേ
ഉള്ളറിയുന്നൊരു മാതാവേ
കൂട്ടിനിരിക്കുന്ന മാതാവേ
കാത്തുപാലിക്കുന്ന മാതാവേ

പെറ്റമ്മ തന്നുടെ പൊൻ മുഖം കാണുമ്പോൾ എന്നമ്മേനിന്നെ ഞാൻ ഓർത്തിടുന്നു (2)
കരുതാത്ത നിമിഷങ്ങൾ അതിഥിയായെത്തുമ്പോൾ
മംഗള വാർത്തയായി മാറ്റീടണെ (2)
ഈശോയിലെന്നെയും ചേർത്തീടണെ
(ഉണ്ണിശോയുടെ…)

കാനായി-കാൽവരി വീഥിയിൽ നാഥന്
വഴിവിളക്കായെന്നും കൂട്ടിനുണ്ടായി
ത്യാഗത്തിൻ വീഥിയിൽ പിച്ചവച്ചീടുമ്പോൾ
വീഴാതെ തളരാതെ നീ തുണയ്ക്കൂ (2)
(ഉണ്ണിശോയുടെ…)

For Karoake:
https://youtu.be/_Bh8Ifqym4Y

Fediverse reactions
December 2020
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading