ദിവ്യബലി വായനകൾ Saturday of week 15 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ശനി, 17/7/2021 Saturday memorial of the Blessed Virgin Mary or Saturday of week 15 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവായ ദൈവമേ,മനസ്സിന്റെയും ശരീരത്തിന്റെയും ശാശ്വതമായ ആരോഗ്യത്തില്‍അങ്ങേ ദാസരായ ഞങ്ങള്‍ക്ക് സന്തോഷിക്കാനുംപരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ മാധ്യസ്ഥ്യത്താല്‍,ഇക്കാലയളവിലെ വിഷമതകളില്‍ നിന്ന് വിമുക്തരായിനിത്യാനന്ദം അനുഭവിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading ദിവ്യബലി വായനകൾ Saturday of week 15 in Ordinary Time

Advertisement

KARUNAAMAYANAAMEESHO… കരുണാമയനാമീശോ MICHAS KOOTTUMKAL, PETER CHERANELLOOR-MANOJ CHRISTY & JULIEBRIAN

>>> Watch it on youtube https://youtu.be/8qPzlgI2J3E KARUNAAMAYANAAMEESHO… കരുണാമയനാമീശോ MICHAS KOOTTUMKAL, PETER CHERANELLOOR-MANOJ CHRISTY & JULIEBRIAN

സ്‌നേഹത്തിന്റെ അപ്പസ്‌തോലന്‍ | Gurucharanam | EPS:485 | Fr. Bobby Jose Kattikad | ShalomTV

https://youtu.be/YKkkQ7kP8JA സ്‌നേഹത്തിന്റെ അപ്പസ്‌തോലന്‍ | Gurucharanam | EPS:485 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം. This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested … Continue reading സ്‌നേഹത്തിന്റെ അപ്പസ്‌തോലന്‍ | Gurucharanam | EPS:485 | Fr. Bobby Jose Kattikad | ShalomTV

അനുദിന വിശുദ്ധർ | ജൂലൈ 16 | Daily Saints | July 16 Our Lady of Mount Carmel | കര്‍മ്മല മാതാവ്

⚜️⚜️⚜️⚜️ July 16 ⚜️⚜️⚜️⚜️കര്‍മ്മല മാതാവ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുവനായി കാര്‍മ്മലൈറ്റ് സഭക്ക് ആരംഭം കുറിക്കുകയും ചെയ്തു. ഇന്ന്‍ കാര്‍മ്മല്‍ മലയിലെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ‘ബ്രൌണ്‍ സ്കാപ്പുലര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ ‘ഉത്തരീയത്തെ’ ക്കുറിച്ച് ഭൂരിഭാഗം വിശ്വാസികള്‍ക്കും … Continue reading അനുദിന വിശുദ്ധർ | ജൂലൈ 16 | Daily Saints | July 16 Our Lady of Mount Carmel | കര്‍മ്മല മാതാവ്

യൗസേപ്പിതാവിൻ്റെ SJC

ജോസഫ് ചിന്തകൾ 220 യൗസേപ്പിതാവിൻ്റെ SJC കോട്ടയം അതിരൂപതയിലെ കൈപ്പുഴയിൽ 1928 ജൂലൈ മൂന്നാം തീയതി പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസിനി സമൂഹമാണ്  Sisters of St. Joseph's Congregation (SJC). അവൻ്റെ മഹത്വത്തിൻ്റെയും കരുണയുടെയും ശുശ്രൂഷയിൽ ജീവിക്കുക എന്നതാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്ന ഈ സമർപ്പിത സമൂഹത്തിൻ്റെ ആപ്തവാക്യം.   യൗസേപ്പിതാവിൻ്റെ മൂന്നു സ്വഭാവ സവിശേഷതകൾ ഈ സന്യാസ സമൂഹത്തിൻ്റെ പേരിൽത്തന്നെയുണ്ട്. Solitude ( ഏകാന്തത ) Justice (നീതി) Compassionate … Continue reading യൗസേപ്പിതാവിൻ്റെ SJC

അനുദിന വിശുദ്ധർ (Saint of the Day) July 16th – Our Lady of Mount Carmel

https://youtu.be/hBZqpYcawCY അനുദിന വിശുദ്ധർ (Saint of the Day) July 16th - Our Lady of Mount Carmel അനുദിന വിശുദ്ധർ (Saint of the Day) July 16th - Our Lady of Mount Carmel This feast was instituted by the Carmelites between 1376 and 1386 under the title "Commemoratio B. Marif Virg. duplex" to celebrate the victory of their order … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 16th – Our Lady of Mount Carmel