വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന പ്രാരംഭഗാനം(അധ്വാനിക്കുന്നവർക്കും....)നീതിമാനായ താതാ മാർ യൗസേപ്പു പുണ്ണ്യതാതാ മാനവരാദരവാൽ കീർത്തിക്കും പുണ്ണ്യതാതാ ചോദിപ്പോർക്കേന്തും നൽകിആശകൾ തീർത്തിടുന്ന ഈശോ തൻ സ്നേഹതാത കാരുണ്ണ്യമെകിടണേ ആശ്രയം തേടിയങ്ങേ പാദത്തിൽ വന്നിടുന്നആർത്തരെ കൈവിടാതെകാത്തുപാലിക്ക താതാ പ്രാരംഭപ്രാർത്ഥന കാരുണ്യവനായ ഈശോയെ, അങ്ങേ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങൾ ഏറ്റുപറയുന്നു. തിരുക്കുടുംബത്തെ കാത്തു പരിപാലിച്ച യൗസേപ്പിതാവേ ഞങ്ങൾ ഓരോരുത്തരുടെയും കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ വിശുദ്ധ യൗസപ്പിതാവിനെപ്പോലെ സത്യത്തിലും നീതിയിലും വിവേകത്തിലും വളരുവാൻ വേണ്ട … Continue reading വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന

ആരാധനാഘോഷം

ഓരോ ദിവ്യബലിയർപ്പണവും പുരോഹിതനായ ക്രിസ്തുവിൻ്റെയും അവൻ്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിന് പകരം വയ്ക്കാനാവില്ല.…………………………………………വത്തിക്കാൻ II ,S C 7 . തിരുസഭയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Make ready for the Christ, Whose smile, like lightning,Sets free the song of everlasting gloryThat now sleeps, in your paper flesh, like dynamite.~ Thomas Merton 🌹 Good Morning… Have a graceful … Continue reading ആരാധനാഘോഷം