Karuna Mala

https://youtu.be/Rkp6Qq451Ug

“Perfect Sacrifice”

“Priestly work under the new covenant (9:11-14) When the Jewish high priest entered the Most Holy Place, God’s symbolic presence, he took the blood of the sacrificial animal with him. This was a sign that an innocent substitute had died for the guilty sinner, so that the barrier to God’s presence through sin might be … Continue reading “Perfect Sacrifice”

ഇത് ക്രൈസ്തവ നവോത്ഥാനം

സമീപകാലത്ത് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ഒളിഞ്ഞും തെളിഞ്ഞും ചർച്ചയായ ഒന്നാണ് കേരളത്തിലെ ക്രൈസ്തവർ വർഗ്ഗീയവത്കരിക്കപ്പെടുന്നോ എന്നത്. കഴിഞ്ഞ തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പിലും അതിന് ശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. പുറത്ത് വരാനിരിക്കുന്ന നാദിർഷയുടെ 'ഈശോ - Not from the Bible', 'കേശു ഈ വീടന്റെ നാഥൻ' എന്നീ സിനിമകളെ ചുറ്റിപറ്റി ഉണ്ടായ വിവാദത്തിനിടയിൽ ഒരിക്കൽ കൂടി ഈ വിഷയം ചർച്ച ചെയ്യപ്പെടുകയാണ്. കേരളത്തിന്റെ നവോത്ഥാനത്തിനും സാമുഹിക പുരോഗതിക്കും അടിത്തറ പാകി കഴിഞ്ഞ രണ്ടായിരത്തോളം … Continue reading ഇത് ക്രൈസ്തവ നവോത്ഥാനം

Quote/s of the Day – 15 August – The Assumption

Quote/s of the Day – 15 August – Solemnity of the Assumption of the Blessed Virgin Mary into Heaven “How can death devour this truly blessed woman,who gave birth to the Whole Person of the Word of God,through union with God?How can hell receive her?When Christ, who is the way and the truth, said“Where I … Continue reading Quote/s of the Day – 15 August – The Assumption

Holy Mass Timings: Logos Retreat Center, Bangalore

Live Holy Mass Timings : - 6:00 am - Holy Mass (English) - Daily 7:00 am - Holy Mass (Malayalam) - Monday to Saturday 8:30 am - Holy Mass (Malayalam) - Sunday 3:00 pm - Adoration (English) - Daily 4:00 pm - Holy Mass (English) - Daily 6:30 pm - Adoration (Malayalam) - Daily >>> … Continue reading Holy Mass Timings: Logos Retreat Center, Bangalore

HOLY MASS LIVE15 AUG | സ്വർഗ്ഗാരോപണ തിരുന്നാൾ | FR PAUL PUTHUVA VC | GOODNESS TV

https://youtu.be/UrRfi0Kf2OY SUNDAY HOLY MASS LIVE @ 6 AM, 15 AUG 2021 | സ്വർഗ്ഗാരോപണ തിരുന്നാൾ | FR PAUL PUTHUVA VC | GOODNESS TV

ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ   പ്രാചീന ലോകത്തിൽ പലരും മരണത്തെ "ഉറക്കം" ആയിആണു കണ്ടിരുന്നത്. ബൈബളിലും ഈ ചിന്താരീതി നമുക്കു കാണാൻ കഴിയും. സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "എന്‍െറ ദൈവമായ കര്‍ത്താവേ,എന്നെ കടാക്‌ഷിച്ച്‌ ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്‍െറ നയനങ്ങളെ പ്രകാശിപ്പിക്കണമേ! "(സങ്കീ: 13:3) ” വി. പൗലോസിന്റെ ലേഖനങ്ങളിലും സമാന ചിന്താഗതിയുണ്ട്.   തെസലോനിക്കക്കാർക്കുള്ള ഒന്നാം ലേഖനത്തിൽ ഈശോയുടെ ഉത്ഥാനവുമായി ബന്ധപ്പെട്ട് ഇതേ ബിംബം ഉപയോഗിക്കുന്നുണ്ട്, "യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും … Continue reading ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

പൂർണ്ണ സ്വാതന്ത്ര്യം അനുഭവിച്ച മനുഷ്യൻ

ജോസഫ് ചിന്തകൾ 250 ജോസഫ് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിച്ച മനുഷ്യൻ   2021 ആഗസ്റ്റ് മാസം പതിനഞ്ചിന് ഭാരതം അവളുടെ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഈ അവസരത്തിൽ ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യത്തിന്റെ വിലയും മഹത്വവും മാനവരാശിയെ പഠിപ്പിക്കുന്ന യൗസേപ്പിതാവിലേക്കു നമ്മുടെ മിഴികൾ തുറക്കാം.   ദൈവമക്കളുടെ സ്വാതന്ത്ര്യം പൂർണ്ണ തോതിൽ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. അതു തന്നിഷ്ടംപോലെ ജീവിക്കുന്നതിലല്ല ദൈവികപദ്ധതിയോടു സഹകരിക്കുന്നതിലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്.   ഈശോ ലോകത്തെ രക്ഷിച്ചത് അനുസരണത്തിലൂടെയാണ്. ഈശോയുടെ വളർത്തു പിതാവ് സ്വാതന്ത്ര്യം … Continue reading പൂർണ്ണ സ്വാതന്ത്ര്യം അനുഭവിച്ച മനുഷ്യൻ

അനുദിന വിശുദ്ധർ | ഓഗസ്റ്റ് 15 | Daily Saints | August 15 | സ്വര്‍ഗ്ഗാരോപണ തിരുനാള്‍

⚜️⚜️⚜️⚜️August 1️⃣5️⃣⚜️⚜️⚜️⚜️മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍. … Continue reading അനുദിന വിശുദ്ധർ | ഓഗസ്റ്റ് 15 | Daily Saints | August 15 | സ്വര്‍ഗ്ഗാരോപണ തിരുനാള്‍