Spiritual Protection for the Catholic Home

https://youtu.be/SmPvAzk-SBg Spiritual Protection for the Catholic Home I hope you enjoy this video on how to protect our home. Here are the links and notes from this videoCatholic Bible https://amzn.to/3rmUQ5JCatholic Catechism https://amzn.to/3CKfnDfBaltimore Catechism https://amzn.to/3xjSXYaHouse Blessing Call a Catholic PriestHoly Water in the Catholic churchHoly Water Fountain for house https://amzn.to/3nNCOHmHoly salt (table salt blessed by a … Continue reading Spiritual Protection for the Catholic Home

People Of God | Animated Children’s Bible Stories | New Testament | Holy Tales

https://youtu.be/-x9coutDn8c People Of God | Animated Children's Bible Stories | New Testament | Holy Tales

Second Sunday | Mangalvartha kalaam | മംഗളവാർത്ത രണ്ടാം ഞായർ ലുക്കാ 1: 26 – 38. Syro Malabar Homily

https://youtu.be/xoMyywLQhwE Second Sunday | Mangalvartha kalaam | മംഗളവാർത്ത രണ്ടാം ഞായർ ലുക്കാ 1: 26 - 38. Syro Malabar Homily

In the Light of Divine Mercy

I will search for the lost and bring back the strays. I will bind up the injured and strengthen the weak, but the sleek and the strong I will destroy. I will shepherd the flock with justice. Ezekiel 34:16 I write in my journal as if the Lord were speaking to me. If the church says what I … Continue reading In the Light of Divine Mercy

Teresa of Avila, Interior Castle Spirituality 25 ഒന്നാം സദനം 18 താഴ്മയുടെ ഭാവം Fr Thomas Vazhacharickal

https://youtu.be/6Ij6RzJUMNg Teresa of Avila, Interior Castle Spirituality 25 ഒന്നാം സദനം 18 താഴ്മയുടെ ഭാവം Fr Thomas Vazhacharickal കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽഅനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെപങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവുംസാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽഅറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ … Continue reading Teresa of Avila, Interior Castle Spirituality 25 ഒന്നാം സദനം 18 താഴ്മയുടെ ഭാവം Fr Thomas Vazhacharickal

ദിവ്യ രഹസ്യം

മനുഷ്യവംശത്തിൻ്റെ നവീകരണത്തിനും രക്ഷയ്ക്കുംവേണ്ടി നൽകപ്പെട്ട ദിവ്യരഹസ്യമാണ് വി.കുർബാന. തിരുസ്സഭയെ എന്നും വിശുദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “May the perfect grace and eternal love of Christ our Lord be our never-failing protection and help." —St Ignatius of Loyola.🌹 Good morning… Happy Feast of St. Francis Xavier

Daily Saints, December 03 | അനുദിന വിശുദ്ധർ, ഡിസംബർ 03 | St. Francis Xavier | വി. ഫ്രാൻസിസ് സേവ്യർ

⚜️⚜️⚜️ December 0️⃣3️⃣⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവര്‍ത്തകരിൽ ഒരാളായിരിന്നു വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍. സ്പെയിനിലെ പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിലാണ് വിശുദ്ധന്റെ ജനനം. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അദ്ദേഹം ആദ്യ ഏഴ് ജെസ്യൂട്ടുകളില്‍ ഒരാളായി തീര്‍ന്നു. അവര്‍ വിശുദ്ധ നഗരം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചെങ്കിലും വെനീസും … Continue reading Daily Saints, December 03 | അനുദിന വിശുദ്ധർ, ഡിസംബർ 03 | St. Francis Xavier | വി. ഫ്രാൻസിസ് സേവ്യർ