ജീവിത സാരാംശം

ദിവ്യകാരുണ്യം ക്രിസ്തീയ ജീവിതത്തിൻ്റെ സത്തയും സാരാംശവുമാണ്.……………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ മനുഷ്യ മക്കളോടെപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. I will spend my Heaven by doing good on Earth.St. Theresa of Lisieus🔥 Good Morning…. Have a blessed day..

St Francis Xavier | December 03

St. Francis Xavier ഡിസംബർ 3 | ഭാരതത്തിന്റെ ദ്വിതീയ അപ്പോസ്തോലനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ St. Francis Xavier | December 03 St. Francis Xavier | December 03 St Francis Xavier | December 03 ഡിസംബർ 3 | ഭാരതത്തിന്റെ ദ്വിതീയ അപ്പോസ്തോലനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ

Daily Saints, December 02 | അനുദിന വിശുദ്ധർ, ഡിസംബർ 02

⚜️⚜️⚜️ December 0️⃣2️⃣⚜️⚜️⚜️വിശുദ്ധ ബിബിയാന ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഐതിഹ്യം അനുസരിച്ച് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു. ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാര്‍ ഉപവസിച്ചു. അവരെ ന്യായാപീഡത്തിന് മുന്നില്‍ … Continue reading Daily Saints, December 02 | അനുദിന വിശുദ്ധർ, ഡിസംബർ 02