ദേവാലയം തകർത്തത് അപലപനീയം | Syro-Malabar Church on Church Demolition
Day: July 13, 2021
REFLECTION CAPSULE FOR THE DAY – July 14, 2021: Wednesday
✝️ REFLECTION CAPSULE FOR THE DAY – July 14, 2021: Wednesday “Responding to the invitation of Jesus to be child-like!” (Based on Exo 3:1-6, 9-12 and Mt 11:25-27 – Wednesday of the 15th Week in Ordinary Time) Eight-year-old Keith was affected with brain cancer. As part of his treatment, following a surgery, he underwent chemotherapy. … Continue reading REFLECTION CAPSULE FOR THE DAY – July 14, 2021: Wednesday
റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍
ഇന്ന് (ജൂലൈ 13) റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായച്ഛിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ അങ്ങയുടെ മധ്യസ്ഥത്തിന്റെ ശക്തിയാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ പരിശുദ്ധ മറിയമേ, അങ്ങയുടെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിനായി റോസാ മിസ്റ്റിക്ക എന്നപേര് സ്വീകരിച്ച അങ്ങയെ ഞങ്ങൾ … Continue reading റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍
ദിവ്യബലി വായനകൾ Wednesday of week 15 in Ordinary Time | Saint Camillus of Lellis
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 14-July-2021, ബുധൻ Wednesday of week 15 in Ordinary Time or Saint Camillus of Lellis, Priest Liturgical Colour: Green. ____ ഒന്നാം വായന പുറ 3:1-6,9-12 ഒരു മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിന്റെ ദൂതന് അവനു പ്രത്യക്ഷപ്പെട്ടു. അക്കാലത്ത്, മോശ തന്റെ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന് മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു. അവിടെ … Continue reading ദിവ്യബലി വായനകൾ Wednesday of week 15 in Ordinary Time | Saint Camillus of Lellis
ഉറങ്ങും മുൻപ്
🙏 ഉറങ്ങും മുൻപ് 🙏 കരുണാമയനായ എന്റെ ദൈവമേ... ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുൻപു തന്നെ അത് അറിയുന്നവനും, എന്റെ മുൻപിലും പിൻപിലും കാവൽ നിൽക്കുന്നവനും, എന്നും ശക്തമായ കരങ്ങളാൽ എന്നെ വഴിനടത്തുന്നവനുമായ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചു കൊണ്ട് ഞാൻ അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും കൂടെപ്പിറന്നവരും, ജീവനെക്കാളധികം ഞങ്ങൾ സ്നേഹിക്കുന്നവരുമായ പ്രിയപ്പെട്ടവരിൽ സന്തോഷം കണ്ടെത്തിയാണ് ഞങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടു നയിക്കപ്പെടുന്നത്. സ്നേഹത്തിനും വിശ്വാസത്തിനും അതിരുകൾ തീർക്കാതെ എന്റെ സ്വന്തമായി കരുതി ചേർത്തു പിടിച്ചവരാൽ … Continue reading ഉറങ്ങും മുൻപ്
Be Still and Know
Even when our world is a little unclear we can always find that God is with us, because he is the amazing forgiving and loving God he is.Be Still and Know
July 13 Creation Speaks
Father, I have heard many stories of how missionaries would go into a place no “civilized” man had been before, and the native people already knew of You. They had a name for You. They knew Your character, and that You are the One True God who created and rules the universe. Even if they … Continue reading July 13 Creation Speaks
ആയിരങ്ങളെ കണ്ണീരണിയിച്ച് നവവൈദികന്റെ നന്ദി പ്രകാശനം💞
Marian Apparitions | റോസാ മിസ്റ്റിക്കാ മാതാവ് | OUR LADY OF ROSA MYSTICA | DAY 25
>>> Watch it on YouTube here https://youtu.be/HVFmvAhg_IA Marian Apparitions in 3 min | റോസാ മിസ്റ്റിക്കാ മാതാവ് | OUR LADY OF ROSA MYSTICA | DAY 25 Marian Apparitions in 3 min - DAY 25 റോസാ മിസ്റ്റിക്കാ മാതാവ്OUR LADY OF ROSA MYSTICAEucharista MinistriesFeast of rosa mysticafeast of our lady of rosa mystica
Catholic Church Demolished at Delhi
സീറോ മലബാർ സഭയുടെ ഫരീദാബാദ് രൂപതക്ക് കീഴിൽ ദക്ഷിണ ദില്ലിയിലെ അദ്ധേരിമോഡിലുള്ള ലിറ്റിൽ ഫ്ലവർ ദൈവാലയം നീതിരഹിതമായി പൊളിച്ചു നീക്കിയത് 🤐 അങ്ങേയറ്റം അപലപനീയവും ഭാരതീയ മതനിരപേക്ഷതയുടെ മേലുള്ള കടന്നുകയറ്റവുമാണെന്ന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത. ഭരണഘടന അനുശാസിക്കുന്ന നിയമപരമായ സംരക്ഷണം പോലും ലഭ്യമാകാത്ത രീതിയിൽ പോലീസിനെ ഉപയോഗിച്ച് തിങ്കളാഴ്ച രാവിലെയാണ് ലിറ്റിൽ ഫ്ലവർ ദൈവാലയം ഭരണകൂടം തകർത്തത് 🙃. ദക്ഷിണ ഡൽഹിയിലെ നൂറുകണക്കിന് ക്രൈസ്തവ കുടുംബങ്ങൾ ഒരു ദശകത്തോളമായി ആരാധന നടത്തുന്ന ലിറ്റിൽ ഫ്ലവർ … Continue reading Catholic Church Demolished at Delhi
കണ്ണ് നനയാതെ ഇത് കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല
https://www.facebook.com/105723774462049/videos/520589542489914/ Heart Touching Thanksgiving Message to His Own Brother by Rev. Fr Nikhil John Attukaran RCJ after his Ordination to Priesthood കണ്ണ് നനയാതെ ഇത് കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല ഒരു പുരോഹിതനാവുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അച്ഛന്റെ നന്ദിയുടെ ഈ വാക്കുകൾ കണ്ണ് നനയ്ക്കും.. 🙏
Thanksgiving Speech after the Ordination by Rev. Fr Nikhil John Attukaran RCJ
https://youtu.be/5-CeUwnGzW8 Thanksgiving Speech after the Ordination by Rev. Fr Nikhil John Attukaran RCJ https://www.facebook.com/105723774462049/videos/520589542489914/
അനുദിന വിശുദ്ധർ | ജൂലൈ 13 | Daily Saints | July 13
⚜️⚜️⚜️⚜️ July 13 ⚜️⚜️⚜️⚜️രാജാവായിരുന്ന വിശുദ്ധ ഹെന്റ്റി രണ്ടാമന് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അധികാര പദവികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും, ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും, ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി തന്നെത്തന്നെ സമര്‍പ്പിച്ച ഒരു രാജാവായിരുന്നു ഹെന്രി രണ്ടാമന്. തന്റെ ജീവിതാവസാനം വരെ ഒരു മഹാനായ വിശുദ്ധന് വേണ്ട നന്മകള് അദ്ദേഹം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയായിരുന്ന കുനെഗുണ്ടായോടൊപ്പം വിശുദ്ധനാണ് ബാംബെര്‍ഗ് രൂപത സ്ഥാപിച്ചത്. 1024-ല്‍ വിശുദ്ധന് മരിച്ചപ്പോള്‍ വിശുദ്ധനെ അവിടത്തെ കത്രീഡ്രലിലാണ് അടക്കം ചെയ്തത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭക്തയായിരുന്ന ഭാര്യയേയും … Continue reading അനുദിന വിശുദ്ധർ | ജൂലൈ 13 | Daily Saints | July 13
അനുദിന വിശുദ്ധർ (Saint of the Day) July 13th – St. Henry II
https://youtu.be/FFgxLQVL5ww അനുദിന വിശുദ്ധർ (Saint of the Day) July 13th - St. Henry II അനുദിന വിശുദ്ധർ (Saint of the Day) July 13th - St. Henry II On July 13, the Catholic Church celebrates the memory of St. Henry II, a German king who led and defended Europe's Holy Roman Empire at the beginning of the first … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 13th – St. Henry II
കപടതയില്ലാത്ത മനുഷ്യൻ
ജോസഫ് ചിന്തകൾ 217 ജോസഫ് കപടതയില്ലാത്ത മനുഷ്യൻ ഇരട്ട മുഖമുള്ളവരും ഇരട്ട വ്യക്തിത്വമുള്ളവരും ഒരു സമൂഹത്തിൻ്റെ ശാപമാണ്. കാപട്യം ജീവിതരീതിയായിമാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെത്തന്നെ പൊള്ളയാക്കിത്തീർക്കുക എന്നതാണ് കാപട്യമുള്ളവരുടെ ലക്ഷ്യം തന്നെ. കപടതയില്ലാതെ ജീവിച്ച യൗസേപ്പിതാവിനെ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു ദൈവത്തെയും സഹോദരങ്ങളെയും നോക്കി പുഞ്ചരിച്ച ഒരു ഹൃദയംകപടതയില്ലാത്ത മനുഷ്യർക്കേ ലോകത്തിനു യഥാർത്ഥ വെളിച്ചം പകരാൻ കഴിയു. അല്ലാത്തവരുടെ ഉദ്യമങ്ങൾ അധികം കാലം നീണ്ടു നിൽക്കുകയില്ല. ഇത്തരക്കാരുടെ കാഴ്ചപ്പാടുകളിലും വിലയിരുത്തുകളിലും ആത്മാർത്ഥത … Continue reading കപടതയില്ലാത്ത മനുഷ്യൻ