അമ്മയനുഭവങ്ങൾ : 11 21/ജൂലൈ/2021 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ ! റീജൻസി അവസാനിക്കാൻ സമയം ഒരു ദിവസം അഭിവന്ദ്യ പിതാവ് ഫോണിൽ വിളിച്ചിട്ട് എത്രയും പെട്ടെന്ന് ബിഷപ്സ് ഹൗസിൽ എത്താൻ ആവശ്യപ്പെട്ടു. തെല്ല് ഭയാശങ്കകളോടെ പിതാവിന്റെ മുൻപിൽ ചെന്നപ്പോൾ ഒരു ആപ്ലിക്കേഷൻ ഫോം കൈയ്യിലോട്ട് തന്നിട്ട് എത്രയും വേഗം പൂരിപ്പിക്കാൻ പറഞ്ഞു. നോക്കിയപ്പോൾ പൂനമല്ലി തിരു ഹൃദയ മേജർ സെമിനാരിയിലോട്ടുള്ള പ്രവേശന ഫോം ആണ്. നല്ലവണ്ണം പഠിക്കുന്നവരെയും മിടുക്കന്മാരെയും അയയ്ക്കുന്ന സെമിനാരിയിലോട്ട് എന്തിനായിരിക്കും എന്നെ അയയ്ക്കുന്നതെന്ന് … Continue reading പേര് മാത്രമെ വ്യത്യാസമുള്ളൂ ബാക്കിയെല്ലാം ഒരുപോലാണ്
Day: July 21, 2021
St James the Great, July 25
Feast series Image 1 - July 25 - Santiago / St James the Great / വിശുദ്ധ യാക്കോബ് ശ്ലീഹയുടെ തിരുനാൾ Images of St. James the Great, July 25
St Alphonsa of the Immaculate Conception
Feast Series (IMG 1) July 28 - St Alphonsa of the Immaculate Conception / വിശുദ്ധ അൽഫോൻസാമ്മ - ജൂലൈ 28 St. Alphonsa of the Immaculate Conception
St Mary Magdalene, Feast – July 22
Images of St Mary Magdalene, Feast - July 22 July 22 - Feast of St Mary Magdalene the Apostle of Apostles The model of repentance, the heavenly patroness against sexual temptations Unlike other saints, the Feast of Mary Magdalene is celebrated in the Church with the same significance as the Feast of the Apostles. This … Continue reading St Mary Magdalene, Feast – July 22
REFLECTION CAPSULE FOR THE DAY – July 22, 2021: Thursday
✝️ REFLECTION CAPSULE FOR THE DAY – July 22, 2021: Thursday “Being inspired by St Mary Magdalene to understand that ‘Love transforms everything!’” (Based on the Feast of St Mary Magdalene) A Dutch diamond collector was seeking for a very rare diamond. A diamond dealer in New York heard of this inquiry and contacted him…… … Continue reading REFLECTION CAPSULE FOR THE DAY – July 22, 2021: Thursday
ദിവ്യബലി വായനകൾ Saint Mary Magdalen – Feast
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വ്യാഴം, 22/7/2021 Saint Mary Magdalen - Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ ഏകജാതന്‍,പെസഹാ സന്തോഷം മറ്റുള്ളവരെക്കാളും മുമ്പേ അറിയിക്കാന്‍വിശുദ്ധ മേരി മഗ്ദലേനയെ ഭരമേല്പിച്ചുവല്ലോ.ആ വിശുദ്ധയുടെ മാധ്യസ്ഥ്യത്താലും മാതൃകയാലുംജീവിക്കുന്നവനായ ക്രിസ്തുവിനെ പ്രഘോഷിക്കാനുംഅങ്ങേ മഹത്ത്വത്തില്‍ വാണരുളുന്നഅവിടത്തെ ദര്‍ശിക്കാനും അനുഗ്രഹം നല്കണമേ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്ത 3:1-4എന്റെ പ്രാണപ്രിയനെ ഞാന്‍ കണ്ടെത്തി. മണവാട്ടി പറഞ്ഞു: … Continue reading ദിവ്യബലി വായനകൾ Saint Mary Magdalen – Feast
1004. നിങ്ങൾ ആർക്കുവേണ്ടിയാ ഇതൊക്കെ ചെയ്യുന്നത്? (Eph 6,7) | Fr.Binoy Karimaruthinkal
ഭാവിയിൽ സംഭവിചേക്കാവുന്ന തകർച്ചകളെ ഒഴിവാക്കാൻ ഈ വചനത്തിന് കഴിയും!!Fr.Mathew Vayalamannil CST
Hiệp thông với Đền Thánh Đức Mẹ Fatima, lần hạt cho Sàigòn, và quê hương Việt Nam
Diễn biến gây ngỡ ngàng tại Nga: Chính Thống Giáo tuyên bố ai không chích ngừa là phạm tội trọng
Thứ Năm 22/7: Thánh Maria Mađalêna – Suy Niệm: Linh mục Xuân Đường, CSsR
Đáng buồn: Cha sở và cha phó lâm cảnh màn trời chiếu đất sau khi nhà xứ và cả 3 nhà thờ hư hại
The Glorious Life of a Priest
Alphonsa quiz in malayalam/SanthomVision/Alphonsa Garden/FCC KPLY
Saint Alphonsa Quiz Malayalam
https://youtu.be/UuC93mawZ5Q Saint Alphonsa Quiz Malayalam
ST.ALPHONSA’S NOVENA-DAY4
ST.ALPHONSA’S NOVENA – DAY 3
St Alphonsa Novena I Day 3 I English
ST.ALPHONSA’S NOVENA-DAY2
ST.ALPHONSA’S NOVENA-DAY1
വചനം കേട്ടു ഗ്രഹിച്ചവൻ
ജോസഫ് ചിന്തകൾ 225 ജോസഫ് വചനം കേട്ടു ഗ്രഹിച്ചവൻ മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിൽ ഈശോയ്ക്ക് പ്രിയങ്കരമായിരുന്ന വിതക്കാരൻ്റെ ഉപമ ജനക്കൂട്ടത്തോടു പറയുന്നു (മത്താ 13, 1-9). ദൈവരാജ്യത്തിന്‍റെ പ്രതിരൂപവും പൊരുളും ഈ ഉപമയിലൂടെ ഈശോ വെളിപ്പെടുത്തു. പിന്നീട് ഈ ഉപമ വിശദീകരിക്കുമ്പോൾ വചനം കേട്ടു ഗ്രഹിക്കുന്നതിൻ്റെ ആവശ്യകത ഈശോ പഠിപ്പിക്കുന്നു: "വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തു വീണ വിത്ത്. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു. (മത്താ 13 … Continue reading വചനം കേട്ടു ഗ്രഹിച്ചവൻ
ദിവ്യബലി വായനകൾ Wednesday of week 16 in Ordinary Time
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 21-July-2021, ബുധൻ Wednesday of week 16 in Ordinary Time or Saint Laurence of Brindisi, Priest, Doctor Liturgical Colour: Green.____ ഒന്നാം വായന പുറ 16:1-5,9-15 ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ഇസ്രായേല്‍ സമൂഹം ഏലിമില്‍ നിന്നു പുറപ്പെട്ട് ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീന്‍ മരുഭൂമിയിലെത്തി. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസമായിരുന്നു അത്. മരുഭൂമിയില്‍ വച്ച് ഇസ്രായേല്‍ സമൂഹം ഒന്നടങ്കം മോശയ്ക്കും അഹറോനും … Continue reading ദിവ്യബലി വായനകൾ Wednesday of week 16 in Ordinary Time
വിവാഹത്തി നൊരുങ്ങുന്നവർ ഈ നവദമ്പതികളെ അറിയാതെ പോകരുത്
THE ANGEL GABRIEL FROM HEAVEN CAME – HYMN
† THE ANGEL GABRIEL FROM HEAVEN CAME HYMN † † I The angel Gabriel from heaven came, his wings as drifted snow, his eyes as flame; ‘All hail,’ said he, ‘thou lowly maiden Mary, most highly favoured lady.’ Gloria! II ‘For know, a blessed Mother thou shalt be, all generations laud and honour thee, thy … Continue reading THE ANGEL GABRIEL FROM HEAVEN CAME – HYMN