കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍…

കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍ ഫാ. സ്റ്റാന്‍ സ്വാമി മോചിപ്പിക്കപ്പെടുമായിരുന്നോ ? കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയുമായിരുന്നു ആ പുരോഹിതന്‍. കൈകൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും പിടിച്ചു കുടിക്കാന്‍ കഴിയുമായിരുന്നില്ല ആ പാവത്തിന്. തൻ്റെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പലവട്ടം പറഞ്ഞു : ആ കലാപം നടന്ന സ്ഥലം ഞാന്‍ കണ്ടിട്ടില്ല, അവരോട് എനിക്ക് ഒരു ബന്ധവുമില്ലെന്ന്. ആര് കേള്‍ക്കാന്‍. ഒടുവില്‍ മുംബൈ ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്തയെത്തിയപ്പോള്‍ '' വാക്കുകള്‍ … Continue reading കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍…

Advertisement

Feasts / Memorials in July

July 3 - St Thomas Apostle (Feast) July 6 - St Maria Goretti (Memorial) July 11 - St Benedict (Memorial) July 12 - St Veronica of Jerusalem (Optional memorial) July 13 - Rosa Mistica (Optional Memorial) July 14 - St Camillus (Optional memorial) July 15 - St Bonaventure Doctor of Church (Memorial) July 16 - … Continue reading Feasts / Memorials in July

REFLECTION CAPSULE FOR THE DAY – July 07, 2021: Wednesday

✝️ REFLECTION CAPSULE FOR THE DAY – July 07, 2021: Wednesday “Co-operating with our ‘Strange Master,’ Who calls us to ‘Dare to be Different!’” (Based on Gen 41:55-57, 42:5-7a,17-24a and Mt 10:1-7 – Wednesday of the 14th Week in Ordinary Time) Jesus is strange!>> And he loves to do strange things! "Dare to be different" … Continue reading REFLECTION CAPSULE FOR THE DAY – July 07, 2021: Wednesday

Letter to Sara’S

പ്രിയപ്പെട്ട സാറക്ക്, സാറയുടെ സിനിമ കണ്ടു. കൊള്ളാം… എല്ലരും സന്തോഷത്തിൽ ആയിരിക്കുമല്ലോ. സാറയുടെ സ്വപ്നം നിറവേറിയതിന്റെ ആവേശത്തിലാണെന്ന് അറിയാം എങ്കിലും ചിലതൊക്കെ ചോദിക്കണമെന്നുണ്ട്‌…സാറാ ശെരിക്കും സ്വാർത്ഥയല്ലേ??? സ്വന്തം സ്വപ്നങ്ങൾ മാത്രമല്ലേ പ്രധാന്യം കൊടുത്തേ? മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്തിനുവേണ്ടി മാറ്റിവെക്കണം എന്നാവും ചിന്തിക്കുന്നേ… അല്ലെ. ചുറ്റുമുള്ളവരുടെ കാര്യമല്ലാട്ടോ സാറാ, കൊന്നുകളഞ്ഞ കുഞ്ഞിന്റെ സ്വപ്നത്തെകുറിച്ചാണ് ഞാൻ ചോദിച്ചേ. പാവം അതും ഒരു കുഞ്ഞു ജീവൻ അല്ലെ സാറാ… ഒരു കുഞ്ഞു ജീവനേക്കാൾ വലുതാണോ സാറാ … Continue reading Letter to Sara’S

ദിവ്യബലി വായനകൾ Wednesday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 7/7/2021 Wednesday of week 14 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെ അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ. അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ. അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ ആഹ്ളാദിക്കാന്‍ ഇടയാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി … Continue reading ദിവ്യബലി വായനകൾ Wednesday of week 14 in Ordinary Time 

ഉറങ്ങും മുൻപ്

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟ഉറങ്ങും മുൻപ്🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 പിതാവായ ദൈവമേ അവിടുത്തെ അനന്ത കാരുണ്യത്താൽ സ്വപുത്രനെ മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിലേയ്ക്ക് അയ്ക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങളുടെ രക്ഷയ്ക്ക് വേണ്ടി അവിടുത്തെ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചപ്പോൾ പാപരഹിതയായി പിറന്ന, ദൈവ കൃപ നിറഞ്ഞ പരിശുദ്ധ കന്യക മറിയത്തെ അവിടുന്ന് ദൈവപുത്രന് അമ്മയായി തിരഞ്ഞെടുത്തു. ഇന്ന് പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്താൽ ഞങ്ങൾ പ്രാർത്ഥിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുന്ന് വാങ്ങി തരണമേ. നല്ല ദൈവമേ പ്രത്യാശ നഷ്ടപെട്ട ജീവിതങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരുടെ മേൽ കരുണ … Continue reading ഉറങ്ങും മുൻപ്

Pokunne Njanum En… Lyrics

പോകുന്നേ ഞാനും എൻ പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍ …എത്തുന്നേ ഞാനും നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണര്‍ന്നിടാൻകരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്തദേശത്ത് പോകുമ്പോൾകഴിയുന്നൂ യാത്ര ഇത്ര നാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ..(പോകുന്നേ ഞാനും ) ദേഹമെന്നോരാ വസ്ത്രമൂരി ഞാൻ ആറടി മണ്ണിലാഴ്ത്തവേ..ഭൂമിയെന്നോരാ കൂട് വിട്ടു ഞാൻ സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ..മാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നു പോംആധിവ്യാധികൾ അന്യമായ് കർത്താവേ..ജന്മം ധന്യമായ്(പോകുന്നേ ഞാനും ) സ്വര്‍ഗ രാജ്യത്തില്‍ ചെന്ന നേരത്ത് കര്‍ത്താവെന്നോട് ചോദിച്ചുസ്വന്ത ബന്ധങ്ങള്‍ … Continue reading Pokunne Njanum En… Lyrics