വെള്ളിനക്ഷത്രം 11

‘വെള്ളിനക്ഷത്രം’- 11 ജാഗ്രത! ഇരുളായി മാറിയേക്കാവുന്ന മങ്ങിയ വെളിച്ചം ഉള്ളിലുണ്ടോ? ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ പങ്കുവയ്ക്കുന്ന ക്രിസ്മസ് വിചിന്തനം ‘ക്രിസ്മസിനെ ധ്യാനിക്കുംതോറും നമ്മിൽ വളരേണ്ടത് വെളിച്ചമാണ്.’ ഏതൊരു യാത്രയിലെയും അവശ്യഘടകമാണ് വഴികളിൽ വെളിച്ചവും മിഴികളിൽ തെളിച്ചവും ഉണ്ടായിരിക്കുക എന്നത്. ഉണ്ണീശോയെ കാണുവാനുള്ള ആത്മീയയാത്രയിൽ ഈ ഘടകങ്ങൾ എത്രയോ പ്രധാനപ്പെട്ടവ തന്നെ. ഈ യാത്രയിൽ തിരുവചനം നൽകുന്ന ഉപദേശമിതാണ്. ‘നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ’. പുൽക്കൂട്ടിലേയ്ക്കുള്ള ഈ യാത്രയിൽ അനുദിനം വായിച്ചു ധ്യാനിക്കേണ്ട വചനമാണിത്. യാത്രയിലെ മായക്കാഴ്ചകൾക്കുമുന്നിൽ … Continue reading വെള്ളിനക്ഷത്രം 11

Liturgical Readings Malayalam | 3rd Sunday of Advent 

🌹🌹🌹🌹🌹🌹🌹 12 Dec 2021 3rd Sunday of Advent  Liturgical Colour: Rose or Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവിന്റെ തിരുപ്പിറവിആഘോഷം വിശ്വസ്തതയോടെ കാത്തിരിക്കുന്ന അങ്ങേ ജനത്തെ കാണുന്ന ദൈവമേ, ഇത്ര മഹത്തായ രക്ഷയുടെ സന്തോഷത്തില്‍ എത്തിച്ചേരാനും അതിനെ സമുന്നതമായ ആരാധനയാലും സവിശേഷമായ ആഹ്ളാദത്താലും എന്നും ആഘോഷിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സെഫാ … Continue reading Liturgical Readings Malayalam | 3rd Sunday of Advent 

Carol Song | Gloria Pattukal

https://youtu.be/Q-vrYwWRY9M Written and composed: Fr.Shaji ThumpechirayilCover Programing:Mixing Mastering and Harmony Arrangement: Joy Amala, Amala Digital Domain, Kanjirappally.Vocals: Thimothy Dal, Roshin Roy, Donald Sojan, Jisha Sojan,Anit George, Anandhi Dal, Analya Sunny, Nimisha Sabu, Sayana Sabu, Hanna Elizabeth Reji, Anitta JoseKeys: Justin BabyTeam Manager: Fr.Joseph Kollamparampil MCBSTeam Leader: Thimothy DalSpecial Thanks: Fr.Joseph Kochuveetil(Director, C30)Fr.Wilfichan Thekkeyalail(Vicar St.George Forane … Continue reading Carol Song | Gloria Pattukal

ഇതെൻ്റെ ശരീരം

ഇതെൻ്റെ ശരീരം എന്നതിൻ്റെ അർത്ഥം ഇതു ഞാൻ തന്നെയാണ് എന്നാണ്.………………………………………….കാൾ റാനർദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. God loves each of us as if there were only one of us. St. Augustine of Hipo❤️ Good Morning…. Have a nice day…

അനുദിന വിശുദ്ധർ Saint of the Day, December 11th – St. Damasus

⚜️⚜️⚜️ December 1️⃣1️⃣⚜️⚜️⚜️വിശുദ്ധ ഡമാസസ് മാർപാപ്പ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്‌. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. ഇക്കാലയളവില്‍ നിസിനെ വിശ്വാസ രീതിയില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച്‌ ആളുകള്‍ ഈ തീരുമാനം അംഗീകരിച്ചില്ല. അവര്‍ … Continue reading അനുദിന വിശുദ്ധർ Saint of the Day, December 11th – St. Damasus