https://youtu.be/5tAE_jqUM1M Watch "Our Lady: Pray For A Political Leader Who Will Suffer An Attack! This Will Make Fire Fall Upon Earth" on YouTube
Day: March 11, 2022
Readings in Malayalam, Saturday of the 1st week of Lent
🔥 🔥 🔥 🔥 🔥 🔥 🔥 12 Mar 2022 Saturday of the 1st week of Lent Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 19:8 കര്‍ത്താവിന്റെ നിയമം അവികലമാണ്.അത് ആത്മാവിനെ നവീകരിക്കുന്നു.കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;അത് വിനീതര്‍ക്ക് ജ്ഞാനം നല്കുന്നു. സമിതിപ്രാര്‍ത്ഥന നിത്യനായ പിതാവേ,ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങിലേക്കു തിരിക്കണമേ.അങ്ങനെ, അവശ്യം ആവശ്യമായ കാര്യംഎപ്പോഴും അന്വേഷിച്ചുകൊണ്ടുംപരസ്നേഹ പ്രവൃത്തികള്‍ നിര്വഹിച്ചുകൊണ്ടുംഅങ്ങേ ആരാധനയ്ക്കായിഞങ്ങളെത്തന്നെ സമര്‍പ്പിക്കാനുള്ള അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും … Continue reading Readings in Malayalam, Saturday of the 1st week of Lent
Letter to the Hebrews, Chapter 5 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 5 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 5 1 ജനങ്ങളില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്.2 അവന് തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും.3 ഇക്കാരണത്താല്‍, അവന് ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടിയെന്നപോലെ, സ്വന്തംപാപങ്ങള്‍ക്കുവേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു.4 അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല.5 അതുപോലെതന്നെ, ക്രിസ്തുവും പ്രധാനപുരോഹിതനാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എന്റെ പ്രിയപുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്മമേകി എന്ന് അവനോടു … Continue reading Letter to the Hebrews, Chapter 5 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 5 | Malayalam Bible | POC Translation
Letter to the Hebrews, Chapter 4 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 4 1 അവിടുന്നു നല്കുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനില്ക്കുമ്പോള്ത്തന്നെ, അതില്‍ പ്രവേശിക്കാന്‍ കഴിയാത്തവരായി നിങ്ങളിലാരെങ്കിലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം.2 അവര്‍ക്കെന്നതുപോലെതന്നെയാണ് നമുക്കും സുവിശേഷം ലഭിച്ചത്. എന്നാല്‍, അവര്‍കേട്ട വചനം അവര്‍ക്കു പ്രയോജനപ്പെട്ടില്ല; കാരണം, അവര്‍ അതു വിശ്വസിച്ചില്ല.3 എന്നാല്‍, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ജോലി പൂര്‍ത്തീകരിക്കപ്പെട്ടു. എങ്കിലും അവിടുന്നു പറഞ്ഞിരിക്കുന്നു: എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്തതുപോലെ, അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.4 … Continue reading Letter to the Hebrews, Chapter 4 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation
Letter to the Hebrews, Chapter 3 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 3 മോശയെക്കാള്‍ ശ്രേഷ്ഠന് 1 സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പസ്തോലനും ശ്രേഷ്ഠപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുവിന്‍.2 മോശ ദൈവത്തിന്റെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതുപോലെ അവനും തന്നെ നിയോഗിച്ചവനോടു വിശ്വസ്തനായിരുന്നു.3 യേശു മോശയെക്കാള്‍ വളരെയേറെമഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു; വീടുപണിതവന്‍ വീടിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതുപോലെതന്നെ.4 ഓരോ വീടിനും നിര്‍മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്റെയും നിര്‍മാതാവ് ദൈവമാണ്.5 പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്കു സാക്ഷ്യം നല്കുന്നതിനു ദൈവത്തിന്റെ ഭവനം മുഴുവനിലും മോശ ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു.6 ക്രിസ്തുവാകട്ടെ, അവിടുത്തെ ഭവനത്തില്‍ പുത്രനെപ്പോലെയാണ്. ആത്മധൈര്യവും … Continue reading Letter to the Hebrews, Chapter 3 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 3 | Malayalam Bible | POC Translation
Letter to the Hebrews, Chapter 2 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 2 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 2 രക്ഷ ക്രിസ്തുവിലൂടെ 1 നാം കേട്ടിട്ടുള്ള കാര്യങ്ങളില്‍നിന്ന് അകന്നുപോകാതിരിക്കാന്‍ അവയില്‍ കൂടുതല്‍ ശ്രദ്ധിക്കുക ആവശ്യമാണ്.2 ദൂതന്മാര് പറഞ്ഞവാക്കുകള്‍ സത്യമാവുകയും നിയമലംഘനത്തിനും അനുസരണമില്ലായ്മയ്ക്കും തക്ക ശിക്ഷ ലഭിക്കുകയും ചെയ്തെങ്കില്‍3 ഇത്ര മഹത്തായരക്ഷയെ അവഗണിക്കുന്ന നാം ശിക്ഷയില്‍നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും? ആരംഭത്തില്‍ കര്‍ത്താവുതന്നെയാണ് അതു പ്രഖ്യാപിച്ചത്. അവിടുത്തെ വാക്കു ശ്രവിച്ചവര്‍ നമുക്ക് അതു സ്ഥിരീകരിച്ചുതന്നു.4 അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, പലവിധത്തിലുള്ള ശക്തമായ പ്രവൃത്തികള്‍ എന്നിവ കൊണ്ടും തന്റെ ഇഷ്ടത്തിനൊത്തു പരിശുദ്ധാത്മാവിനെ ദാനം ചെയ്തുകൊണ്ടും ദൈവംതന്നെ ഇതിനു … Continue reading Letter to the Hebrews, Chapter 2 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 2 | Malayalam Bible | POC Translation
Letter to the Hebrews, Chapter 1 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 1 ദൈവപുത്രന് 1 പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര് വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.2 എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന് മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു.3 അവന് അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍ അവന് എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍നിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് … Continue reading Letter to the Hebrews, Chapter 1 | ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 1 | Malayalam Bible | POC Translation
Letter to the Hebrews, Introduction | ഹെബ്രായര്‍ക്കുള്ള ലേഖനം, ആമുഖം | Malayalam Bible | POC Translation
ഹെബ്രായര്‍ക്കുള്ള ലേഖനം, ആമുഖം പൗലോസ് തന്റെ ലേഖനങ്ങളില്‍ പ്രാധാന്യംകല്പിക്കുന്ന ആശയങ്ങള്‍ ഈ ലേഖനത്തിലും ഉടനീളം കാണാമെങ്കിലും ഭാഷ, ശൈലി, വിഷയാവതരണരീതി, ദൈവശാസ്ത്രവീക്ഷണം എന്നിവ പരിഗണിക്കുമ്പോള്‍ ലേഖനകര്‍ത്താവ് പൗലോസല്ല, അദ്ദേഹത്തിന്റെ ശിഷ്യന്മാരില് ഒരാളാണ് എന്ന നിഗമനത്തിലത്രേ പണ്ഡിതന്മാര് പൊതുവേ എത്തിച്ചേരുന്നത്. എ. ഡി. 67-നും 70-നും മധ്യേ രചിക്കപ്പെട്ടതാവണം ഈ ലേഖനം. കാരണം, ജറുസലെം നശിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനും, എന്നാല്‍യൂദയായില്‍ അസ്വസ്ഥതകള്‍ ആരംഭിച്ചുകഴിഞ്ഞു എന്നതിനും ലേഖനത്തില്‍ത്തന്നെ സൂചനകളുണ്ട്. യഹൂദരില്‍നിന്നു പീഡനങ്ങളനുഭവിച്ചിരുന്ന ക്രിസ്ത്യാനികള്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ഉപദേശിക്കുകയാണ് ലേഖനത്തിന്റെ മുഖ്യോദ്ദേശം (6, … Continue reading Letter to the Hebrews, Introduction | ഹെബ്രായര്‍ക്കുള്ള ലേഖനം, ആമുഖം | Malayalam Bible | POC Translation
Letter to the Hebrews | ഹെബ്രായര്‍ക്കുള്ള ലേഖനം | Malayalam Bible | POC Translation
ആമുഖം അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം 7 അദ്ധ്യായം 8 അദ്ധ്യായം 9 അദ്ധ്യായം 10 അദ്ധ്യായം 11 അദ്ധ്യായം 12 അദ്ധ്യായം 13 >>> പുതിയ നിയമം >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> വി. മത്തായി എഴുതിയ സുവിശേഷം >>> വി. മർക്കോസ് എഴുതിയ സുവിശേഷം >>> വി. ലൂക്കാ എഴുതിയ സുവിശേഷം >>> വി. യോഹന്നാൻ എഴുതിയ സുവിശേഷം
Letter of St. Paul’s to Philemon | വി. പൗലോസ് ഫിലെമോന് എഴുതിയ ലേഖനം | Malayalam Bible | POC Translation
ആമുഖം കൊളോസോസുകാരനായ ഹിലെമോന് പൗലോസ് എ.ഡി 61-നും 63-നും ഇടയ്ക്ക് റോമായിലെ കാരാഗൃഹത്തില്‍നിന്ന് സ്വന്തം കൈപ്പടയില്‍ത്തന്നെ എഴുതിയ, വളരെ ചെറിയൊരു ലേഖനമാണിത്. ഫിലെമോന്റെ അടിമയായിക്കേ, ഒളിച്ചോടിയ ഒനേസിമോസ് തന്റെ അടുത്തെത്തിയിട്ടുണ്ടെന്നും, താന്‍ അവനെ മാനസാന്തരപ്പെടുത്തിയെന്നും, അവന് തനിക്ക് പ്രയോജനമുള്ളവനാണെങ്കിലും ഉടമസ്ഥന്റെ അടുത്തേക്കുതന്നെ പറഞ്ഞയയ്ക്കാനാണുദ്ദേശിക്കുന്നതെന്നും പൗലോസ് ഈ ലേഖനത്തിലൂടെ ഫിലെമോനെ അറിയിക്കുന്നു. ഒനേസിമോസ് അടിമയാണെങ്കിലും അവനെ സഹോദരനെപ്പോലെ സ്നേഹിക്കാന്‍ പൗലോസ് ഉപദേശിക്കുന്നു. അഭിവാദനം 1 യേശുക്രിസ്തുവിനെപ്രതി തടവുകാരനായ പൗലോസും സഹോദരന് തിമോത്തേയോസും കൂടെ, ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്ത്തകന് ഫിലെമോനേ, … Continue reading Letter of St. Paul’s to Philemon | വി. പൗലോസ് ഫിലെമോന് എഴുതിയ ലേഖനം | Malayalam Bible | POC Translation
Letter of St. Paul’s to Titus | വി. പൗലോസ് തീത്തോസിന് എഴുതിയ ലേഖനം | Malayalam Bible | POC Translation
ആമുഖം തിമോത്തേയോസിനുള്ള രണ്ടു ലേഖനങ്ങള്‍, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൗലോസ് തന്റെ പ്രേഷിതയാത്രകളില്‍ സഹായികളായിരുന്ന തിമോത്തേയോസിനെയും തീത്തോസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നത സ്ഥാനീയരെ പൊതുവെ ഉദ്ദേശിച്ചുള്ള നിര്‍ദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. പൗലോസ് അറിയിച്ച സുവിശേഷത്തില്‍ നിന്ന് വ്യത്യസ്തമായ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ നടപടികള്‍ സ്വീകരിക്കാന്‍ തിമേത്തേയോസിനോടു ആവശ്യപ്പെടുകയാണ്, അദ്ദേഹത്തിന് എഴുതിയ ഒന്നാംലേഖനത്തിന്റെ പ്രധാന ഉദ്ദേശം ( 1, 3-30, 4,1-5). കൂടാതെ സമൂഹപ്രാര്‍ത്ഥന, … Continue reading Letter of St. Paul’s to Titus | വി. പൗലോസ് തീത്തോസിന് എഴുതിയ ലേഖനം | Malayalam Bible | POC Translation
മലയാള സിനിമയിലെ ട്രോജൻ കുതിരകൾ
വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽനിന്ന് വ്യത്യസ്തമായി, കഥയുടെ ഭാഗമായിത്തന്നെ അത്തരം ആശയങ്ങളെ കൊണ്ടുവരികയും നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്രങ്ങൾ മലയാളത്തിൽ അപൂർവമല്ല. അതിന് കാരണമാകുന്ന വിധത്തിലുള്ള നീക്കങ്ങളെ ഒരിക്കലും നിഷ്കളങ്കമോ യാദൃശ്ചികമോ ആയി കാണാൻ കഴിയുകയുമില്ല. അത്തരം അവതരണങ്ങൾക്ക് മികച്ചൊരു ഉദാഹരണമാണ് സമീപകാലത്ത് റിലീസ് ചെയ്ത "ഭീഷ്മപർവ്വം" എന്ന സിനിമ. വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ … Continue reading മലയാള സിനിമയിലെ ട്രോജൻ കുതിരകൾ
Final Directives from Rome regarding the Synodal Formula of Holy Qurbana in the Entire Syro-Malabar Church
March Devotion, March 11
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു"(മത്തായി 2:19-20). കന്യാവ്രതക്കാരുടെ കാവല്ക്കാരന് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ യൗസേപ്പിനെ പറ്റിയുള്ള പൗരാണികമായ ഗ്രന്ഥകാരന്മാരും കലാകാരന്മാരും പ.കന്യകയേക്കാള്‍ വലിയ വൃദ്ധനായി ചിത്രീകരിച്ചിരുന്നു. ഒരു യുവതിയോട് കൂടി വസിച്ചുകൊണ്ട് കന്യാവ്രതം പാലിക്കുവാന്‍ വൃദ്ധന്മാര്ക്കേ സാധിക്കുകയുള്ളൂ എന്ന ധാരണ അന്ന് ഉണ്ടായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പും പ. … Continue reading March Devotion, March 11
നോമ്പുകാല വചന തീർത്ഥാടനം – 10
നോമ്പുകാല വചനതീർത്ഥാടനം - 10 സങ്കീർത്തനങ്ങൾ 127 : 1" കർത്താവ് വീടു പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം വ്യർഥമാണ്. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥം." ഇസ്രായേൽ ജനത്തിന്റെ ജീവിത സാഹചര്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ പ്രാർത്ഥനാഗീതങ്ങളാണ് പൊതുവെ സങ്കീർത്തനങ്ങൾ. ദൈവവും ഇസ്രായേൽജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീർത്തനങ്ങളിൽ പ്രകടമാണ്. ജ്ഞാനസാഹിത്യരൂപത്തിലുള്ളതാണ് ഇവിടെ പരാമർശിതമായ സങ്കീർത്തനം. നമ്മുടെ അദ്ധ്വാനത്തെ ദൈവം അനുഗ്രഹിക്കുമ്പോഴാണ് നമുക്ക് ജീവിതവിജയം ഉണ്ടാകുന്നത്. ആരും അദ്ധ്വാനിക്കുന്നതുകൊണ്ടുമാത്രം അഭിവൃദ്ധിയിലേക്ക് ഉയരുന്നില്ല. അനേകവർഷങ്ങൾ കഠിനാദ്ധ്വാനം ചെയ്തിട്ടും ഒരു … Continue reading നോമ്പുകാല വചന തീർത്ഥാടനം – 10
വി. കുർബാന ഈശോ സ്ഥാപിച്ചതിന്റെ രഹസ്യം! Mark 14:23-31 | Fr. Daniel Poovannathil
ക്രിസ്തുവിൻ്റെ അനുയായി
ക്രിസ്തുവിൻ്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവൻ്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിൻ്റെ കർത്തവ്യം.…………………………………………..വി. ഇഗ്നേഷ്യസ്ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. God is the friend of silence..Trees, flowers, grass grow in silence..See the stars, moon, and sun,how they move in silence..-St Teresa of Calcutta🌹🔥 Good Morning… Have a fruitful day…