06 Dec 2021 *Saint Nicholas, Bishop or Monday of the 2nd week of Advent* Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു. മെത്രാനായ വിശുദ്ധ നിക്കൊളസിന്റെ മധ്യസ്ഥസഹായത്താല്‍, സകല വിപത്തുകളിലുംനിന്ന് ഞങ്ങളെ സംരക്ഷിക്കണമേ. അങ്ങനെ, രക്ഷയുടെ സുഗമമായ മാര്‍ഗം ഞങ്ങള്‍ക്കായി തുറക്കപ്പെടുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ദൈവം … Continue reading ദിവ്യബലിവായനകൾ Monday of the 2nd week of Advent
Day: December 5, 2021
യേശു കാണിച്ചുകൊടുത്ത നരകം…! | Sunday Shalom | Ave Maria
Christmas Carol Song | Nadan Carol Pattu| Capuchin Brothers Christmas song Malayalam | Little Caps
ആത്മീയത
ദിവ്യകാരുണ്യ അപ്പത്താല്‍ പരിപോഷിപ്പിക്കപ്പെട്ടതല്ലായെങ്കില്‍, നമ്മുടെ ആത്മീയത അപൂര്‍ണവും അടിസ്ഥാനരഹിതവുമായിരിക്കും.- - - - - - - - - - - - - - -വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. A Joyful heart is the inevitable result of a heart burning with Love.Tere sa of Calcutta🔥🔥 Good Morning… Have a Glorious Sunday…
25 ദിവസം ക്രിസ്തുമസ് ഒരുക്ക പ്രാർത്ഥനയും ഗാനങ്ങളും Fifth Day # Christmas Prayer for December 5
ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തം
ജോസഫ് ചിന്തകൾ 362 ജോസഫ്: ആഗമനകാലത്തിൽ ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തം ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്, പ്രാർത്ഥന, അനുതാപം, ഉപവാസം എന്നിവ വഴി മനുഷ്യനായി അവതരിച്ച ഈശോ മിശിഹായുടെ ജനത്തിൻ്റെ ഓർമ്മ പുതുക്കുന്ന പുണ്യദിനങ്ങൾ. ആഗമനകാലത്തിൽ ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തമാണ് യൗസേപ്പിതാവ് .ഏതു ജീവിത സാഹചര്യത്തിലും ദൈവവിളിയിലും ത്യാഗവും സ്വയം ശ്യൂന്യമാക്കലും അടങ്ങിയിരിക്കുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ "രക്ഷകൻ്റെ കാവൽക്കാരൻ" എന്ന അപ്പസ്തോലിക പ്രബോനത്തിൽ ഇപ്രകാരം എഴുതുന്നു: യൗസേപ്പിതാവിൻ്റെ പിതൃത്വം … Continue reading ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തം
Daily Saints, December 05 | അനുദിന വിശുദ്ധർ, ഡിസംബർ 05
⚜️⚜️⚜️ December 0️⃣5️⃣⚜️⚜️⚜️വിശുദ്ധ സാബ്ബാസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലെക്സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചു. തങ്ങളുടെ 5 വയസ്സുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. അവന് എട്ട് വയസ്സ് പ്രായമായപ്പോള്‍ അവന് അടുത്തുള്ള വിശുദ്ധ ഫ്ലാവിയാന്റെ … Continue reading Daily Saints, December 05 | അനുദിന വിശുദ്ധർ, ഡിസംബർ 05