ദിവ്യബലി വായനകൾ Tuesday of week 15 in Ordinary Time | Saint Henry 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 13-July-2021, ചൊവ്വ Tuesday of week 15 in Ordinary Time or Saint Henry  Liturgical Colour: Green. ____ ഒന്നാം വായന പുറ 2:1-15 വെള്ളത്തില്‍ നിന്നെടുത്തതുകൊണ്ട് അവനു മോശ എന്ന് അവര്‍ പേരിട്ടു; അവന്‍ വളര്‍ന്നു തന്റെ സഹോദരരുടെ പക്കലെത്തി. അക്കാലത്ത്, ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അവള്‍ അവനെ … Continue reading ദിവ്യബലി വായനകൾ Tuesday of week 15 in Ordinary Time | Saint Henry 

Advertisement

Our Lady the Rosa Mystica, July 13

July 13 - Our Lady the Rosa Mystica (മൗതീക റോസാപൂവായ / ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപൂവായ പരിശുദ്ധ മാതാവിന്റെ തിരുനാൾ. ) (English) July 13 - Our Lady the Rosa Mystica Flowers of Rosa Mystica indicate: White Rose - Immaculate conception and Virginity Red Rose - Mother of the Son of God Golden Rose - Bride of the Holy … Continue reading Our Lady the Rosa Mystica, July 13

അനുദിന വിശുദ്ധർ (Saint of the Day) July 12th – St. John Gaulbert

https://youtu.be/iyYQQIvG_zg അനുദിന വിശുദ്ധർ (Saint of the Day) July 12th - St. John Gaulbert അനുദിന വിശുദ്ധർ (Saint of the Day) July 12th - St. John Gaulbert Saint John Gaulbert, Abbot - Feast day is July 12th The city of Florence gave to the world Saint John Gaulbert. Although he enjoyed the benefits of an early Christian … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 12th – St. John Gaulbert

നേരിന്റെ ആനന്ദം 02 | Gurucharanam | ഗുരുചരണം | EPS: 484 | Fr. Bobby Jose Kattikad | ShalomTV

https://youtu.be/azFvvjvqzIE നേരിന്റെ ആനന്ദം 02 | Gurucharanam | ഗുരുചരണം | EPS:484 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം.This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you … Continue reading നേരിന്റെ ആനന്ദം 02 | Gurucharanam | ഗുരുചരണം | EPS: 484 | Fr. Bobby Jose Kattikad | ShalomTV

അനുദിന വിശുദ്ധർ | ജൂലൈ 12 | Daily Saints | July 12

⚜️⚜️⚜️⚜️ July 12 ⚜️⚜️⚜️⚜️ ആശ്രമാധിപതിയായിരുന്ന വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്ലോറെന്സിലെ ധനികനായ ഒരു പ്രഭുവിന്റെ മകനായിരുന്നു ജോണ്‍ ഗുവാല്‍ബെര്‍ട്ട്. യുവാവായിരിക്കുമ്പോള്‍ തന്നെ ക്രിസ്തീയ പ്രമാണങ്ങളെക്കുറിച്ചും, വിശുദ്ധ ഗ്രന്ഥത്തെ പറ്റിയുള്ള ആഴമായ ജ്ഞാനവും വിശുദ്ധ ജോണിന് ലഭിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും വിവിധങ്ങളായ സാമൂഹിക ബന്ധങ്ങളും, ഇടപെടലുകളും വഴി ഭൗതീക ജീവിതത്തിന്റെ പൊങ്ങച്ചങ്ങളോടും, ആഡംബരങ്ങളോടും വിശുദ്ധന് ഒരു ആഭിമുഖ്യമുണ്ടായി. അപ്രകാരം ലോകത്തിന്റെ ആനന്ദങ്ങളില്‍ മുഴുകി ജീവിച്ചു വരവേ ദൈവേഷ്ടപ്രകാരം വിശുദ്ധന്റെ കണ്ണുതുറപ്പിക്കുവാനും, തന്റെ തെറ്റുകള്‍ മനസ്സിലാക്കുവാനും പര്യാപ്തമായ ഒരു … Continue reading അനുദിന വിശുദ്ധർ | ജൂലൈ 12 | Daily Saints | July 12

കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ

ജോസഫ് ചിന്തകൾ 216 ജോസഫ് കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ   പതിനഞ്ചാം സങ്കീർത്തനത്തിൻ്റെ ആരംഭത്തിൽ സങ്കീർത്തകൻ കർത്താവിനോട് രണ്ട് ചോദ്യങ്ങൾ ആരായുന്നു:  കർത്താവേ അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആരു വാസമുറപ്പിക്കും ? അതിനുള്ള ഉത്തരമായി സങ്കീർത്തകൻ പതിനൊന്നു ഗുണങ്ങൾ രേഖപ്പെടുത്തുന്നു നിഷ്‌കളങ്കനായി ജീവിക്കുന്നവൻ നീതിമാത്രം പ്രവര്‍ത്തിക്കുന്നവൻ ഹൃദയം തുറന്നു സത്യം പറയുന്നവൻ പരദൂഷണം പറയാത്തവൻ സ്‌നേഹിതനെ ദ്രോഹിക്കാത്തവൻ അയല്‍ക്കാരനെതിരേ അപവാദംപരത്താത്തവൻ ദുഷ്‌ടനെ പരിഹാസ്യനായി കരുതുന്നവൻ ദൈവഭക്‌തനോട്‌ ആദരം കാണിക്കുന്നവൻ നഷ്‌ടം സഹിച്ചും … Continue reading കർത്താവിൻ്റെ കൂടാരത്തിൽ വസിച്ചവൻ