Watch “‘തട്ടമിട്ട’ പണ്ഡിതന് വൈദികന്റെ കിടിലന്‍ മറുപടി” on YouTube

https://youtu.be/8uIbIYsua5s Watch "'തട്ടമിട്ട' പണ്ഡിതന് വൈദികന്റെ കിടിലന്‍ മറുപടി" on YouTube

എല്ലാം

എല്ലാം എൻ്റെ ദിവ്യകാരുണ്യ ഈശോയ്ക്ക്. എനിക്ക് ഒന്നും വേണ്ട.………………… ……………..വി. മാർഗരറ്റ് മേരി അലക്കോക്ക്. ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. If you cannot find Christ in the beggar at the church door, you will not find Him in the Chalice.St. John Chrysostom🔥❤️ Good Morning… Have a graceful day…

Daily Saints, December 29

⚜️⚜️⚜️ December 2️⃣9️⃣⚜️⚜️⚜️വിശുദ്ധ തോമസ്‌ ബെക്കെറ്റ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1118-ല്‍ ഒരു വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ്‌ ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1155-ല്‍ രാജാവായ ഹെന്‍റി രണ്ടാമന്റെ കാലത്ത് പ്രഭുവും ചാന്‍സലറും ആയി. പിന്നീട് 1162-ല്‍ വിശുദ്ധന്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധന്‍ പെട്ടെന്ന്‍ തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികള്‍ കൈകൊണ്ടു. ഇത് … Continue reading Daily Saints, December 29

Holy Mass Readings, 5th day within the octave of Christmas 

🌹 🌹 🌹 🌹 🌹 🌹 🌹 29 Dec 20215th day within the octave of Christmas (optional commemoration of Saint Thomas Becket, Bishop, Martyr) Liturgical Colour: White. സമിതിപ്രാര്‍ത്ഥന അങ്ങേ പ്രകാശത്തിന്റെ ഉദയംവഴി ലോകാന്ധകാരമകറ്റിയ സര്‍വശക്തനും കാണപ്പെടാത്തവനുമായ ദൈവമേ, അങ്ങേ പ്രശാന്തമായ മുഖം ഞങ്ങളിലേക്കു തിരിക്കണമേ. അങ്ങനെ, അങ്ങേ ഏകജാതന്റെ ജനനത്തിന്റെ മഹത്ത്വം ഉചിതമായ സ്തുതികളോടെ ഞങ്ങള്‍ വാഴ്ത്തിപ്പുകഴ്ത്തുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Holy Mass Readings, 5th day within the octave of Christmas