തിരുസഭയിലെ ഉത്തരീയ ഭക്തികൾ

തിരുസഭയിലെ ഉത്തരീയ ഭക്തികൾ   നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം.   പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്നതു തവിട്ടു … Continue reading തിരുസഭയിലെ ഉത്തരീയ ഭക്തികൾ

REFLECTION CAPSULE FOR THE DAY – July 16, 2021: Friday

✝️ REFLECTION CAPSULE FOR THE DAY – July 16, 2021: Friday “Seeking the intercession of our Blessed Mother to publicly declare our Love for Jesus Christ and our readiness to ‘be a true follower of God’s Laws’” (Based on Exo 11:10 - 12:14 and Mt 12:1-8 – Friday of the 15th Week in Ordinary Time … Continue reading REFLECTION CAPSULE FOR THE DAY – July 16, 2021: Friday

ദിവ്യബലി വായനകൾ Our Lady of Mount Carmel  / Friday of week 15 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെള്ളി, 16/7/2021 Our Lady of Mount Carmel or Friday of week 15 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 11:10-12:14സായാഹ്നത്തില്‍ ആട്ടിന്‍കുട്ടിയെ കൊല്ലണം. രക്തം … Continue reading ദിവ്യബലി വായനകൾ Our Lady of Mount Carmel  / Friday of week 15 in Ordinary Time 

പുലർവെട്ടം 514

{പുലർവെട്ടം 514}   എന്തുകൊണ്ടാണ് ചില പദങ്ങളിൽ ഇങ്ങനെ തട്ടി നിൽക്കുന്നത്, പള്ളിക്കൂടം കാലത്ത് തൊട്ടടുത്ത് ഗേൾസ് സ്കൂളിന്റെ മുറ്റത്ത് തടഞ്ഞുനിന്ന ഒരാൾ മധ്യവയസ്സിൽ തന്റെ കുട്ടിയെ അതേ സ്കൂളിൽ വിട്ടിട്ട് പുറത്ത് കാത്തുനിൽക്കുമ്പോൾ നീ ഇവിടെ നിന്ന് ഇനിയും പോയിട്ടില്ലേ എന്ന് ചോദിക്കുന്ന സഹപാഠിയുടെ നിഷ്കളങ്കതയൊന്നുമല്ലിത്. ചില പദങ്ങളെ വിട്ട് മുന്നോട്ട് പോവുക അസാധ്യമാണ്. മാപ്പ് അത്തരം ഒരു പദമാണ്. അതിനെക്കുറിച്ച് നിരന്തരം കേൾക്കുകയും പറയുകയുമാണ് കലി ബാധിച്ചൊരു കാലത്തിനും ലോകത്തിനുമുള്ള വിഷവൈദ്യം.   മരുഭൂമിയിലെ … Continue reading പുലർവെട്ടം 514

ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും ദർശിച്ചവൻ

ജോസഫ് ചിന്തകൾ 219 ജോസഫ് ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും വ്യക്തമായി ദർശിച്ചവൻ   ജൂലൈ പതിനഞ്ചാം തീയതി തിരുസഭ വി. ബൊനവെന്തൂരായുടെ (1221-1274) തിരുനാൾ ആഘോഷിക്കുന്നു. ദൈവദൂതനെപ്പോലയുള്ള അധ്യാപകൻ (Searaphic Teacher) എന്നു വിളിപ്പേരുണ്ടായിരുന്ന ബൊനവെന്തൂരായിൽ വിശുദ്ധിയും വിജ്ഞാനവും ഒരുപോലെ വിളങ്ങി ശോഭിച്ചിരുന്നു. 1257 ൽ മുപ്പത്തിയാറാം വയസ്സിൽ മുപ്പതിനായിരം അംഗങ്ങളുണ്ടായിരുന്ന ഫ്രാൻസിസ്ക്കൻ സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട മിനിസ്റ്റർ ജനറലായിരുന്നു ബൊനവെന്തുരാ. ഇന്നത്തെ ജോസഫ് ചിന്തയിൽ വിശുദ്ധൻ്റെ ഒരു ചിന്താശലകമാണ് ആധാരം. അത് ഇപ്രകാരമാണ്: " ദൈവത്തോടു … Continue reading ദൈവത്തിൻ്റെ മഹത്വവും കാരുണ്യവും ദർശിച്ചവൻ

അനുദിന വിശുദ്ധർ (Saint of the Day) July 15th – St. Bonaventure

https://youtu.be/2DQ3Bz5aZEg അനുദിന വിശുദ്ധർ (Saint of the Day) July 15th - St. Bonaventure അനുദിന വിശുദ്ധർ (Saint of the Day) July 15th - St. BonaventureSt. Bonaventure, Bishop and Doctor of the Church (Feast day-July 15) St. Bonaventure, known as "the seraphic doctor," was born at Bagnoregio, in the Lazio region of central Italy, in 1221. He received … Continue reading അനുദിന വിശുദ്ധർ (Saint of the Day) July 15th – St. Bonaventure

അനുദിന വിശുദ്ധർ | ജൂലൈ 15 | Daily Saints | July 15

⚜️⚜️⚜️⚜️ July 15 ⚜️⚜️⚜️⚜️മെത്രാനും, സഭയുടെ വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂര ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്‌. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന വിശുദ്ധന്‍ പഠനത്തിനായി പാരീസിലേക്ക്‌ പോയി. അധികം താമസിയാതെ വിശുദ്ധനെ ആ സന്യാസസഭയുടെ ജനറല്‍ ആയി നിയമിച്ചു. ശൈശവ ദിശയിലായിരുന്ന സഭയെ ഏകീകരിക്കുവാനും, ഒന്നിപ്പിക്കുവാനുമുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹത്തെ ഫ്രാന്‍സിസ്കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്നാണ് വിശേഷിപ്പിക്കുന്നത്. “ബൊനവന്തൂരയില്‍ ഒരു വിശേഷപ്പെട്ട വ്യക്തിത്വത്തെ നമുക്ക്‌ കാണുവാന്‍ സാധിക്കും. വിശുദ്ധി, ബുദ്ധി, മഹത്വം എന്നിവയില്‍ … Continue reading അനുദിന വിശുദ്ധർ | ജൂലൈ 15 | Daily Saints | July 15

വിശുദ്ധ കുർബ്ബാനയിൽ ഭക്ത്യദരപൂർവ്വം പങ്കെടുക്കുമ്പോൾ കിട്ടുന്ന 77 കൃപകളും ഫലങ്ങളും

#വിശുദ്ധ കുർബ്ബാനയിൽ ഭക്ത്യദരപൂർവ്വം പങ്കെടുക്കുമ്പോൾ കിട്ടുന്ന 77 കൃപകളും ഫലങ്ങളെക്കുറിച്ച് ഒന്ന് ധ്യാനിച്ചാലോ? 🌾🌾🍇🍇🌾🌾🍇🍇🌾🌾🍇🍇🌾🌾🍇 1. പിതാവായ ദൈവം അവിടുത്തെ പ്രിയപുത്രനെ സ്വർഗ്ഗത്തിൽ നിന്നും നിന്റെ രക്ഷയ്ക്കായി ഭൂമിയിലേയ്ക്കയയ്ക്കുന്നു. 2. നിനക്കു വേണ്ടി പരിശുദ്ധത്മാവ് അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ യത്ഥാർത്ഥ ശരീരവും രക്തവുമാക്കി രൂപാന്തരപ്പെടുത്തുന്നു. 3. പുത്രനായ ദൈവം നിനക്കായി സ്വർഗ്ഗത്തിൽ നിന്നും, താണിറങ്ങിവന്ന് തിരുവോസ്തിയിൻ സ്വയം മറഞ്ഞിരിക്കുന്ന. 4. അവിടുന്ന് സ്വയം ശൂന്യവൽക്കരിച്ചുകൊണ്ട് ഓസ്തിയുടെ ഓരോ പരമാണുവിലും സന്നിഹിതാനാവുന്നു. 5. നിന്റെ രക്ഷാർത്ഥം അവിടുന്ന് അവതാരത്തിന്റെ … Continue reading വിശുദ്ധ കുർബ്ബാനയിൽ ഭക്ത്യദരപൂർവ്വം പങ്കെടുക്കുമ്പോൾ കിട്ടുന്ന 77 കൃപകളും ഫലങ്ങളും

REFLECTION CAPSULE FOR THE DAY – July 15, 2021: Thursday

✝️ REFLECTION CAPSULE FOR THE DAY – July 15, 2021: Thursday “Responding to the thrilling and pleasant invitation by Jesus, the King of all Hearts!” (Based on Exo 3:13-20 and Mt 11:28-30 – Thursday of the 15th Week in Ordinary Time) Many of us would have come across the acronym "RSVP" in Invitations for marriage, … Continue reading REFLECTION CAPSULE FOR THE DAY – July 15, 2021: Thursday

ദിവ്യബലി വായനകൾ Saint Bonaventure | Thursday of week 15 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വ്യാഴം, 15/7/2021 Saint Bonaventure, Bishop, Doctor on Thursday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,മെത്രാനായ വിശുദ്ധ ബൊനവെന്തൂരയുടെ സ്വര്‍ഗീയജന്മദിനംആഘോഷിക്കുന്ന ഞങ്ങള്‍ക്ക്,അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനത്താല്‍ അഭിവൃദ്ധിപ്രാപിക്കാനുംഅദ്ദേഹത്തിന്റെ സ്‌നേഹതീക്ഷ്ണത നിരന്തരം അനുകരിക്കാനുംഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 3:13-20ഞാന്‍ ഞാന്‍ തന്നെ... അവിടുന്ന് … Continue reading ദിവ്യബലി വായനകൾ Saint Bonaventure | Thursday of week 15 in Ordinary Time