അനുദിന വിശുദ്ധർ Saint of the Day December 10th – St. Eulalia of Merida

⚜️⚜️⚜️ December 1️⃣0️⃣⚜️⚜️⚜️വിശുദ്ധ എവുലാലിയ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവള്‍ പ്രകടിപ്പിച്ചിരുന്നത്. കന്യകാത്വം എന്ന വിശുദ്ധിയോട് അവള്‍ക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു. അവളുടെ ഗൗരവം നിറഞ്ഞ സ്വഭാവവും, ആഡംബര വസ്ത്രങ്ങളോടുള്ള വെറുപ്പും, ലൗകീക സുഖങ്ങളോടും കൂട്ടുകാരില്‍ നിന്നുമുള്ള അകല്‍ച്ചയും വഴി അവള്‍ … Continue reading അനുദിന വിശുദ്ധർ Saint of the Day December 10th – St. Eulalia of Merida

Advertisement

SUNDAY SERMON LK 1, 57-80

April Fool

Sunday School Lesson: The Birth of John (Luke 1:57-80) -  Ministry-To-Children

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗലാവർത്തക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്. കഴിഞ്ഞ ആഴ്ച്ച വേദനപ്പെടുത്തുന്ന സംഭവങ്ങളിലൂടെയാണ് കടന്നുപോയത്. ഭാരതത്തിന്റെ സംയുക്ത മേധാവിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം നമ്മെ ദുഖത്തിലാഴ്ത്തുന്ന വാർത്തയാണ്. അവർക്കുവേണ്ടി, അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഇതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ച നമ്മെ വേദനിപ്പിച്ച, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ മുറിപ്പെടുത്തിയ ദാരുണ സംഭവമാണ് മധ്യപ്രദേശിലെ ഗഞ്ച്ബസോഡ സെന്റ് ജോസഫ്സ് സ്കൂളിനുനേരെ വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ നടത്തിയ ആസൂത്രിതമായ അക്രമം. ഇതോടൊപ്പം തന്നെ കർണാടകയിലും, ഗുജറാത്തിലും, ബീഹാറിലും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളും ഏറെ ദുഃഖകരമാണ്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ മുറിപ്പെടുത്തുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങൾ നമ്മെ നിരാശപ്പെടുത്താതെ പ്രാർത്ഥനയോടെ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ, ക്രൈസ്തവജീവിതത്തെ ശക്തി പ്പെടുത്തുവാനാണ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. ഈയൊരു ചിന്തയോടെ ഇന്നത്തെ സുവിശേഷ ഭാഗത്തെ സമീപിക്കുവാൻ നമുക്കാകണം.

ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം…

View original post 873 more words

ദിവ്യബലിവായനകൾ Friday of the 2nd week of Advent 

🌹🌹🌹🌹🌹🌹🌹 10 Dec 2021Our Lady of Loreto or Friday of the 2nd week of Advent  Liturgical Colour: White. ഒന്നാം വായനഏശ 48:17-19നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍. നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിനക്ക് നന്മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്. നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു; നിന്റെ സന്തതികള്‍ … Continue reading ദിവ്യബലിവായനകൾ Friday of the 2nd week of Advent 

തൂമഞ്ഞിൻ നൂൽമഴ പെയ്യുന്ന രാത്രി… Fr. Wilson Mecheril mcbs

https://youtu.be/nLTK0HhRCG4 തൂമഞ്ഞിൻ നൂൽമഴ പെയ്യുന്ന രാത്രി... Fr. Wilson Mecheril mcbs For the KARAOKE of this song please click on https://youtu.be/RTJ5ddjNBDE Song | Thoomanjin Noolmazha Peyyunna Raathri...Genre | Christmas SongType | Christian DevotionalLyrics | James Kunnumpuram Music | Fr.Wilson Mecheril mcbsSinging | Fr.Wilson Mecheril mcbsProgramming & Mastering | Pradeep TomSolo Violin | Francis XavierAudio- Visual Direction & … Continue reading തൂമഞ്ഞിൻ നൂൽമഴ പെയ്യുന്ന രാത്രി… Fr. Wilson Mecheril mcbs

Piravikkalam Ordinary Days Holy Qurbana Text / Holy Mass Text SyroMalabar Rite, Piravikkalam

വി. കുർബാന | സീറോ മലബാർ ക്രമം | പിറവിക്കാലം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) പിറവിക്കാലം സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും … Continue reading Piravikkalam Ordinary Days Holy Qurbana Text / Holy Mass Text SyroMalabar Rite, Piravikkalam

Piravikkalam Sunday Holy Qurbana Text / Holy Mass Text SyroMalabar Rite

വി. കുർബാന | സീറോ മലബാർ ക്രമം | പിറവിക്കാലം ഞായർ (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) പിറവിക്കാലം ഞായറാഴ്ച്ച കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ സർവ്വേശനു സ്തുതിഗീതം  (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി പ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3) സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും … Continue reading Piravikkalam Sunday Holy Qurbana Text / Holy Mass Text SyroMalabar Rite

കൂദാശകളുടെ ലക്ഷ്യം

എല്ലാ കൂദാശകളും ലക്ഷ്യം വയ്ക്കുന്ന ആത്മീയ ജീവിതമാണ് ദിവ്യകാരുണ്യം.…………………………………………വി.തോമസ് അക്വീനാസ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The one you are looking for is the one who is looking.St. Francis of Assissi🔥 Good Morning… Have a wonderful day…