യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ

യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. … Continue reading യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ

Advertisement

4 Minutes Short Way of the Cross in Malayalam

വിഭൂതി തിരുന്നാൾ മുതൽ 50 നോമ്പ് വരെ 4 മിനിറ്റ് കൊണ്ട് ചൊല്ലാവുന്ന, ലളിതമായ  കുരിശിന്റെ വഴി കുരിശിന്റെ വഴി (Short)******** പ്രാരംഭ പ്രാർത്ഥന ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചന ങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് ഒരുമിച്ച് ഈ കുരിശിന്റെ വഴി കഴിക്കുന്നതിന് ആഗ്രഹിക്കുന്ന ഞങ്ങൾ അതിനു നല്കപ്പെട്ടിട്ടുളള ദണ്ഡവിമോചന ങ്ങൾ പ്രാപിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. … Continue reading 4 Minutes Short Way of the Cross in Malayalam

പശ്ചാത്തപിക്കുവിൻ

https://youtu.be/BJnEaB11Nk4 പശ്ചാത്തപിക്കുവിൻ Lyrics : Fr.Thomas Edayal MCBSMusic : Fr.Antony Urulianickal CMISung By : Biju Narayanan,Radhika ThilakOrchestration : Violin JacobAlbum : Thrikkaikalil (Nadopasana) Aswalayam#Arunkrishnankutty#Jesus#christian#Song

ഇനിയൊരു യുദ്ധം അരുതേ

ഇനിയൊരു യുദ്ധം അരുതേ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സമാധാന പ്രാർത്ഥന   മഹോന്നതനും പരമകാരുണ്യവാനുമായ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, ജീവൻ്റെയും സമാധാനത്തിൻ്റെയും നാഥാ, സകലത്തിൻ്റെയും പിതാവേ, ദു:ഖത്തിൻ്റെയല്ല സമാധാനത്തിൻ്റെ പദ്ധതികളാണല്ലോ നീ പരിപോഷിപ്പിക്കുന്നത്. നീ യുദ്ധങ്ങളെ അപലപിക്കുകയും അക്രമികളുടെ അഹങ്കാരത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. "ഇനിയൊരു യുദ്ധം അരുതേ" എന്ന നിൻ്റെ പുത്രന്മാരുടെയും പുത്രിമാരുടെയും, മാനവരാശി മുഴുവൻ്റെയും ഏകകണ്‌ഠമായ നിലവിളി നീ കേൾക്കേണമേ. ഈശോയുടെ അമ്മയായ മറിയത്തിൻ്റെ കൂട്ടായ്മയിൽ ജനങ്ങളുടെ സൗഭാഗ്യത്തിനു ഉത്തരവാദിത്വപ്പെട്ടവരുടെ ഹൃദയങ്ങളോടു സംസാരിക്കണമേയെന്നു ഞങ്ങൾ … Continue reading ഇനിയൊരു യുദ്ധം അരുതേ

ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട്

ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട്   കത്തോലിക്കാ സഭാ കൂട്ടായ്മയിലെ ഏറ്റവും വലിയ പൗരസ്ത്യ സഭയായ യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് യുക്രെയ്നിലെ ജനങ്ങൾക്കു ഫെബ്രുവരി 24 നു എഴുതിയ ഹൃദയസ്പർശിയായ കത്ത്.   ദൈവത്തിനു പ്രിയപ്പെട്ട യുക്രെയ്ൻ നിവാസികളെ ! നമ്മുടെ രാജ്യം വീണ്ടും അപകടത്തിലാണ്! വിശ്വാസവഞ്ചകനായ ശത്രു, സ്വന്തം പ്രതിബദ്ധതകളും ഉറപ്പുകളും അവഗണിച്ച്, അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും അതിലംഘിച്ച്, ന്യായരഹിതനായ ആ … Continue reading ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട്

Latin Mass Readings, Ash Wednesday 

🔥 🔥 🔥 🔥 🔥 🔥 🔥 02 Mar 2022 Ash Wednesday  Liturgical Colour: Violet. പ്രവേശകപ്രഭണിതം ജ്ഞാനം 11:24,25,27 കര്‍ത്താവേ, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു.അങ്ങു സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല.മനുഷ്യര്‍ പശ്ചാത്തപിക്കേണ്ടതിന്അവിടന്ന് അവരുടെ പാപങ്ങള്‍ അവഗണിക്കുന്നു.അങ്ങ് അവരോട് ദയകാണിക്കുന്നു.എന്തെന്നാല്‍, അങ്ങ് ഞങ്ങളുടെ കര്‍ത്താവായ ദൈവമാകുന്നു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴിക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍ആത്മസംയമനത്തിന്റെ സഹായത്താല്‍ ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Latin Mass Readings, Ash Wednesday 

വിശുദ്ധ ബലി

വിശുദ്ധ ബലിയോളം ഉപകാരപ്രദവും ഫലദയകവും ദൈവ പ്രസാദപരവുമായ മറ്റൊന്നും ലോകത്തിലില്ല.…………………………………… …….ലോറൻസ് ജുസ്തിനിയാനി. സ്വർഗ്ഗീയ യാത്രയിൽ പാഥേയമായ ജീവൻ നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Though You have recourse to many Saints as your intercessors, go especially to St. Joseph, for he has great Power with God.St. Tereടa of Avila🌹🔥 Good Morning… Have a fruitful day…

Rev. Fr Thomas Areekkattu Passes Away

Rev. Fr Thomas Areekkattu ചരമ അറിയിപ്പ് : തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമം ജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്. മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ.അച്ചൻ വിളക്കാംതോട്, കാറ്റുള്ളമല, കോട്ടത്തറ, പരപ്പ, മാട്ടറ, ചുണ്ടപ്പറമ്പ്, കുന്നോത്ത്, പെരുമ്പടവ്, പുറവയൽ, തടിക്കടവ്, ആര്യ പറമ്പ്, മുണ്ടാനൂർ, ഒറ്റത്തൈ, അരീക്ക മല, കുട്ടാപറമ്പ് എന്നീ ഇടവകകളിൽ വികാരിയായിരുന്നു. … Continue reading Rev. Fr Thomas Areekkattu Passes Away

March Devotion, March 2

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1:18). വിശുദ്ധ യൗസേപ്പിന്റെ തിരഞ്ഞെടുപ്പ് 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ആദിമാതാപിതാക്കന്‍മാരുടെ പാപം നിമിത്തം മാനവരാശി പൈശാചികമായ ബന്ധനത്തിലകപ്പെട്ടു. എന്നാല്‍ ദൈവത്തിന് മാനവകുലത്തോടുള്ള കാരുണ്യം നിമിത്തം തന്‍റെ പ്രിയ പുത്രനെ വാഗ്ദാനം ചെയ്തു. ദൈവം തന്നെ മനുഷ്യനായി അവതരിച്ച് പരിത്രാണനകൃത്യം നിര്‍വ്വഹിക്കുക എന്നതായിരുന്നു അവിടുത്തെ പദ്ധതി. ദൈവകുമാരന് … Continue reading March Devotion, March 2

നോമ്പുകാല വചനതീർത്ഥാടനം – 01

നോമ്പുകാല വചനതീർത്ഥാടനം - 01 ഉൽപ്പത്തി 5 : 24 "ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു." ആദാമിന്റെ ഏഴാം തലമുറയിൽപ്പെട്ട വ്യക്തിയായിരുന്നു ഹെ നോക്ക്. ദൈവത്താൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട വ്യക്തിയുമായിരുന്നു. അദ്ദേഹത്തിനു മുമ്പും പിമ്പും ജീവിച്ചിരുന്ന ഒട്ടേറെപ്പേർ മരിച്ചപ്പോൾ ഹെനോക്ക് മാത്രം മരിക്കാതെ 365 വർഷക്കാലം ജീവിച്ചു എന്നാണ് വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടായിരിക്കാം ഇപ്രകാരം സംഭവിച്ചതു്? അദ്ദേഹം ദൈവത്തോടൊപ്പം നടന്നു. അത്രതന്നെ. "ദൈവത്തോടൊപ്പം നടക്കുക" എന്നു പറഞ്ഞാൽ വേദപുസ്തക … Continue reading നോമ്പുകാല വചനതീർത്ഥാടനം – 01