Feast Series - Rosa Mystica (IMG 1) July 13 / പരിശുദ്ധ റോസ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ
Day: July 3, 2021
St Maria Goretti, Illustration
St. Maria Goretti, Illustration
Tomb of St Maria Goretti
Tomb - St Maria Goretti / July 06
St Maria Goretti, July 6
Feast Series - St Maria Goretti (IMG 2) July 06 / വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ
St Maria Goretti
Feast Series - St. Maria Goretti (IMG 1) July 06 / വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ
ദിവ്യബലി വായനകൾ 14th Sunday in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ഞായർ,4/7/2021 14th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെ അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ. അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ. അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ ആഹ്ളാദിക്കാന്‍ ഇടയാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ 14th Sunday in Ordinary Time
ARIKIL // THOOVELLAYAPPATHIL // FR. MATHEWS MCBS // FR. JINO ARIKKATT MCBS // KESTER // FR. BIBIN MCBS
>>> Watch it on YouTube here ARIKIL // THOOVELLAYAPPATHIL // FR. MATHEWS MCBS // FR. JINO ARIKKATT MCBS // KESTER // FR. BIBIN MCBS Fr Mathews Payyappilly mcbs presents In association with c30 Singer Kester LyricsFr. Jino Arikkatt mcbs MusicFr Mathews Payyappilly mcbs Producer Joby simon Thazhathettu Story & Direction Fr Bibin Ezhuplackal mcbs CastFr. … Continue reading ARIKIL // THOOVELLAYAPPATHIL // FR. MATHEWS MCBS // FR. JINO ARIKKATT MCBS // KESTER // FR. BIBIN MCBS
ഒരു കുഞ്ഞു ക്യാൻസർ രോഗിയുടെ വിശുദ്ധ കഥ
ജൂലൈ 3 നു മരണമടഞ്ഞ ഒരു കുഞ്ഞു ക്യാൻസർ രോഗിയുടെ വിശുദ്ധ കഥ "ഈശോയെ എന്റെ ഒരു കുഞ്ഞുകാൽ നിനക്കു തന്നതാണേ... "അമ്മേ ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്.... ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്, അമ്മേ ഞാൻ പോകട്ടെ." അന്തോനിയെത്ത മെയൊ എന്ന ഈ കൊച്ചു പെൺകുട്ടി ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധ ആകാനുള്ള പ്രയാണത്തിലാണ്. ധന്യയായ അന്തോനിയെത്ത മെയൊ (Antonietta Meo) എന്ന കൊച്ചു … Continue reading ഒരു കുഞ്ഞു ക്യാൻസർ രോഗിയുടെ വിശുദ്ധ കഥ
പരിശുദ്ധ അമ്മയോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന
🌿🌹🕯🕯🙏🕯🕯🌹🌿 വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ടിന്റെ പരിശുദ്ധ അമ്മയോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന.❇️〰️〰️💙〰️〰️💙〰️〰️❇️ പിതാവായ ദൈവത്തിന്റെ പുത്രിയായ പരിശുദ്ധ മറിയമേ സ്വസ്തി, പുത്രനായ ദൈവത്തിന്റെ മാതാവേ സ്വസ്തി, പരിശുദ്ധാത്മാവിന്റെ മണവാട്ടിയേ സ്വസ്തി. പരിശുദ്ധ ത്രിത്വത്തിന്റെ ആലയമായ പരിശുദ്ധമറിയമേ സ്വസ്തി. എന്റെ നാഥേ, എന്റെ നിധിയേ, എന്റെ ആനന്ദമേ, എന്റെ ഹൃദയത്തിന്റെ രാജ്ഞിയേ, എന്റെ അമ്മേ, എന്റെ ജീവനേ, എന്റെ മാധുര്യമേ, എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രത്യാശയേ, ഹാ! എന്റെ ഹൃദയമേ, എന്റെ ആത്മാവേ! ഞാൻ മുഴുവനും … Continue reading പരിശുദ്ധ അമ്മയോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന
വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍
🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 ക്രിസ്താനുകരണം. ♥️〰️🔥〰️🔥♥️ വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍. വിശുദ്ധ പിതാക്കന്മാരുടെ പ്രകടമായ ഉദാഹരണങ്ങള്‍ കാണണം. അവയില്‍ തിളങ്ങിയിരുന്ന ശരിയായ പുണ്യപൂര്‍ണതയും മതാത്മകതയും മനസ്സിലാക്കണം. അപ്പോള്‍ നാം ചെയ്യുന്നത് എത്ര തുച്ഛമാണെന്നും ഒന്നും തന്നെയല്ലെന്നും കാണാം. അവരോട് തുലനം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം എന്താണ്? വിശുദ്ധരും ക്രിസ്തുവിന്റെ സ്നേഹിതരും കര്ത്താവിന് സേവനം ചെയ്ത് വിശപ്പിലും ദാഹത്തിലും, തണുപ്പിലും നഗ്നതയിലും, അധ്വാനത്തിലും തളര്‍ച്ചയിലും, ഉറക്കമിളപ്പിലും ഉപവാസത്തിലും പ്രാര്‍്തഥനകളിലും വിശുദ്ധ ധ്യാനങ്ങളിലും ധാരാളം പീഡനങ്ങളിലും നിന്ദനങ്ങളിലും ആയിരുന്നു (1 കൊറി 11 … Continue reading വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍
ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത
ജോസഫ് ചിന്തകൾ 207 ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത ഈശോ പിതാവിലേക്കുള്ള വഴി എന്നു കാണിച്ചു തന്ന അപ്പസ്തോലനാണ് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനത്തിൽ തോമാശ്ലീഹായ്ക്കൊപ്പമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. ഈശോ തന്റെ സ്നേഹിതൻ ലാസർ രോഗിയായപ്പോൾ കാണാന്‍ പോകുന്ന അവസരത്തിൽ തീരുമാനിച്ച വേളയിലാണ്, തോമാശ്ലീഹായുടെ വിശ്വസ്തത വെളിവാകുക. അവർ ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുമ്പോൾ . ഈശോയുടെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര്‍ അവനെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്തോലന്മാര് അവനെ വിലക്കുമ്പോൾ … Continue reading ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത
അനുദിന വിശുദ്ധർ | ജൂലൈ 03 | Daily Saints | July 03 | St. Thomas the Apostle
⚜️⚜️⚜️⚜️ July 03 ⚜️⚜️⚜️⚜️വിശുദ്ധ തോമാശ്ലീഹ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്റെ കര്‍ത്താവേ എന്റെ ദൈവമേ" (യോഹ. 20:28) എന്ന് ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, … Continue reading അനുദിന വിശുദ്ധർ | ജൂലൈ 03 | Daily Saints | July 03 | St. Thomas the Apostle
ഞങ്ങൾ കർത്താവിനെ കണ്ടു
sunday sermon lk 13, 22-30
ശ്ളീഹാക്കാലം ഏഴാംഞായർ
ലൂക്ക 13, 22 – 35
സന്ദേശം

2021 ലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ, ഓർമ്മപ്പെരുന്നാൾ ആഘോഷിക്കാൻ അനുഗ്രഹം നൽകിയ നല്ല ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട്, ശ്ളീഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. കഴിഞ്ഞ ആറ് ആഴ്ചയിലും ശ്ളീഹാക്കാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനാൽ പൂരിതരായി സുവിശേഷമറിയിക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തേക്കും അയയ്ക്കപ്പെട്ട ശ്ലീഹന്മാരെയാണ്, അവരുടെ പ്രവർത്തനങ്ങളെയാണ് നാം ധ്യാനിച്ചത്. പന്തക്കുസ്താനാളിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം കേട്ട് ക്രൈസ്തവരായി തീർന്നവരുടേയും, അവർ കൈമാറിത്തന്ന വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ട് ഇന്ന് ജീവിക്കുന്ന നമ്മുടെയും, ക്രൈസ്തവ ജീവിതത്തിന്റെ സ്വഭാവം എന്താണെന്നാണ് ഈ ഞായറാഴ്ച്ചത്തെ സുവിശേഷം നമുക്ക് പറഞ്ഞു തരുന്നത്.
ക്രൈസ്തവജീവിതം അവശ്യം കടന്നുപോകേണ്ട ജീവിതാവസ്ഥയുടെ വളരെ സുന്ദരമായൊരു ചിത്രമാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ വരച്ചുകാട്ടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു ഉപയോഗിക്കുന്ന മനോഹരമായ രൂപകമാണ് വാതിൽ. വാതിലിനൊരു adjective, വിശേഷണവും ഈശോ നൽകുന്നുണ്ട്: ഇടുങ്ങിയ. അങ്ങനെ ഈശോ ഉപയോഗിക്കുന്ന രൂപകത്തിന്റെ പൂർണരൂപം ‘ഇടുങ്ങിയ വാതിൽ’ എന്നാണ്. എന്താണ് ഇടുങ്ങിയ വാതിൽ എന്നതുകൊണ്ട് ഈശോ അർത്ഥമാക്കുന്നത് എന്ന് എനിക്ക് മനസ്സിലായിട്ട് അധിക കാലം ആയില്ല. ഇതിന്റെ അർഥം കിട്ടിയതിനു ശേഷം, ഈ സുവിശേഷഭാഗം വായിയ്ക്കുമ്പോൾ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ചോദ്യമിതാണ്: “ഈശോയ്ക്ക് ഈ expression എവിടെനിന്ന് കിട്ടി?”
എന്താണ് വാതിൽ എന്നതുകൊണ്ട് ഈശോ വിവക്ഷിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത് എങ്ങനെ എന്ന് നിങ്ങൾ ചോദിച്ചാൽ എന്റെ വ്യക്തിപരമായ ഒരു അനുഭവം പങ്കുവെയ്ക്കേണ്ടിവരും. പൗരോഹിത്യ ജീവിതത്തിലെ…
View original post 938 more words