നല്ല മരണത്തിനായി യൗസേപ്പിതാവിനോടു…

ജോസഫ് ചിന്തകൾ 289 നല്ല മരണത്തിനായി യൗസേപ്പിതാവിനോടു പ്രാർത്ഥിച്ചൊരുങ്ങിയ വി. പാദ്രെ പിയോ   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ ഒരാളായ വി. പാദ്രെ പിയോയുടെ തിരുനാൾ ദിനമാണ് സെപ്റ്റംബർ 23. 1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിലാണ് പിയോ അച്ചൻ സ്വർഗ്ഗത്തിലേക്കു യാത്രയാത്.   തൻ്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, വിശുദ്ധ യൗസേപ്പിതാവിൻ്റെ ഒരു ചിത്രം തൻ്റെ മുറിക്കു സമീപം സമീപം സ്ഥാപിക്കാൽ പാദ്രെ പിയോ സഹോദരന്മാരോട് ആവശ്യപ്പെട്ടിരുന്നു. … Continue reading നല്ല മരണത്തിനായി യൗസേപ്പിതാവിനോടു…

ദിവ്യബലി വായനകൾ Friday of week 25 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെള്ളി, 24/9/2021 Friday of week 25 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ. അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട് നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഹഗ്ഗാ 1:15-2:9ഇനി … Continue reading ദിവ്യബലി വായനകൾ Friday of week 25 in Ordinary Time 

Our Lady of Vallarpadam

Our Lady of Vallarpadam അപകടസമയങ്ങളിൽ അഭയമായ വല്ലാർപാടത്തമ്മേ ഞങ്ങൾക്ക് കാത്തുസംരക്ഷിക്കേണമേ! ഏവർക്കും വിമോചക നാഥയായ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ആശംസകൾ - സെപ്തംബർ 24 | ഭാരതത്തിന്റെ ദേശീയ മരിയൻ തീർഥാടനകേന്ദ്രം

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – നാലാം ദിനം

💐വിശുദ്ധ കൊച്ചുത്രേസ്യായുടെ നവനാൾ 💐 Little Flower Novena in Malayalam നാലാം ദിനം | 4th Day നാലാം ദിനം - ആതുരശുശ്രൂഷകർക്ക് വേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ....നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു... നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ...നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ....സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി … Continue reading വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – നാലാം ദിനം