ദിവ്യബലി വായനകൾ Tuesday of week 16 in Ordinary Time / Saint Apollinaris

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 20-July-2021, ചൊവ്വ Tuesday of week 16 in Ordinary Time or Saint Apollinaris, Bishop, Martyr  Liturgical Colour: Green. ____ ഒന്നാം വായന പുറ 14:21-15:1 ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അക്കാലത്ത്, മോശ കടലിനുമീതെ കൈ നീട്ടി. കര്‍ത്താവു രാത്രി മുഴുവന്‍ ശക്തമായ ഒരു കിഴക്കന്‍ കാററയച്ചു കടലിനെ പിറകോട്ടു മാററി. കടല്‍ വരണ്ട ഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ … Continue reading ദിവ്യബലി വായനകൾ Tuesday of week 16 in Ordinary Time / Saint Apollinaris

Advertisement

St. Mary Magdalene, July 22

(Jesus and Mary Magdalene @garden tomb) Solemnity Feast of the Apostle of Apostles - St Mary Magdalene - July 22 / അപ്പോസ്തോലന്മാരുടെ അപ്പോസ്തോലയായ വിശുദ്ധ മഗ്ദലേന മറിയത്തിന്റെ തിരുനാൾ ജൂലൈ 22

അനുദിന വിശുദ്ധർ (Saint of the Day) July 19th – St. Justa & Rufina

https://youtu.be/Wr_Lp-nKFQE അനുദിന വിശുദ്ധർ (Saint of the Day) July 19th - St. Justa & Rufina അനുദിന വിശുദ്ധർ (Saint of the Day) July 19th - St. Justa & Rufina St. Justa and St. Rufina, Virgins and Martyrs (Feast - July 19) These martyrs were two Christian women at Seville in Spain who maintained themselves by selling earthenware. … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 19th – St. Justa & Rufina

കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ചൈതന്യം

ജോസഫ് ചിന്തകൾ 223 നമ്മുടെ കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ജോസഫ് ചൈതന്യം   വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ( 1805- 1871) തന്റെ മരണപത്രത്തിൽ കുടുംബങ്ങൾക്കായി നൽകിയ അനർഘ ഉപദേശങ്ങളിലെ ഒരു ചാവരുളാണ് ഇന്നത്തെ ജോസഫ് ചിന്ത. യൗസേപ്പിതാവിൻ്റെ ചൈതന്യം സ്വീകരിക്കുന്ന കുടുംബങ്ങൾ നിർബദ്ധമായും പാലിക്കേണ്ട ഒരു ആത്മീയ നിഷ്ഠയിലേക്കാണ് ചാവറയച്ചൻ വിരൽ ചൂണ്ടുന്നത്. അതിപ്രകാരമാണ്: "കുടുംബത്തിൻ എത്ര വലിയ വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നാൽ തന്നെയും കുടുംബ പ്രാർത്ഥന മുടക്കരുത്. അത് നിശ്ചിത സമയത്ത് തന്നെ നടത്തണം … Continue reading കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ചൈതന്യം

AATHMANADHA SNEHARAAJA അൽഫോൻസാമ്മ ദിനവും പ്രാർഥിച്ചുകൊണ്ടിരുന്ന പ്രാർഥന ഗാനരൂപത്തിൽ

>>> Watch it on youtube AATHMANADHA SNEHARAAJA അൽഫോൻസാമ്മ ദിനവും പ്രാർഥിച്ചുകൊണ്ടിരുന്ന പ്രാർഥന ഗാനരൂപത്തിൽ

Rev. Fr Thomas Panjikaran Passes Away

ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി മുൻ വികാരിയും, സെൻറ് ജെയിംസ് ആശുപത്രി സ്ഥപക ഡയറക്ടറും ആയിരുന്ന ഫാദർ തോമസ് പഞ്ഞിക്കാരൻ അന്തരിച്ചു. ആദരാജ്ഞലികൾ💐 Rev Fr Thomas Panjikaran is called to heaven today (19 July Monday) at 5.30 AM. Details of the funeral will be informed later. Please pray for the departed. BP Pauly Kannookadan

അനുദിന വിശുദ്ധർ | ജൂലൈ 19 | Daily Saints | July 19

⚜️⚜️⚜️⚜️ July 19 ⚜️⚜️⚜️⚜️രക്തസാക്ഷികളും കന്യകമാരുമായ വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ സെവില്ലേയിലേയിലുള്ള ദരിദ്രരും ദൈവഭയമുള്ളവരുമായ ഒരു ക്രിസ്തീയ കുടുംബത്തിലായിരുന്നു വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും ജനിച്ചത്‌. 268-ല്‍ ജസ്റ്റായും 2 വര്‍ഷങ്ങള്‍ക്കു ശേഷം 270-ല്‍ റുഫീനയും ജനിച്ചു. മണ്‍പാത്ര നിര്‍മ്മാണമായിരുന്നു അവരുടെ തൊഴില്‍, അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവര്‍ ജീവിക്കുകയും, തങ്ങളാല്‍ കഴിയുംവിധം ആ നഗരത്തിലെ മറ്റുള്ള ദരിദ്രരെ സഹായിക്കുകയും ചെയ്തു. ക്രിസ്തീയവിശ്വാസത്തില്ലൂന്നിയ ഒരു ജീവിതമായിരുന്നു ആ രണ്ടു സഹോദരിമാരും … Continue reading അനുദിന വിശുദ്ധർ | ജൂലൈ 19 | Daily Saints | July 19