Rajavin Rajavezhunnallaunnu… | Lyrics

രാജാവിന്‍ രാജാവെഴുന്നള്ളുന്നുദേവന്‍റെ ദേവന്‍ എഴുന്നള്ളുന്നുമലര്‍ വീഥിയൊരുക്കി മാലാഘമാര്‍പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍ഹാലേലൂയ്യാ… (3)ഹാ…ലേ…ലൂയ്യാ… (രാജാവിന്‍ …..) കന്യാമറിയത്തിന്‍ പുണ്യപുത്രന്‍കൈവല്യരൂപനായ് അവതരിച്ചു… (2)കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ… (2) (രാജാവിന്‍…) കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു…. (2)കുന്തിരിക്കം കാഴ്ച കൊണ്ടുവന്നുമീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു… (2) (രാജാവിന്‍…)

Advertisement

മാനുഷിക ബന്ധങ്ങളുടെ കാവൽക്കാരൻ 

ജോസഫ് ചിന്തകൾ 360 ജോസഫ് : മാനുഷിക ബന്ധങ്ങളുടെ കാവൽക്കാരൻ   2021 നവംബർ മാസം ഇരുപത്തിനാലാം തീയതിയിലെ ജനറൽ ഓഡിയൻസിലെ വേദോപദേശത്തിലെ വിഷയം രക്ഷാകര പദ്ധതിയിലുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ പങ്കാളിത്തമായിരുന്നു.   സുവിശേഷങ്ങളിൽ ഈശോയെ ജോസഫിൻ്റെ മകനായും (ലൂക്കാ: 3: 23 ) തച്ചൻ്റെ മകനായും (മത്താ 13:15) രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യ ചരിത്രത്തിലേക്കു ദൈവപുത്രൻ കടന്നു വരാൻ മാർഗ്ഗമായി സ്വീകരിക്കുന്നത് മാനുഷിക ബന്ധങ്ങളാണ് . സുവിശേഷത്തിലെ യൗസേപ്പിതാവിൻ്റെ കഥയിൽ മാനുഷിക ബന്ധങ്ങളുടെ പ്രാധാന്യത്തിൻ്റെ വ്യക്തമായ സൂചന … Continue reading മാനുഷിക ബന്ധങ്ങളുടെ കാവൽക്കാരൻ 

ദിവ്യബലി വായനകൾ Saint Francis Xavier, Patron of India

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെള്ളി, 3/12/2021 Saint Francis Xavier, Patron of India, Priest - Solemnity  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ സുവിശേഷ പ്രഘോഷണത്താല്‍, ഞങ്ങളുടെ രാജ്യത്ത് അനേകം ജനങ്ങളെ അങ്ങേക്കുവേണ്ടി അങ്ങ് നേടിയല്ലോ. അതേ വിശ്വാസതീക്ഷ്ണതയാല്‍ വിശ്വാസികളുടെ മാനസങ്ങള്‍ ഉജ്ജ്വലിക്കാനും തിരുസഭ എല്ലായേടത്തും നിരവധി സന്തതികളാല്‍ ആനന്ദിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ … Continue reading ദിവ്യബലി വായനകൾ Saint Francis Xavier, Patron of India

VANIL NEELE THARANGAL # X MAS SONG 2021 #RITURAJ [RICHUTTEN] #SEBYTHOPPIL #LIJOSH #JOSHWA #CAROL

https://youtu.be/4DEgSHo3_ck VANIL NEELE THARANGAL # X MAS SONG 2021 #RITURAJ [RICHUTTEN] #SEBYTHOPPIL #LIJOSH #JOSHWA #CAROL Lyrics ✍️ LIJOSH VEZHAPPILLY Music🎶 SEBY THOPPIL Vocal 🎤 RITHURAJ Keys 🎹 JOSHWA V J Mixing & Mastering 🎛️ JINTO JOHNStudio🎚️🎙️GEETHAM Ernakulam Camera 📽️ AKHIL GEETHAM Editing &DI 🎞️✂️NAVEEN VARGHESE Banner ▶️ THOPS MEDIA || ANTI-PIRACY WARNING ||This content is Copyright to SEBY THOPPIL THOPS MEDIA. … Continue reading VANIL NEELE THARANGAL # X MAS SONG 2021 #RITURAJ [RICHUTTEN] #SEBYTHOPPIL #LIJOSH #JOSHWA #CAROL

Mangalavarthakkalam Holy Qurbana Text for Ordinary Days | Holy Mass Text SyroMalabar Rite

വി. കുർബാന | സീറോ മലബാർ ക്രമം | മംഗളവാർത്താക്കാലം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) മംഗളവാർത്താക്കാലം സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.സമൂഹം: ആമ്മേൻ. കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. … Continue reading Mangalavarthakkalam Holy Qurbana Text for Ordinary Days | Holy Mass Text SyroMalabar Rite