https://youtu.be/fO11iz7xf0c Jingle Bells Bharatanatyam Style
Day: December 25, 2021
SUNDAY SERMON MT 2, 1-12
2021 ലെ ക്രിസ്തുമസ് ആഘോഷത്തിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണിന്ന്. ലോകത്തിന് സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്തുമസിന്റെ ദിനത്തിൽ ദൈവം പ്രത്യേകമായി നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നൽകിയ വലിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നാമിന്ന് ബലിയർപ്പിക്കുന്നത്. “ദൈവമേ, സകല ജനത്തിനും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു” എന്ന നീതിമാനും ദൈവ ഭക്തനുമായ ശിമയോൻ പറഞ്ഞതുപ്പോലെ പറയുവാനുള്ള അവസരമാണ് ക്രിസ്തുമസ് നമുക്ക് ഒരുക്കിത്തരുന്നത്. അതുകൊണ്ടാണ് ക്രിസ്തുമസ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച്ച തന്നെ, ലോകരക്ഷകനായ ക്രിസ്തുവിനെ കണ്ട, കണ്ട ക്രിസ്തുവിനെ ആരാധിച്ച, ആരാധിച്ച ക്രിസ്തുവിന് പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ച മൂന്ന് ജ്ഞാനികളെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. വെറും ജ്ഞാനികളായിരുന്ന ഇവരെ ഇന്ന് ലോകം അറിയുന്നത് ദൂരദേശത്തു നിന്ന് ക്രിസ്തുവിനെ അന്വേഷിച്ച് ദീർഘദൂരം യാത്രചെയ്തു, അവസാനം ക്രിസ്തുവിനെ കണ്ട്, അവിടുത്തെ ദൈവവും രക്ഷകനുമായി ആരാധിച്ച മൂന്ന് ജ്ഞാനികൾ എന്നാണ്. ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം നമ്മിൽ നിന്നും ആവശ്യപ്പെടുന്നത് ഇത് തന്നെയാണ്.
നം
ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ചരിത്രപരത അന്വേഷിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ചരിത്രം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. “ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബെത്ലഹേമിൽ യേശു ജനിച്ചപ്പോൾ” (മത്താ 2, 1) എന്ന ആമുഖം തന്നെ ക്രിസ്തു ചരിത്രത്തിൽ പിറന്നവനാണെന്ന സത്യം പ്രഘോഷിക്കുന്നതാണ്. എങ്കിലും, ഹോറോദേസ് രാജാവിന്റെ പിന്നാലെ പോകുക എന്നതിനേക്കാൾ ജ്ഞാനികളുടെ പിന്നാലെ യാത്രചെയ്യാനാണ് ഞാൻ ആഗ്രഹിക്കുക. വിശുദ്ധ മത്തായി ഇവർ രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല, മൂന്നുപേരെന്നും…
View original post 562 more words
St. Stephen, December 26
December 26 രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ് St. Stephen St. Stephen St. Stephen
കഴുകനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി
“കഴുകനെ ആക്രമിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി കറുത്ത ഡ്രോംഗോ മാത്രമാണ്.
അത് കഴുകന്റെ പുറകിലിരുന്ന് കഴുത്തിൽ കടിക്കുന്നു.
എന്നിരുന്നാലും, കഴുകൻ പ്രതികരിക്കുകയോ ഡ്രോംഗോയുമായി യുദ്ധം ചെയ്യുകയോ ഇല്ല.
ഡ്രോംഗോയ്ക്കൊപ്പം സമയവും ഊർജ്ജവും കളയില്ല.
അത് ചിറകുകൾ തുറന്ന് ആകാശത്ത് ഉയരത്തിൽ പറക്കാൻ തുടങ്ങുന്നു.
ഉയരത്തിൽ , ഡ്രാങ്കോയ്ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടാണ്, ഓക്സിജന്റെ അഭാവം മൂലം ഡ്രോംഗോ ഒടുവിൽ വീഴുന്നു.
എല്ലാ യുദ്ധങ്ങളും നിങ്ങൾ പ്രതികരിക്കേണ്ടതില്ല.
എല്ലാ വാദങ്ങൾക്കും വിമർശകർക്കും നിങ്ങൾ പ്രതികരിക്കാനോ മറുപടി നൽകാനോ ആവശ്യമില്ല.
Choose your battle wisely ….
നമ്മുടെ നിലവാരം ഉയർത്തുക . അവയുമായി തർക്കിച്ചു സമയം പാഴാക്കുന്നത് നിർത്തുക.
അവയെ നിങ്ങളുടെ ഉയരത്തിലേക്ക് കൊണ്ടുപോകുക, അവ മങ്ങിപ്പോകും.
ശത്രു നിങ്ങളുടെ മുതുകിലിരുന്ന് കഴുത്തിൽ കടിച്ചേക്കാം …
എന്നാൽ ഓർക്കുക, കാലം എല്ലാവർക്കും അവസരങ്ങൾ നൽകുന്നു…
നിങ്ങളുടെ “ഉയർന്ന ഉദ്ദേശ്യം” നിങ്ങളെ ഉയരത്തിലേക്ക് കൊണ്ടുപോകട്ടെ, അവിടെ ശത്രുക്കൾക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ബുദ്ധിമുട്ടാണ്!
നമ്മൾ ആരെയും ചെറുതാക്കാൻ സമയം ചെലവാക്കേണ്ടതില്ല…
നമ്മൾ സ്വയം വലുതാവാൻ സമയം ചെലവാക്കിയാൽ മതി.
അവർ താനെ ചെറുതായിക്കൊള്ളും…
ഇത് ദൈവനിശ്ചയമാണ്…..
ഓസ്തി
എൻ്റെ കരങ്ങളിൽ ചെറു ഓസ്തി എടുത്തു ഞാൻ ചിന്തിക്കും. വലിയ കാര്യങ്ങൾ ചെയ്യാനല്ല, അവനെപ്പോലെ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാനാണ് ദിവ്യകാരുണ്യത്തിൽ അവൻ എന്നെ ക്ഷണിക്കുന്നത്.…………………………………………..വി. മദർ തെരേസ എല്ലാ പ്രേഷിത പ്രവർത്തനങ്ങളെയും അഭിഷേകം ചെയ്യുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. O Mary, Queen of Peace, give us Christ, the world 's true Peace. St. John Paul II🔥❤️Good Morning… wish you Merry christmas…our beloved Infant … Continue reading ഓസ്തി
Watch “NEWTESTAMENT|തിരുപ്പിറവി|MERRY CHRISTMAS” on YouTube
ക്രിസ്തുമസ്സ് ഗാനം || BETHLEHEM || 2021 ലെ സി. സി. എം. കുടുംബത്തിൻ്റെ ഒരു ക്രിസ്തുമസ്സ് ഉപഹാരം
https://youtu.be/2cpSvMhQZlM ക്രിസ്തുമസ്സ് ഗാനം || BETHLEHEM || 2021 ലെ സി. സി. എം. കുടുംബത്തിൻ്റെ ഒരു ക്രിസ്തുമസ്സ് ഉപഹാരം
Christmas Crib at MCBS Provincial House, Kaduvakulam, Kottayam
https://youtu.be/Jb6wInujikA Christmas Crib at MCBS Emmaus Provincial House, Kaduvakulam, Kottayam
Christmas Crib at Sanathana Seminary, Thamarassery
https://youtu.be/yRGC9Ja89vg Christmas Crib at Sanathana Seminary, Thamarassery