Malayalam Christmas Songs MP3 Collection ക്രിസ്തുമസ് പാട്ടുകൾ

Play / Download Malayalam Christmas songs Malayalam Christmas Songs MP3 Collection / ക്രിസ്തുമസ് പാട്ടുകൾ >>> Another Collection

കുമ്പസാരത്തിനുള്ള ജപം… സർവ്വശക്തനായ ദൈവത്തോടും…

സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ. ആകയാൽ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ … Continue reading കുമ്പസാരത്തിനുള്ള ജപം… സർവ്വശക്തനായ ദൈവത്തോടും…

Holy Mass Readings for Christmas Vigil Mass in Malayalam

🌹 🌹 🌹 🌹 🌹 🌹 🌹 24 Dec 2021Christmas Day - Vigil Mass Liturgical Colour: White. Readings for the Vigil Mass, celebrated during the night before Christmas Day: സമിതിപ്രാര്‍ത്ഥന ദൈവമേ, പരിപാവനമായ ഈ രാത്രി സത്യപ്രകാശ പ്രചുരിമയാല്‍ അങ്ങ് പ്രഭാപൂരിതമാക്കിയല്ലോ. ഭൂമിയില്‍ അവിടത്തെ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ അറിഞ്ഞ ഞങ്ങള്‍ സ്വര്‍ഗത്തില്‍ അവിടത്തെ സന്തോഷത്തിലും നിര്‍വൃതിയടയാന്‍ ഇടയാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Holy Mass Readings for Christmas Vigil Mass in Malayalam

Mins Christmas Message: Be Grace-Filled ക്രിസ്തുമസിൻ്റെ കൃപ നിറയട്ടെ ! Fr Thomas Vazhacharickal

https://youtu.be/1yqxH30A2qM 8 Mins Christmas Message: Be Grace-Filled ക്രിസ്തുമസിൻ്റെ കൃപ നിറയട്ടെ ! Fr Thomas Vazhacharickal

സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿 🔥ക്രിസ്താനുകരണം – ♥️യേശുവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും ✝️യേശുവിന്റെ കുരിശിനെ സ്‌നേഹിക്കുന്നവര്‍ വളരെ ചുരുക്കമാണ് 💫യേശുവിന്റെ സ്വര്‍ഗ്ഗീയ രാജ്യം സ്‌നേഹിക്കുന്ന അനേകം പേരുണ്ട്. പക്ഷേ, അവിടുത്തെ കുരിശു വഹിക്കുന്നവര്‍ തീരെ ചുരുക്കമാണ് . ആശ്വാസം ആഗ്രഹിക്കുന്ന നിരവധിപേരുണ്ട്, ക്ലേശം ഇഷ്ടപ്പെടുന്നവര്‍ നന്നേ ചുരുക്കം. വിരുന്നില്‍ പങ്കെടുക്കാന്‍ ധാരാളം കൂട്ടുകാരുണ്ട്, ക്ലേശത്തില്‍ കുറച്ചുപേരും, എല്ലാവരും അവിടുത്തോട് കൂടെ സന്തോഷിക്കാനാഗ്രഹിക്കുന്നു, അവിടുത്തേയ്ക്കായി സഹിക്കാന്‍ തീരെ കുറച്ചുപേരും. അപ്പം മുറിക്കുന്നതുവരെ പലരും യേശുവിനെ പിഞ്ചെല്ലുന്നു, പീഡാനുഭവത്തിന്റെ കാസ … Continue reading സ്‌നേഹിക്കുന്നവര്‍ ക്ലേശങ്ങളിലും അവിടുത്തെ സ്‌നേഹിക്കും

പരിശുദ്ധ ദൈവമാതാവിനോടുള്ള അതിവിശിഷ്ഠമായ പ്രാർത്ഥന

🌿🌹🕯🕯🕯🙏🕯🕯🌹🌿 പരിശുദ്ധ ദൈവമാതാവിനോടുള്ള അതിവിശിഷ്ഠമായ പ്രാർത്ഥന. ❇️〰️〰️♥️〰️〰️♥️〰️〰️❇️ സമുദ്രതാരമേ സ്വസ്തി. 1. പ്രഭയോലും സമുദ്രതാരമേ സ്വസ്തി, ദേവമാതേ നീ അനുഗൃഹീത,പാപലേശമേശിടാത്ത കന്യേ ധധ്യേ, സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ, 2. ഗ്രബിയേലന്നു സ്വസ്തി ചൊല്ലി, മോദമോടതു നീ സ്വീകരിച്ചു,മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ,ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ. 3. അടിമച്ചങ്ങല പൊട്ടിച്ചെറിയു നീ,അന്ധതയിൽ ജ്യോതിസാകു തായേ, സർവ്വരോഗവുമകറ്റണേ അമ്മേ,സമ്പൂർണ്ണമോദം യാചിച്ചു ഞങ്ങൾ, 4. ദൈവിക വചനമാമേശുനാഥൻ,നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ,നീ വഴി പ്രാർത്ഥന കേട്ടിടട്ടെ,ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും, 5. സർവ്വത്തിലും … Continue reading പരിശുദ്ധ ദൈവമാതാവിനോടുള്ള അതിവിശിഷ്ഠമായ പ്രാർത്ഥന

DHOORE VANIL PONTHARAKAM ദൂരെ വാനിൽ പൊൻ താരകം

https://youtu.be/cA5GYRcY3fM DHOORE VANIL PONTHARAKAM ദൂരെ വാനിൽ പൊൻ താരകം AVIV Media Network അവതരിപ്പിക്കുന്ന : …ദൂരെ വാനിൽ പൊൻ താരകം… രചന: ഫാ: ജസ്റ്റിൻ കാഞ്ഞൂത്തറ MCBSസംഗീതം : സിബിച്ചൻ ഇരിട്ടി.ആലാപനം : ആൻ തെരേസ് സജീവ് (അമ്മുക്കുട്ടി)DOP : ജിതേഷ് കുന്നോത്ത്.Editing & Colouring: Adish Jyothish JosephAst,Dire: Jordino JoseArt:Drone: Sumesh Chitranjali Subin JosephAst Art: Juel Shaji.Poster: Sumesh Iritty.Loccation Manager: Midhun Nath & Lijo ManuelDirection: … Continue reading DHOORE VANIL PONTHARAKAM ദൂരെ വാനിൽ പൊൻ താരകം

BETH 2021 || വ്യത്യസ്ഥമായ പുൽക്കൂടുമായി സനാതന സെമിനാരി || Crib of Sanatahana Seminary 2021 || DKV

https://youtu.be/zyy3F9BSuUg BETH 2021 || വ്യത്യസ്ഥമായ പുൽക്കൂടുമായി സനാതന സെമിനാരി || Crib of Sanatahana Seminary 2021 || DKV

അവർണനീയം | Eucharistic Quotes

"ദിവ്യകാരുണ്യ സന്നിധിയിലായിരിക്കുക എന്നത് എൻ്റെ അവർണനീയമായ ആനന്ദമാണ്. അവൻ്റെ സന്നിധിയിൽനിന്നും മാറിനിൽക്കുന്നത് മരണകരമാണെനിക്ക്."…………………………………………..വി. കാതറിൻ ദ്രക്സൽ തന്നിൽനിന്ന് അകന്നുപോകുന്നവരെ തന്നെത്തന്നെ നല്കികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. you ask me a method of attaining perfection, I know of love - and only love. Love cando all things.St. Therese of Lisieux❤️🔥 Good Morning… Have a graceful day…