Holy Mass Readings Malayalam | Wednesday of the 3rd week of Advent 

🌹 🌹 🌹 🌹 🌹 🌹 🌹 15 Dec 2021 Wednesday of the 3rd week of Advent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു: അങ്ങേ പുത്രന്റെ ആസന്നമായിരിക്കുന്ന മഹോത്സവം ഞങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതത്തിന് ഔഷധവും നിത്യസമ്മാനവും സംലബ്ധമാകാന്‍ ഇടയാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Holy Mass Readings Malayalam | Wednesday of the 3rd week of Advent 

അനുദിന വിശുദ്ധർ Saint of the Day, December 14th – St. John of the Cross

https://youtu.be/GDmo9qlfYcU അനുദിന വിശുദ്ധർ (Saint of the Day) December 14th - St. John of the Cross **Glory To God**Glory To God**Glory To God**Glory To God**Glory To God** അനുദിന വിശുദ്ധർ (Saint of the Day) December 14th - St. John of the Cross John is a saint because his life was a heroic effort to live up to … Continue reading അനുദിന വിശുദ്ധർ Saint of the Day, December 14th – St. John of the Cross

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത ➖➖➖➖➖➖➖➖➖➖ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിൽ സവിശേഷമായ ഒന്നാണ് എല്ലാ ദിവസവും മൂന്നു നന്മ നിറഞ്ഞ മറിയം എന്ന ജപം ചൊല്ലി പ്രാർത്ഥിക്കുന്നത്. എവിടെ നിന്നാണ് ഈ ഭക്തി ആവിർഭവിക്കുന്നത്? പതിമൂന്നാം നൂറ്റാണ്ടിൽ ജർമ്മനിയിലാണു ഈ പ്രാർത്ഥന ഉത്ഭവിച്ചത്. ബനഡിക്ടിൻ സന്യാസിനി ആയിരുന്ന ഹാക്കബോണിലെ വിശുദ്ധ മെറ്റിൽഡയോടു(St. Mechtilde of Hackeborn) പരിശുദ്ധ ത്രിത്വത്തിനു നന്ദി അർപ്പിക്കാനുള്ള ഒരു ഉത്തമ മാർഗ്ഗമായാണു, പരിശുദ്ധ മറിയം ഇതു വെളിപ്പെടുത്തിയത്. കുലീന കുലജാതയായ വി. … Continue reading മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ മനോഹാരിത

കർത്തവ്യം.

ക്രിസ്തുവിൻ്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവൻ്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിൻ്റെ കർത്തവ്യം.………………………………………വി. ഇഗ്നേഷ്യസ് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Love Speaks Iittle . The language of divine love is a burning heart.St. Paul of the cross 🔥❤️ Good Morning… Have a blessed day…