Day: December 4, 2021
What God Taught Us | Animated Children’s Bible Stories | New Testament | Holy Tales
https://youtu.be/Zfz3VE2ibNA What God Taught Us | Animated Children's Bible Stories | New Testament | Holy Tales
ദിവ്യബലിവായനകൾ 2nd Sunday of Advent
05 Dec 20212 2nd Sunday of Advent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ, അങ്ങേ പുത്രനെ എതിരേല്ക്കാന് തിടുക്കത്തില്‍ ഓടിയണയുന്നവര്‍ക്ക് ലൗകികമായ ഒന്നുംതന്നെ പ്രതിബന്ധമാകരുതേ. എന്നാല്‍ സ്വര്‍ഗീയ ജ്ഞാനസമ്പാദനം ഞങ്ങളെ അവിടന്നില്‍ പങ്കാളികളാക്കാന്‍ ഇടവരുത്തട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന. ബാറൂ 5:1-9ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്റെ മഹത്വത്തിന്റെ പ്രകാശത്തില്‍ നയിക്കും. … Continue reading ദിവ്യബലിവായനകൾ 2nd Sunday of Advent
ഈ വർഷത്തെ സൂപ്പർഹിറ്റ് കരോൾ ഗാനങ്ങൾ | Christmas Carol Songs Malayalam | Christian Devotional Songs
അനുഗ്രഹങ്ങളുടെ പെരുമഴ
നമ്മെ ധനികരാക്കാന്‍ ദൈവം ദിവ്യകാരുണ്യത്തില്‍ സ്വയം ദരിദ്രനാക്കി; അനുഗ്രഹങ്ങളുടെ പെരുമഴയാല്‍ അവിടുന്നു നമ്മെ മഹത്വമണിയിച്ചു.- - - - - - - - - - - - - - - -വി.മദര്‍ തെരേസ. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Contemplation is nothing else but a secret, peaceful, and loving infusion of God. St. John of the Cross. Good Morning… Have a … Continue reading അനുഗ്രഹങ്ങളുടെ പെരുമഴ
Holy Mass December 4| 5.30am |Daily mass /Malayalam| Qurbana|മലയാളം/ Syro-Malabar| Fr Jinu Pallipatt
മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 4th December 21
പ്രഭാത പ്രാര്‍ത്ഥന December 4 # Athiravile Prarthana 4th December 2021 Morning Prayer & Songs
25 ദിവസം ക്രിസ്തുമസ് ഒരുക്ക പ്രാർത്ഥനയും ഗാനങ്ങളും Fourth Day # Christmas Prayer for December 4
Christmas, St Joseph and Mother Mary
Joseph & Mary Christmas, St Joseph and Mother Mary
Mother Mary Carrying Jesus at Her Womb
Mary Carrying Jesus Mother Mary Carrying Jesus at Her Womb
SUNDAY SERMON LK 1, 26-38
മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച, തെല്ല് ആകുലതയോടെയായിരിക്കണം നമ്മൾ ഇന്നത്തെ സുവിശേഷം വായിച്ചുകേട്ടത്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിന്റെ പേരിൽ ഉണ്ടായ ആശയക്കുഴപ്പങ്ങളും, പ്രായോഗിക ബുദ്ധിമുട്ടുകളും ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ക്രൈസ്തവ മനഃസ്സാക്ഷിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കത്തോലിക്കാ സഭയിലെ വ്യക്തിഗത സഭകളിലൊന്നായ നമ്മുടെ സീറോമലബാർ സഭയുടെ അന്തസ്സിനേയും, അച്ചടക്കത്തേയും, കെട്ടുറപ്പിനെയും ബാധിക്കുമാറ്, വിശുദ്ധ കുർബാനയിൽ നാം പറയുന്നപോലെ, സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചു ബിഷപ്പിനെയും, സഭയുടെ ഉന്നതാധികാര സമിതിയായ ബിഷപ്സ് സിനഡിന്റെ തീരുമാനത്തെയും, എന്തെല്ലാം ന്യായീകരണങ്ങളുടെ പേരിലായാലും, വിലമതിക്കാതെ പോയ സാഹചര്യം, പരിശുദ്ധ അമ്മയുടെ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” യെന്ന സമർപ്പണ മനോഭാവത്തിന്റെ മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഈ കാര്യം സൂചിപ്പിക്കാതെ തന്നെ വേണമെങ്കിൽ ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ വിചിന്തനം നമുക്ക് നടത്താം. പക്ഷേ, അപ്പോൾ നാം കണ്ണടച്ച് ഇരുട്ടാക്കുകയായിരിക്കും. ആത്മാർത്ഥത ഇല്ലാത്തവരായിപ്പോകും. ഇന്നത്തെ ദൈവവചനഭാഗം, പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണമനോഭാവം നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്നല്ലേ ശരിക്കും നാം പരിശോധിക്കേണ്ടത്?
വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ, അവൾ പുലർത്തിയ മനോഭാവത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം, മകളേ, നിനക്കുവേണ്ടി, നിന്റെ നാളേയ്ക്കു…
View original post 1,034 more words
മണ്ണിൽ സഞ്ചരിച്ച ദിവ്യനക്ഷത്രം
ജോസഫ് ചിന്തകൾ 361 ജോസഫ് : മണ്ണിൽ സഞ്ചരിച്ച ദിവ്യനക്ഷത്രം ആഗമനകാലത്തെ ഏറ്റവും ശക്തവും പ്രതീക്ഷ നൽകുന്നതുമായ അടയാളമാണ് നക്ഷത്രം. ദൈവപുത്രൻ്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് വിണ്ണിൽ തെളിഞ്ഞ നക്ഷത്രം പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ക്ക് ജറുസലെമിലെത്താനും രക്ഷകനെ കണ്ടെത്താൻ കഴിയുന്നതുമായ ശക്തമായ അടയാളമായിരുന്നു. ക്രിസ്തുമസ് കാലത്തെ നക്ഷത്രം ലോക രക്ഷകനായി മണ്ണിൽ പിറന്ന ദൈവപുത്രനെ ഓർമ്മപ്പെടുത്തലാണ് അവനിലേക്കു നയിക്കുന്ന വഴികാട്ടിയാണ്. വിണ്ണിൽ മിന്നുന്ന നക്ഷത്രങ്ങളെപ്പോലെ മണ്ണിൽ സ്വയം നക്ഷത്രമായി തീരാനുള്ള ക്ഷണമാണ് ആഗമന … Continue reading മണ്ണിൽ സഞ്ചരിച്ച ദിവ്യനക്ഷത്രം
Watch “വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു” on YouTube
Daily Saints, December 04 | അനുദിന വിശുദ്ധർ, ഡിസംബർ 04
⚜️⚜️⚜️ December 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്പില് നിന്ന ആളാണ് വിശുദ്ധ ജോണ്‍ ഡമസീൻ. ജോണ്‍ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ് ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. അദ്ദേഹം തന്റെ മകന്റെ വിദ്യാഭ്യാസം സിസിലിയില്‍ നിന്നും അടിമയായി … Continue reading Daily Saints, December 04 | അനുദിന വിശുദ്ധർ, ഡിസംബർ 04