3 mins video: ഈശോ പറഞ്ഞ ഏക പരാതി ! – The only complaint of Jesus! – Fr Thomas Vazhacharickal

https://youtu.be/6H0qk_8BLI8 3 mins video: ഈശോ പറഞ്ഞ ഏക പരാതി ! - The only complaint of Jesus! - Fr Thomas Vazhacharickal Fr. Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ Mount Nebo Retreat Centre YouTube Channel -https://www.youtube.com/channel/UCjfO... 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് Mount Nebo short Videos എന്ന ഈ യൂട്യൂബ് ചാനലിലൂടെ നൽകപ്പെടുന്നത് … Continue reading 3 mins video: ഈശോ പറഞ്ഞ ഏക പരാതി ! – The only complaint of Jesus! – Fr Thomas Vazhacharickal

Advertisement

Dhaveedhin gothrathin | ദാവീദിൻ ഗോത്രത്തിൻ | Wilson Piravom | Rony Jacob | Joshy Thottakkara

https://youtu.be/pCWnSuWMwLQ Dhaveedhin gothrathin | ദാവീദിൻ ഗോത്രത്തിൻ | Wilson Piravom | Rony Jacob | Joshy Thottakkara പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയിലൂടെ വിശുദ്ധ യൗസേപ്പിതാവിന്റെ സവിശേഷമായ വണക്കത്തിനും മദ്ധ്യസ്ഥത്തിനുമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ സംവത്സരത്തിൽ SandalphonS ന്റെ ബാനറിൽ റോണി ജേക്കബ് പൂതക്കുഴി എഴുതി സംഗീതം നൽകി  അനുഗ്രഹീത ഗായകൻ ശ്രീ വിൽസൺ പിറവം ആലപിച്ച ദാവീദിൻ ഗോത്രത്തിൻ എന്ന ഗാനം സവിനയം ഞങ്ങൾ സമർപ്പിക്കുന്നു ശ്രീ ജോഷി തോട്ടക്കരയുടെ Orchestration ശ്രുതിമധുരമാക്കിയിരിക്കുന്ന ഈ … Continue reading Dhaveedhin gothrathin | ദാവീദിൻ ഗോത്രത്തിൻ | Wilson Piravom | Rony Jacob | Joshy Thottakkara

ഇമ്മാനുവേലിൻ്റെയും മിന്നുവിൻ്റെയും കഥ

ഇമ്മാനുവേലിൻ്റെയും മിന്നുവിൻ്റെയും കഥ സോഫിയ ടൈംസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ രണ്ടു ദിവസംകൊണ്ട്‌ രണ്ടു ലക്ഷം പേരാണ് കണ്ടത്. മിന്നുവിൻ്റെയും ഇമ്മാനുവേലിൻ്റയും കഥയാണ് ഇതിൻ്റെ ഉള്ളടക്കം.രണ്ടു പേരെയും എനിക്ക് വ്യക്തിപരമായ് അറിയാം. സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ മഞ്ഞളി കുടുംബാംഗമാണ് ഇമ്മാനുവേൽ. എറണാകുളം രൂപതയിലെ കൊരട്ടി ഇടവക, ചിറങ്ങര കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് മിന്നു. ഇവരുടെ വിവാഹ ആലോചന കൊണ്ടുവരുന്നത് ബന്ധുക്കൾ തന്നെയാണ്. 2019 നവംബർ മാസം രണ്ടു … Continue reading ഇമ്മാനുവേലിൻ്റെയും മിന്നുവിൻ്റെയും കഥ

ദിവ്യബലി വായനകൾ 17th Sunday in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 25-July-2021, ഞായർ 17th Sunday in Ordinary Time  Liturgical Colour: Green. ____ ഒന്നാം വായന 2 രാജാ 4:42-44 അവര്‍ ഭക്ഷിക്കുകയും മിച്ചം വരുകയും ചെയ്യും. ബാല്‍ഷാലിഷായില്‍ നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ കുറെ അപ്പവും ഇരുപതു ബാര്‍ലിയപ്പവും കുറെ പുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്ന് ദൈവപുരുഷനു കൊടുത്തു. അപ്പോള്‍ എലീഷാ പറഞ്ഞു: അത് ഇവര്‍ക്കു കൊടുക്കുക. ഇവര്‍ ഭക്ഷിക്കട്ടെ. ഭൃത്യന്‍ ചോദിച്ചു: നൂറ് ആളുകള്‍ക്കായി ഇതു ഞാന്‍ എങ്ങനെ … Continue reading ദിവ്യബലി വായനകൾ 17th Sunday in Ordinary Time 

Evening Prayer 7.24.21, Thomas à Kempis, Priest & Mystic, 1471

“Prophets are not without honor, except in their hometown, and among their own kin, and in their own house.” Naomi Osaka, the world’s #1 women’s tennis player, lit the Olympic Flame on Friday. She is the first tennis athlete to light the cauldron, and the host committee’s selection of her was considered a surprise; she … Continue reading Evening Prayer 7.24.21, Thomas à Kempis, Priest & Mystic, 1471

അനുദിന വിശുദ്ധർ (Saint of the Day) July 24th – St. Christina of Bolsena

https://youtu.be/_pBaezpumbE അനുദിന വിശുദ്ധർ (Saint of the Day) July 24th - St. Christina of Bolsena അനുദിന വിശുദ്ധർ (Saint of the Day) July 24th - St. Christina of Bolsena The existence of Christina herself is poorly attested. Some versions of her legend place her in Tyre (Phoenicia), other evidence points to Bolsena, an ancient town in central … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 24th – St. Christina of Bolsena

അനുദിന വിശുദ്ധർ | ജൂലൈ 24 | Daily Saints | July 24

⚜️⚜️⚜️⚜️ July 24 ⚜️⚜️⚜️⚜️രക്തസാക്ഷിയും, കന്യകയുമായിരുന്ന വിശുദ്ധ ക്രിസ്റ്റീന ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മൂന്നാം നൂറ്റാണ്ടില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു ക്രിസ്റ്റീന ജനിച്ചത്. അവളുടെ പിതാവ് ടൈറിലെ ഗവര്‍ണര്‍ ആയിരുന്നു. ക്രിസ്റ്റീനക്ക് പതിനൊന്നു വയസ്സായപ്പോഴേക്കും അതീവ സുന്ദരിയായിരുന്ന അവളെ വിവാഹം കഴിക്കുവാന്‍ നിരവധി പേര്‍ ആഗ്രഹിച്ചു. എന്നാല്‍ അവളുടെ പിതാവ് വിഭാവനം ചെയ്തിരുന്നത് അവളെ വിഗ്രഹാരാധകരുടെ പുരോഹിതയാക്കുവാനായിരുന്നു. അതിനായി അവളുടെ പിതാവ് സ്വര്‍ണ്ണത്തിലും, വെള്ളിയിലും ഉണ്ടാക്കിയിട്ടുള്ള നിരവധി വിഗ്രഹങ്ങള്‍ സജ്ജീകരിച്ച പ്രത്യേക മുറി അവള്‍ക്കായി ഒരുക്കുകയും, അവളോടു ആ വിഗ്രഹങ്ങള്‍ക്ക് … Continue reading അനുദിന വിശുദ്ധർ | ജൂലൈ 24 | Daily Saints | July 24

ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 228 ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്.   ജൂലൈ 24-ാം തീയതി ജർമ്മൻ ഭാഷ സംസാരിക്കുന്ന രൂപതകളിൽ വിശുദ്ധ ക്രിസ്റ്റഫറിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ലത്തീൽ സഭയിൽ ജൂലൈ 25 നാണ് ക്രിസ്റ്റഫറിൻ്റെ തിരുനാൾ. ഓർത്തഡോക്സ് സഭയിൽ മെയ് മാസം ഒൻപതിനാണ് വിശുദ്ധൻ്റെ ഓർമ്മദിനം.   ക്രിസ്റ്റഫർ എന്ന വാക്കിൻ്റെ അർത്ഥം ക്രിസ്തുവിനെ വഹിക്കുന്നവൻ എന്നാണ്. പാരമ്പര്യമനുസരിച്ച് ഒരു നദി മുറിച്ചു കടക്കുവാൻ ക്രിസ്റ്റഫർ ഒരു ശിശുവിനെ സഹായിച്ചു. അവനെ തോളിൽ വഹിച്ചുകൊണ്ട് നദിയുടെ മറുകരയെത്തിയപ്പോൾ … Continue reading ഈശോയെ കരങ്ങളിൽ വഹിച്ച യൗസേപ്പിതാവ്

ഇതാണ് വഴി ഇതിലേ പോവുക

അമ്മയനുഭവങ്ങൾ : 12 22/ജൂലൈ/2021   ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ !   "കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽനിന്ന് മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി ഇതിലേ പോവുക." (ഏശയ്യാ 30:20-21)   ഒന്നാം വർഷ തിയോളജി പഠനം ഭംഗിയായി പൂർത്തിയാക്കി രണ്ടാം വർഷത്തിലേക്ക് കടന്നു. രണ്ടാം വർഷ … Continue reading ഇതാണ് വഴി ഇതിലേ പോവുക

ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല

അമ്മയനുഭവങ്ങൾ : 13 23/ജൂലൈ/2021   ഈശോ മിശിഹയ്ക്ക് സ്തുതിയായിരിക്കട്ടേ !   "അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല". (ഹെബ്രായർ 5:4)   പൂനമല്ലിയിൽ നിന്നും വൈദികപഠനം പൂർത്തിയാക്കി 2012 ഒക്ടോബർ മാസം തക്കല രൂപതയിൽ മടങ്ങിയെത്തി. ഇനി പൗരോഹിത്യ സ്വീകരണത്തിനുവേണ്ടിയുള്ള അടുത്ത ഒരുക്കത്തിന്റെ ദിവസങ്ങളാണ്. സാധാരണ എല്ലാ സീറോ മലബാർ രൂപതകളിലും ഡിസംബർ അവസാനവും ജനുവരി ആദ്യവുമായിട്ടാണ് തിരുപ്പട്ട സ്വീകരണം നടക്കുക. എന്നാൽ ഞങ്ങളുടെ രൂപതയിൽ ഈസ്റ്ററിന് ശേഷമായിരുന്നുവത്. ഞങ്ങൾ … Continue reading ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല

sunday sermon Jn 9, 1-12

April Fool

കൈത്താക്കാലം മൂന്നാം  ഞായർ

യോഹ 9, 1 – 12

സന്ദേശം

Jesus Heals a Blind and Mute Man - Good News Unlimited

വില്യം ഷേക്സ്പിയറിന്റെ “As You Like It” എന്ന നാടകത്തിൽ വളരെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. “All the world’s a stage.” വർത്തമാനകാലത്തിലാണ് നമ്മുടെ ജീവിതമെന്നും, അതിന്റെ ഓരോ നിമിഷത്തിലും സുഖദുഃഖങ്ങളും അതിനൊപ്പമുള്ള വെല്ലുവിളികളും ഉണ്ടെന്നും ഈ ജീവിതം അഭിനയിച്ചു തീർക്കേണ്ട stage ആണ് ലോകമെന്നും ഷേക്സ്പിയർ പറയുമ്പോൾ അതിന് അല്പം negative touch ഉണ്ട്. എന്നാൽ, ഇന്നത്തെ സുവിശേഷത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ചിന്തിച്ചുനോക്കിയാൽ ഇതിന് പുതിയ പ്രകാശം ലഭിക്കും. “All the world’s a stage” എന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ നമ്മുടെ ജീവിതം ഈ ലോകത്തിൽ വെറുതെ അഭിനയിച്ചു തീർക്കേണ്ട ഒന്നല്ല, പിന്നെയോ, ജീവിതത്തിന്റെ ഓരോ നിമിഷത്തിലും, സന്തോഷങ്ങളിലും ദുഃഖങ്ങളിലും വെല്ലുവിളികളിലും, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് നാം ജീവിക്കേണ്ട ഒന്നാണ്. അന്ധന്റെ ജീവിതത്തിനുമുന്പിൽ നിന്നുകൊണ്ട് ഈശോ നമ്മെ പഠിപ്പിക്കുന്നത് അതാണ്: “നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം, നിങ്ങളുടെ ജീവിതത്തിലൂടെ ദൈവം മഹത്വപ്പെടാൻ വേണ്ടിയാണ്. ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നമ്മില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്, ദൈവമഹത്വത്തിനുവേണ്ടിയാണ്.

വ്യാഖ്യാനം

നാലാം സുവിശേഷത്തെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകമായിട്ടാണ് ബൈബിൾ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷപ്പെട്ടത് ഈശോ ലോകത്തിന്റെ വെളിച്ചമാകുന്നു, പ്രകാശമാകുന്നു എന്നതാണ്. നാലാം സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതല്‍ ഇരുപത്തിയൊന്നാം അദ്ധ്യായം വരെ നീളുന്ന ഒരു thread ഉണ്ട് .  അത് ഈശോ വെളിച്ചമാണ്

View original post 936 more words