വേദങ്ങളും ഉപനിഷുത്തുക്കളും 'യേശു ലോകരക്ഷകൻ' എന്ന് സാക്ഷ്യപ്പെടുത്തുന്നു ആരാണ് യേശുക്രിസ്തു? ഈ ചോദ്യം ക്രിസ്തുവിന്റെ ജനനം മുതൽ തന്നെ ലോകം ചോദിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ക്രിസ്തു ശിഷ്യൻമാരോട് ചോദിക്കുന്നു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്"(Mt 16:13-16). ക്രിസ്തുവിന്റെ ജനനത്തിന് മുൻപ് തന്നെ പഴയ നിയമത്തിൽ പ്രവാചകൻമാർ അവനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. ബൈബിൾ മാത്രമല്ല ക്രിസ്തുവിനെക്കുറിച്ച് നമ്മോട് പറയുന്നത്; ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഹൈന്ദവ വേദങ്ങളും ഉപനിഷുത്തുക്കളും ക്രിസ്തു … Continue reading വേദങ്ങളും ഉപനിഷുത്തുക്കളും ‘യേശു ലോകരക്ഷകൻ’ എന്ന് സാക്ഷ്യപ്പെടുത്തുന്നു
Day: July 18, 2021
കുളം കലക്കാൻ നോക്കുന്നവർ
ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണം എന്ന ഹൈക്കോടതി വിധി നടപ്പാക്കുവാൻ കേരള സർക്കാർ കൈക്കൊണ്ട ഭരണഘടനാപരമായ ബാധ്യതയുടെ പശ്ചാത്തലത്തിലും കുളംകലക്കുവാനുള്ള നീക്കങ്ങളുമായി മുസ്ലിം സമൂഹത്തിലെ ചില നേതാക്കളും മാധ്യമപ്രവർത്തകരും വരെ രംഗത്തിറങ്ങിക്കഴിഞ്ഞു. സർക്കാർ തീരുമാനം പുറത്തുവന്ന ജൂലൈ 15ന് രാത്രി തീരുമാനത്തെക്കുറിച്ചു നടത്തിയ ചാനൽ ചർച്ച ആങ്കർ ചെയ്ത മതേതരമാധ്യമങ്ങളിലെ മുസ്ലിംകളായ ചില ആങ്കർമാർ നിഷ്പക്ഷരായ റഫറികൾ എന്ന നിലവിട്ട് സർക്കാർ തീരുമാനത്തിൽ തങ്ങൾക്കുള്ള അമർഷമാണ് പ്രകടമാക്കിയത്. പാനലിലെ അംഗങ്ങളിൽ സീറോ മലബാർ സഭയുടെ വക്താവ് … Continue reading കുളം കലക്കാൻ നോക്കുന്നവർ
Wedding Songs / Marriage Songs MP3 & Karaoke MP3 Downloads
>>> Download Wedding Songs >>> Download Tracks - Karaoke MP3 & MIDI Download Malayalam Wedding Songs MP3 / Marriage Songs MP3 | Download Wedding Songs / Marriage Songs Karaoke MP3
Lạ lùng: Chiếc mề đay ảnh Đức Bà rớt xuống biển hai lần đều tìm được. E ngại đàn áp bạo lực ở Cuba
ദൈവം കൂടെയുള്ളവന് ശത്രുവിന്റെ ആയുധം പ്രശ്നമല്ല!!Fr. Mathew Vayalamannil CST, Fridayretreat
The hidden frescoes that inspired Raphael now on display in Rome
Phone credits provide a lifeline for refugees and their families
Priests and lay people arrested for protesting in Cuba
We are all Guilty Father | A Tribute to the Prophet Fr Stan Swamy | Fr. Varghese Manimala Capuchin
1000. എന്താണു ക്രിസ്തീയ സന്തോഷം? | Fr.Binoy Karimaruthinkal
999. നമുക്കീ സന്നദ്ധത ഉണ്ടോ? (Titus 3,1) | Fr.Binoy Karimaruthinkal
How to Be a Good Leader — Bishop Barron’s Sunday Sermon
Bishop Barron Presents Jason Blakely: Conversations at the Crossroads
ആത്മവിൻ്റെ നിറവിൽ മക്കൾക്ക് ജന്മം കൊടുക്കുക | Fr. Jacob Manjaly | Latest | Part 1
അനുദിന വിശുദ്ധർ | ജൂലൈ 18 | Daily Saints | July 18
⚜️⚜️⚜️⚜️ July 18 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന മതപീഡനം അഡ്രിയാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങള്‍ വരെ തുടര്‍ന്നിരിന്നു. ഏതാണ്ട് 124-ഓട് കൂടി മതപീഡനത്തിനൊരു വിരാമമായി. വിശുദ്ധ പോളിനൂസ് രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച് കര്‍ത്താവായ യേശു ഉയര്‍ത്തെഴുന്നേറ്റ സ്ഥലത്ത് വിജാതീയ ദേവനായ ജൂപ്പീറ്ററിന്റെ പ്രതിമയും, യേശു കുരിശുമരണം വരിച്ച സ്ഥലത്ത് വീനസ് ദേവിയുടെ ഒരു മാര്‍ബിള്‍ പ്രതിമയും, ബെത്ലഹേമില്‍ അഡോണിസ് വേണ്ടി ഒരു ഗ്രോട്ടോയും നിര്‍മ്മിക്കുവാന്‍ അഡ്രിയാന്‍ തീരുമാനിച്ചു, കൂടാതെ യേശു … Continue reading അനുദിന വിശുദ്ധർ | ജൂലൈ 18 | Daily Saints | July 18
അനുദിന വിശുദ്ധർ (Saint of the Day) July 18th – St. Symphorosa & Seven Sons
https://youtu.be/-_N2XwMDaec അനുദിന വിശുദ്ധർ (Saint of the Day) July 18th - St. Symphorosa & Seven Sons അനുദിന വിശുദ്ധർ (Saint of the Day) July 18th - St. Symphorosa & Seven Sons Symphorosa (Italian: Sinforosa; died circa AD 138) is venerated as a saint of the Catholic Church. According to tradition, she was martyred with her seven sons … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 18th – St. Symphorosa & Seven Sons
ദൈവത്തോടൊപ്പം വിശ്രമിച്ചവൻ
ജോസഫ് ചിന്തകൾ 222 ജോസഫ് ദൈവത്തോടൊപ്പം വിശ്രമിച്ചവൻ കർത്താവിൻ്റെ ദിനമായ ഞായറാഴ്ചയിൽ ദൈവത്തോടൊപ്പമുള്ള വിശ്രമമായിരിക്കട്ടെ ജോസഫ് ചിന്തയുടെ ഇതി വൃത്തം . "നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്പം വിശ്രമിക്കാം."(മര്‍ക്കോസ് 6 : 31) . ഈശോ അയച്ച അപ്പസ്തോലന്മാർ തിരികെ എത്തി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അവനെ അറിയിക്കുമ്പോൾ അവനോടൊപ്പം അൽപം വിശ്രമിക്കാൻ ഈശോ അവരെ ക്ഷണിക്കുന്നു. ദൈവത്തിനു വേണ്ടി അധ്വാനിച്ചവർക്ക് അവൻ്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവനോടൊപ്പം വിശ്രമിക്കാൻ അവകാശം ലഭിക്കുക. ഈ അർത്ഥത്തിൽ … Continue reading ദൈവത്തോടൊപ്പം വിശ്രമിച്ചവൻ