Day: December 21, 2021
Christmas Family
Holy Family Christmas Family
Watch “കന്യാസ്ത്രീകളുടെ ക്രിസ്മസ് പാട്ട് സൂപ്പര്‍ഹിറ്റ് …” on YouTube
Watch “ഉണ്ണിയേശുവിന് പൊന്നു മീറ കുന്തിരിക്കത്തേക്കാൾ വിലയുള്ള ക്രിസ്മസ് ഗാനങ്ങൾ | Christmas Songs Malayalam” on YouTube
Watch “christian speech malayalam | Fr Mathew Vayalamannil | Holy Hymnz” on YouTube
Watch “Christmas Acapella Song | Pentatonix Cover | Choir | God Rest Ye Merry | Joyful 6 | Singing Siblings” on YouTube
Watch “നിന്റെ ഉയർച്ച തടസ്സപ്പെടുത്തുന്ന അന്ധകാരശക്തികൾ നീങ്ങിപ്പോകും🔥Fr. Dominic Valanmanal🔥” on YouTube
A Tribute to Rev Fr Mathew Alakkalam mcbs
https://youtu.be/gaL-8-vJyco A Tribute to Rev. Fr Mathew Alakkalam mcbs A Tribute to Rev Fr Mathew Alakkalam mcbs Editing | Fr. XavierKunnumpura mcbs Lyrics: Fr. Thomas Edayal mcbs Singer | Kester
Death Anniversary of Very Rev. Fr Mathew Alakkalam MCBS
Death Anniversary of Very Rev. Fr Mathew Alakkalam, Founder MCBS
ദിവ്യകാരുണ്യം
രോഗാതുരമായ ആത്മശരീരങ്ങളെ സ്നേഹത്തിലും സൗഖ്യത്തിലും പ്രത്യാശയിലും കുളിപ്പിക്കുന്ന കൂദാശയാണ് ദിവ്യകാരുണ്യം.…………………………………………വി. ബർണദെത്ത. സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. He was created of a mother whom He created. He was carried by hands that He formed. He cried in the manger in wordless infancy, He the Word, without whom all human eloquence is mute. St. Augustine of Hippo🔥❤️ Have … Continue reading ദിവ്യകാരുണ്യം
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന
പ്രാരംഭഗാനം(അധ്വാനിക്കുന്നവർക്കും….)നീതിമാനായ താതാമാർ യൗസേപ്പു പുണ്ണ്യതാതാമാനവരാദരവാൽ കീർത്തിക്കും പുണ്ണ്യതാതാ ചോദിപ്പോർക്കേന്തും നൽകിആശകൾ തീർത്തിടുന്ന ഈശോ തൻ സ്നേഹതാത കാരുണ്ണ്യമെകിടണേ ആശ്രയം തേടിയങ്ങേ പാദത്തിൽ വന്നിടുന്നആർത്തരെ കൈവിടാതെകാത്തുപാലിക്ക താതാ പ്രാരംഭപ്രാർത്ഥന കാരുണ്യവനായ ഈശോയെ, അങ്ങേ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങൾ ഏറ്റുപറയുന്നു. തിരുക്കുടുംബത്തെ കാത്തു പരിപാലിച്ച യൗസേപ്പിതാവേ ഞങ്ങൾ ഓരോരുത്തരുടെയും കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ വിശുദ്ധ യൗസപ്പിതാവിനെപ്പോലെ സത്യത്തിലും നീതിയിലും വിവേകത്തിലും വളരുവാൻ വേണ്ട അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. ഓ ദൈവമേ … Continue reading വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന