Did Christ Become “Sin”?

https://youtu.be/81cC1WHHuJM Did Christ Become "Sin"? To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday's Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle… Images used:Titian_(Tiziano_Vecelli)-_The_Temptation_of_Christ-25.30-_Minneapolis_Institute_of_Arts Risen_Christ_-_Guido_Reni Matejko_Ascension_of_Christ Benjamin_West_The_Expulsion_of_Adam_and_Eve_from_Paradise Félix_Joseph_Barrias_-The_Temptation_of_Christ_by_the_Devil-_Google_Art_Project Rembrandt_Jesus_and_his_Disciples Luca_Signorelli_-The_Resurrected_Christ_Appearing_to_His_Disciples-29.42-_Detroit_Institute_of_Arts … Continue reading Did Christ Become “Sin”?

Advertisement

Catholic Gift’s for EASTER for kids & Adults

https://youtu.be/ZSQp826U-LU Catholic Gift's for EASTER for kids & Adults Here are some of my ideas for Catholic gifts, I hope you enjoy! Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… Little shining light Doll https://stayclosetochrist.com/Our Lady … Continue reading Catholic Gift’s for EASTER for kids & Adults

സിസ്റ്ററിന്റെ അടാര്‍ പ്രണയം | Above 9000 ft | With the SON of David | Shalom TV

https://youtu.be/okXiapO1JkE സിസ്റ്ററിന്റെ അടാര്‍ പ്രണയം | Above 9000 ft | With the SON of David | Shalom TV

Thursday of the 4th week of Lent – Proper Readings 

🔥 🔥 🔥 🔥 🔥 🔥 🔥 31 Mar 2022 Thursday of the 4th week of Lent - Proper Readings (see also The Man Born Blind) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 105:3-4 കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ.കര്‍ത്താവിനെ അന്വേഷിക്കുകയും ശക്തരാകുകയും ചെയ്യുവിന്‍.അവിടത്തെ മുഖം എപ്പോഴും അന്വേഷിക്കുവിന്‍. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കരുണയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.പ്രായശ്ചിത്തംവഴി തെറ്റുതിരുത്തിയവരുംസല്‍പ്രവൃത്തികളില്‍ പരിശീലനം നേടിയവരുമായ അങ്ങേ ദാസരെ,അങ്ങേ കല്പനകളില്‍ ആത്മാര്‍ഥമായി … Continue reading Thursday of the 4th week of Lent – Proper Readings 

The Book of Exodus, Chapter 28 | പുറപ്പാട്, അദ്ധ്യായം 28 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 28 പുരോഹിതവസ്ത്രങ്ങള്‍ 1 പുരോഹിതന്‍മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്‍മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെയിടയില്‍നിന്നു നിന്റെ യടുക്കലേക്കു വിളിക്കുക.2 നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മിക്കുക.3 അഹറോനെ എന്റെ പുരോഹിതനായി അവരോധിക്കാന്‍വേണ്ടി അവനു സ്ഥാന വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള എല്ലാ വിദഗ്ധന്‍മാരോടും നീ ആവശ്യപ്പെടുക.4 അവര്‍ നിര്‍മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, … Continue reading The Book of Exodus, Chapter 28 | പുറപ്പാട്, അദ്ധ്യായം 28 | Malayalam Bible | POC Translation

The Book of Exodus, Chapter 27 | പുറപ്പാട്, അദ്ധ്യായം 27 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 27 ബലിപീഠം 1 കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചുമുഴം, ഉയരം മൂന്നുമുഴം.2 ബലിപീഠത്തിന്റെ നാലു മൂല കളിലും അതോട് ഒന്നായിച്ചേര്‍ന്നുനില്‍ക്കുന്ന നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിയണം.3 ചാരപ്പാത്രങ്ങള്‍, കോരിക കള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്‌നികലശങ്ങള്‍ എന്നിങ്ങനെ ബലിപീഠത്തിങ്കല്‍ ആവശ്യമുള്ള ഉപകരണങ്ങളെല്ലാം ഓടുകൊണ്ടു നിര്‍മിക്കണം.4 ബലിപീഠത്തിനുവേണ്ടി ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ഒരു ചട്ടക്കൂടുണ്ടാക്കണം. അതിന്റെ നാലു മൂലയിലും ഓരോ ഓട്ടുവളയം ഘടിപ്പിക്കണം.5 ചട്ടക്കൂടു ബലിപീഠത്തിന്റെ … Continue reading The Book of Exodus, Chapter 27 | പുറപ്പാട്, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of Exodus, Chapter 26 | പുറപ്പാട്, അദ്ധ്യായം 26 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 26 സാക്ഷ്യകൂടാരം 1 പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്‌തെ ടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍: കെരൂബുകളെക്കൊണ്ടു വിദഗ്ധമായി അലങ്കരിച്ചതുമായിരിക്കണം.2 ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരിക്കണം: എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കണം.3 അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തുതുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും.4 ആദ്യഗണം വിരികളില്‍ ഒടുവിലത്തേതിന്റെ വക്കില്‍ നീല നൂല്‍കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം; അപ്രകാരംതന്നെ, രണ്ടാംഗണം … Continue reading The Book of Exodus, Chapter 26 | പുറപ്പാട്, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of Exodus, Chapter 25 | പുറപ്പാട്, അദ്ധ്യായം 25 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 25 കൂടാരനിര്‍മാണത്തിന് കാണിക്ക 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 എനിക്ക് ഒരു കാണിക്കസമര്‍പ്പിക്കണമെന്ന് നീ ഇസ്രായേല്‍ക്കാരോടു പറയുക. സ്വമനസ്‌സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള കാണിക്ക നീ സ്വീകരിക്കുക.3 അവരില്‍നിന്നു സ്വീകരിക്കേണ്ട കാഴ്ചദ്രവ്യങ്ങള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്,4 നീലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം,5 ഊറയ്ക്കിട്ട മുട്ടാടിന്‍തോല്, നിലക്കരടിത്തോല്, കരുവേലത്തടി,6 വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, ധൂപത്തിനുള്ള സുഗ ന്ധ വസ്തുക്കള്‍,7 എഫോദും ഉരസ്ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക - … Continue reading The Book of Exodus, Chapter 25 | പുറപ്പാട്, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Exodus, Chapter 24 | പുറപ്പാട്, അദ്ധ്യായം 24 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 24 ഉടമ്പടി ഉറപ്പിക്കുന്നു 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നീയും അഹറോനും നാദാബും അബിഹുവും ഇസ്രായേലിലെ എഴുപതു ശ്രേഷ്ഠന്‍മാരും കൂടി കര്‍ത്താവിന്റെ അടുക്കലേക്കു കയറിവരുവിന്‍. നിങ്ങള്‍ അകലെ നിന്നു കുമ്പിട്ടാരാധിക്കുവിന്‍.2 മോശ മാത്രം കര്‍ത്താവിനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറിവരുകയുമരുത്.3 മോശ ചെന്നു കര്‍ത്താവിന്റെ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്താവു കല്‍പിച്ച കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു.4 മോശ കര്‍ത്താവിന്റെ വാക്കുകളെല്ലാം എഴുതിവച്ചു. … Continue reading The Book of Exodus, Chapter 24 | പുറപ്പാട്, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Exodus, Chapter 23 | പുറപ്പാട്, അദ്ധ്യായം 23 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 23 തുല്യമായ നീതി 1 വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്.2 ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്‍ക്കരുത്.3 വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേക പരിഗണന നല്‍കരുത്.4 ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ തിരിച്ചെത്തിക്കണം.5 നിന്നെ വെറുക്കുന്നവന്റെ കഴുത, ചുമടിനു കീഴെ വീണു കിടക്കുന്നതു കണ്ടാല്‍, നീ കടന്നു പോകരുത്; അതിനെ എഴുന്നേല്‍പിക്കാന്‍ അവനെ സഹായിക്കണം.6 വ്യവഹാരത്തില്‍ ദരിദ്രനു … Continue reading The Book of Exodus, Chapter 23 | പുറപ്പാട്, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Exodus, Chapter 22 | പുറപ്പാട്, അദ്ധ്യായം 22 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 22 നഷ്ടപരിഹാരം 1 ഒരുവന്‍ കാളയേയോ ആടിനേയോമോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോചെയ്താല്‍, അവന്‍ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല് ആടിനെയും കൊടുക്കണം.2 ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.3 എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കില്‍, അവന്റെ രക്തത്തിനു പ്രതികാരംചെയ്യണം.4 മോഷ്ടിച്ചവസ്തു മുഴുവന്‍ മോഷ്ടാവു തിരിച്ചു കൊടുക്കണം. അവന്റെ കൈ വശം ഒന്നുമില്ലെങ്കില്‍ അവനെ വിറ്റ് നഷ്ടം ഈടാക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ … Continue reading The Book of Exodus, Chapter 22 | പുറപ്പാട്, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Exodus, Chapter 21 | പുറപ്പാട്, അദ്ധ്യായം 21 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 21 അടിമകളെ സംബന്ധിച്ച നിയമങ്ങള്‍ 1 നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്:2 ഹെബ്രായനായ ഒരു അടിമയെ വിലയ്ക്കു വാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചുകൊള്ളട്ടെ. ഏഴാംവര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം.3 അവന്‍ തനിച്ചാണ് വന്നതെങ്കില്‍ തനിച്ചു പൊയ്‌ക്കൊള്ളട്ടെ.4 ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്‍കുകയും അവന് അവളില്‍ പുത്രന്‍മാരോ പുത്രിമാരോ ജനിക്കുകയും ചെയ്താല്‍ അവളും കുട്ടികളുംയജമാനന്റെ വകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം.5 എന്നാല്‍ ഞാന്‍ എന്റെ … Continue reading The Book of Exodus, Chapter 21 | പുറപ്പാട്, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Exodus, Chapter 20 | പുറപ്പാട്, അദ്ധ്യായം 20 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 20 പത്തു പ്രമാണങ്ങള്‍ 1 ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ:2 അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.3 ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്.4 മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;5 അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും … Continue reading The Book of Exodus, Chapter 20 | പുറപ്പാട്, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Exodus, Chapter 19 | പുറപ്പാട്, അദ്ധ്യായം 19 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 19 സീനായ് ഉടമ്പടി 1 ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസം ഒന്നാം ദിവസം ഇസ്രായേല്‍ക്കാര്‍ സീനായ് മരുഭൂമിയിലെത്തി.2 അവര്‍ റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയില്‍ പ്രവേശിച്ച് മലയുടെ മുന്‍വശത്തു പാളയമടിച്ചു.3 മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. കര്‍ത്താവു മലയില്‍നിന്ന് അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിന്റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയിക്കുക.4 ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്‍മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്റെ അടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടു … Continue reading The Book of Exodus, Chapter 19 | പുറപ്പാട്, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Exodus, Chapter 18 | പുറപ്പാട്, അദ്ധ്യായം 18 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 18 മോശയും ജത്രോയും 1 മോശയ്ക്കും അവന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്ന് അവരെ ഈജിപ്തില്‍ നിന്ന് എപ്രകാരം മോചിപ്പിച്ചുവെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രോ കേട്ടറിഞ്ഞു.2 മോശ തന്റെ ഭാര്യ സിപ്പോറയെ തിരിച്ചയച്ചപ്പോള്‍3 അവന്റെ അമ്മായിയപ്പന്‍ ജത്രോ അവളെയും അവളുടെ രണ്ടു പുത്രന്‍മാരെയും സ്വീകരിച്ചു. അവരില്‍ ഒരുവന്റെ പേര്‍ ഗര്‍ഷോം എന്നായിരുന്നു. കാരണം, ഞാനൊരു പ്രവാസിയാകുന്നു എന്നു പറഞ്ഞാണ്‌മോശ അവനു പേരിട്ടത്.4 അപരന്റെ പേര്‍ എലിയേസര്‍ എന്നായിരുന്നു. … Continue reading The Book of Exodus, Chapter 18 | പുറപ്പാട്, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Exodus, Chapter 17 | പുറപ്പാട്, അദ്ധ്യായം 17 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 17 പാറയില്‍നിന്നു ജലം 1 ഇസ്രായേല്‍ സമൂഹം മുഴുവന്‍ സീന്‍മരുഭൂമിയില്‍ നിന്നു പുറപ്പെട്ടു കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച് പടിപടിയായിയാത്ര ചെയ്ത് റഫിദീമില്‍ എത്തി പാളയമടിച്ചു. അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ള മുണ്ടായിരുന്നില്ല.2 ജനം മോശയെ കുററപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ക്കു കുടിക്കാന്‍വെള്ളം തരിക എന്നു പറഞ്ഞു. മോശ അവരോടു പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ കുററപ്പെടുത്തുന്നു?എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?3 ദാഹിച്ചു വലഞ്ഞജനം മോശയ്‌ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും … Continue reading The Book of Exodus, Chapter 17 | പുറപ്പാട്, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Exodus, Chapter 16 | പുറപ്പാട്, അദ്ധ്യായം 16 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 16 മന്നായും കാടപ്പക്ഷിയും 1 ഇസ്രായേല്‍സമൂഹം ഏലിമില്‍ നിന്നു പുറപ്പെട്ട് ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീന്‍മരുഭൂമിയിലെത്തി. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസമായിരുന്നു അത്.2 മരുഭൂമിയില്‍ വച്ച് ഇസ്രായേല്‍ സമൂഹം ഒന്നടങ്കം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തു.3 ഇസ്രായേല്‍ക്കാര്‍ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്രനന്നായിരുന്നു! എന്നാല്‍, സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.4 കര്‍ത്താവു മോശയോടു … Continue reading The Book of Exodus, Chapter 16 | പുറപ്പാട്, അദ്ധ്യായം 16 | Malayalam Bible | POC Translation

എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍

ഇതാണ് സിസ്റ്റർ എന്ന പദത്തിനർത്ഥം - പത്മശ്രീ സിസ്റ്റർ സുധ വർഗ്ഗീസ് എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍2006 ല്‍ ബീഹാറില്‍ നിന്നും പത്മശ്രീ നേടിയപ്പോഴാണ് സിസ്റ്റര്‍ സുധാ വര്‍ഗീസ് രാജ്യമെങ്ങും ശ്രദ്ധ നേടുന്നത്.നോട്ടര്‍ഡാം സന്യാസസമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സുധാവര്‍ഗീസ് 1961 ലാണ് ബീഹാറിലെത്തുന്നത്. ബീഹാറിലും യു.പിയിലുമായി 28 ലക്ഷം പേരുള്ള മുസാഫിര്‍ വംശജര്‍ക്കിടയിലായിരുന്നു സിസ്റ്റര്‍ സുധയുടെ പ്രവര്‍ത്തനം. കുളിയും നനയുമില്ലാതെ വൃത്തികെട്ട വേഷം ധരിച്ച് പ്രാകൃത ജീവിതം നയിക്കുന്നവരാണ് മുസാഫിര്‍ വംശജര്‍. എലിയെ തൊലിയുരിഞ്ഞ് കഴിക്കുന്നതാണ് അവരുടെ … Continue reading എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍

നോമ്പുകാല വചനതീർത്ഥാടനം 29

നോമ്പുകാല വചനതീർത്ഥാടനം - 29 സങ്കീർത്തനങ്ങൾ 55 : 22 " നിന്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക. അവിടുന്നു നിന്നെ താങ്ങിക്കൊള്ളും." ദാവീദ് രാജാവ് സ്വന്തം ജീവിതത്തിൽ അനുഭവിച്ച ശാരീരികവും മനസികവുമായ ക്ലേശങ്ങളിൽ നടത്തിയ പ്രതികരണങ്ങളുടെ ആത്മകഥനമാണ് അൻപത്തിയഞ്ചാം അദ്ധ്യായം. സ്വന്തം മകനായ അബ്ശലോം തനിക്കെതിരെ സൈന്യ സന്നാഹമൊരുക്കി ഭീഷണി മുഴക്കിയതും ഉറ്റമിത്രങ്ങളുടെ ഒറ്റിക്കൊടുക്കലും ദാവീദ് രാജാവിനെ വല്ലാതെ തളർത്തിക്കളഞ്ഞു. ഈ തളർച്ചയുടെ പശ്ചാത്തലത്തിൽ യാഥാർത്ഥ്യബോധത്തോടെ രാജാവ് നടത്തിയ പ്രതികരണം ആരെയും ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്. നിരാശയുടെ നെരിപ്പോടിൽ നീറിപ്പുകയുമ്പോൾ … Continue reading നോമ്പുകാല വചനതീർത്ഥാടനം 29

ഇനിയെത്ര ദൂരമുണ്ടമ്മേ… The sufferings of Christ

https://youtu.be/eohnXprXu38 ഇനിയെത്ര ദൂരമുണ്ടമ്മേ... The sufferings of Christ To get full programme please click on : https://youtu.be/0FGhGWHCAe0 Title | Iniyethra DhooramundammeProgramme | The Sufferings of Christ witnessed by St. John the ApostleScript | Music | Singing | Fr.Xavier Kunnumpuram mcbsNarration | Fr.Joy Chencheril mcbsMusic Programming | Leo Sunny MutholapuramDirection | Editing | Fr.Xavier Kunnumpuram mcbsPruduced and … Continue reading ഇനിയെത്ര ദൂരമുണ്ടമ്മേ… The sufferings of Christ

കൊച്ചിയിൽ സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞു; പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം

https://sundayshalom.com/archives/67280 കൊച്ചിയിൽ സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞു; പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം

എന്നെയും നിന്നെയും തൊടണം കുരിശിൽ മുഴങ്ങിയ ഈശോയുടെ നിലവിളി!

https://sundayshalom.com/archives/67287 എന്നെയും നിന്നെയും തൊടണം കുരിശിൽ മുഴങ്ങിയ ഈശോയുടെ നിലവിളി!

ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്!

https://sundayshalom.com/archives/67249 ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്!